യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊല്ലുന്നത് നോക്കി നിന്നു; മണിപ്പൂരില്‍ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഗുവാഹത്തി: യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊല്ലുന്നത് കണ്ടിട്ടും നടപടി എടുക്കാതെ നോക്കിനിന്ന നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. എസ്‌ഐ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചിരിക്കുന്നത്. ക്രൂരമായി മര്‍ദ്ദനമേറ്റ യുവാവ് നിലത്ത്

Read more

ഗോവയിലും മണിപ്പൂരിലും അവകാശവാദം ഉന്നയിക്കും-കോണ്‍ഗ്രസ്

കര്‍ണാടക ഗവര്‍ണറുടെ നടപടിയില്‍ പിടിച്ചുതൂങ്ങി ഗോവയിലെ കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ 16 എം.എല്‍.എമാര്‍ നാളെ ഗോവ ഗവര്‍ണറെ കാണും. സര്‍ക്കാര്‍ രൂപീകരിക്കന്‍ തങ്ങളെ ക്ഷണിക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെടാനാണ് കോണ്‍ഗ്രസ്

Read more

മ​ണി​പ്പൂ​രി​ൽ കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​രു​ടെ കൊ​ഴി​ഞ്ഞു​പോ​ക്ക് തു​ട​രു​ന്നു.

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ൽ കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​രു​ടെ കൊ​ഴി​ഞ്ഞു​പോ​ക്ക് തു​ട​രു​ന്നു. നാ​ല് എം​എ​ൽ​എ​മാ​രാ​ണ് വെ​ള്ളി​യാ​ഴ്ച കോ​ണ്‍​ഗ്ര​സ് വിട്ട് ​ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്. എം​എ​ൽ​എ​മാ​രാ​യ വൈ. ​സു​ർ​ച​ന്ദ്ര, ഗം​ത​ഗ് ഹോ​കി​പ്, ഒ. ​ലു​ഹോ​യി,

Read more

മണിപ്പൂർ ബിജെപി മന്ത്രിസഭയിൽ വന്‍ പൊട്ടിത്തെറി; ആരോഗ്യമന്ത്രി രാജിവച്ചു

ഇംഫാൽ: ഒരുമാസം മാത്രം പ്രായമായ മണിപ്പൂരിലെ ബിജെപി നേതൃത്വം നൽകുന്ന മന്ത്രിസഭയിൽ പൊട്ടിത്തെറി. മുഖ്യമന്ത്രി എൻ. ബിരേൻ സിംഗുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് ആരോഗ്യമന്ത്രി എൽ.ജയന്തകുമാർ രാജിവച്ചു.

Read more

Enjoy this news portal? Please spread the word :)