മഹാരാഷ്ട്രയില്‍ മാവോയിസ്സ് ആക്രമണം; 15 ജവാന്മാര്‍ കൊല്ലപ്പെട്ടു

മുംബൈ > മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ മാവോയിയിസ്റ്റ് ആക്രമണത്തില്‍ പതിനഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ഐഇഡി സ്ഫോടനമാണ് നടന്നതെന്നാണ് വിവരം. പെട്രോളിങ് നടത്തിയിരുന്ന

Read more

വയനാട്ടില്‍ ആദ്യം വെടിവച്ചത് പൊലീസ് തന്നെ ; പോലീസിന്റെ വാദം പൊളിക്കുന്ന റിസോര്‍ട്ട് മാനേജറുടെ വെളിപ്പെടുത്തല്‍

വയനാട് : വൈത്തിരിയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ പൊലീസിന്റെ വാദം പൊളിക്കുന്ന തരത്തില്‍ റിസോര്‍ട്ട് മാനേജറുടെ വെളിപ്പെടുത്തല്‍. മാവോയിസ്റ്റുകളല്ല പൊലീസാണ് ആദ്യം വെടിവെച്ചത്. പൊലീസ്

Read more

മാവോയിസ്റ്റ് ആക്രമണം: സര്‍ക്കാരിനോടുള്ള വെല്ലുവിളിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്.

റായ്പ്പൂര്‍: ഛത്തീസ്ഗഢിലെ സുക്മയില്‍ മാവോയിസ്റ്റ് ഭീകരര്‍ നടത്തിയ അപ്രതീക്ഷിത ആക്രമണം സര്‍ക്കാരിനോടുള്ള വെല്ലുവിളിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ആരെയും വെറുതെ

Read more

സു​ര​ക്ഷാ സേ​ന​യ്ക്കു നേ​ർ​ക്ക്  ന​ക്സ​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ   

ന്യൂ​ഡ​ൽ​ഹി: സു​ര​ക്ഷാ സേ​ന​യ്ക്കു നേ​ർ​ക്ക് തു​ട​ർ​ച്ച​യാ​യു​ണ്ടാ​കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഒ​ടു​വി​ല​ത്തേ​താ​ണ് ഛത്തി​സ്ഗ​ഡി​ലെ സു​ക്മ​യി​ൽ സം​ഭ​വി​ച്ച​ത്. 24 സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ​മാ​ർ തിങ്കളാഴ്ചയുണ്ടായ ന​ക്സ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ൻ വെ​ടി​ഞ്ഞു. അ​ടു​ത്തി​ടെ ഛത്തി​സ്ഗ​ഡ്

Read more

മാവോയിസ്റ്റുകള്‍ ആയുധ പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്.

നിലമ്പൂര്‍: മാവോയിസ്റ്റുകള്‍ ആയുധ പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജും, നേതാവ് വിക്രം ഗൗഡയുമാണ് ദൃശ്യങ്ങളിലുള്ളത്. മാവോയിസ്റ്റ് ദിനാചരണത്തില്‍ വെച്ച് ചിത്രീകരിക്കപ്പെട്ട ദൃശ്യങ്ങളാണ്

Read more

നിലമ്പൂരിൽ പൊലീസ്​ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്​റ്റുകളുടെ ദൃശ്യങ്ങൾ പുറത്ത്

നിലമ്പൂരിൽ പൊലീസ്​ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്​റ്റുകളുടെ ദൃശ്യങ്ങൾ പുറത്ത്​. വ്യാഴാഴ്ച നടന്ന ഏറ്റുമുട്ടലിൽ സി.പി.ഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം കുപ്പു ദേവരാജ്, കാവേരി എന്ന അജിത എന്നിവരാണ്

Read more

Enjoy this news portal? Please spread the word :)