വന്‍താരനിരയോടെ മണിരത്‌നത്തിന്റെ അടുത്ത സൂപ്പര്‍ഹിറ്റ് ചിത്രം വരുന്നു

സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ മണിരത്‌നത്തിന്റെ പുതിയ ചിത്രം ഒരുങ്ങുന്നു. അമിതാഭ് ബച്ചന്‍, വിജയ് സേതുപതി, വിക്രം, നയന്‍താര തുടങ്ങി വന്‍താരനിരയോടെയാണ് പുതിയ ചിത്രം പ്രേഷകര്‍ക്കു മുമ്ബില്‍ എത്തുന്നത്.

Read more