പേർളി മാണിയുടെ വിവാഹം പള്ളിയിൽ വെച്ച് നടത്തിയതിൽ വിവാദത്തിൽ പെട്ട് എറണാകുളം രൂപത . സോഷ്യൽ മീഡിയയിൽ കടുത്ത ട്രോളുകൾ ആണ് രൂപതക്കെതിരെ . രൂപ കണ്ടാൽ ‘താ’ എന്നതാണ് പണക്കാരുടെ കാര്യത്തിൽ ഉള്ള നിലപാടെന്നു വിമർശനം .

കൊച്ചി : പ്രമുഖ അവതാരികയും നടിയും മോട്ടിവേഷണൽ സ്‌പീക്കറും ആയ പേർളി മാണിയുടെ വിവാഹം സിറോ മലബാർ സഭയുടെ രീതിയിൽ ആണ് നടത്തിയത് . വരൻ ഹിന്ദു

Read more

സനാധതന ധര്‍മ്മം പടിക്കാന്‍ ആര്‍ഷ വിദ്യാ സമാജത്തിലേക്ക് വിളിച്ചിട്ടും പ്രണയം കൈവിടാന്‍ ഹരിത തയ്യാറായില്ല; മതപരിവര്‍ത്തന ശ്രമം എന്നാരോപിച്ച്‌ തങ്ങളുടെ പ്രണയം തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്ക് മുന്നില്‍ ഹരിതയും നിസാമുദ്ധീനും;പ്രണയത്തിനായി മതം മാറേണ്ടെന്ന് തെളിയിച്ച്‌ നിസാമുദ്ദീനും ഹരിതയും ഒന്നിച്ചു

തൃശ്ശൂര്‍: ഒരു ഹിന്ദു മുസ്ലിം പ്രണയമോ മറ്റൊരു മതത്തില്‍ പെട്ടവരുമായുള്ള വിവാഹമോ വിവാദമാകുന്ന കാലത്ത് എല്ലാ ആക്ഷേപങ്ങളോടും പട വെട്ടി നിസാമുദ്ദീനും ഹരിതയും ഒന്നിച്ചു. തങ്ങളുടെ പ്രണയത്തില്‍

Read more

വ​ധു കാ​മു​ക​നൊ​പ്പം പോ​യ സം​ഭ​വം: ഇ​ന്നു ഒ​ത്തു​തീ​ർ​പ്പ് ച​ർ​ച്ച

ഗു​രു​വാ​യൂ​ർ: താ​ലി ചാ​ർ​ത്തി​യ ശേ​ഷം വ​ധു കാ​മു​ക​നോ​ടൊ​പ്പം പോ​കാ​ൻ തീ​രു​മാ​നി​ച്ച സം​ഭ​വ​ത്തി​ൽ ഇ​ന്നു വൈ​കീ​ട്ട് ഒ​ത്തു​തീ​ർ​പ്പ് ച​ർ​ച്ച. ഗു​രു​വാ​യൂ​ർ ടെ​ന്പി​ൾ സി​ഐ യു.​എ​ച്ച്.​സു​നി​ൽ​ദാ​സി​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ലാ​ണ് വൈ​കീ​ട്ട് അ​ഞ്ചി​ന്

Read more

മെസ്സിയുടെ മിന്നുകെട്ട്. കാമുകി അന്റോനെല്ല റൊക്കൂസോയാണ് വധു.

ലിയണല്‍ മെസ്സി വിവാഹിതനാവാന്‍ തീരുമാനിച്ചു. ഈമാസം മുപ്പതിനാണ് മെസ്സിയുടെ മിന്നുകെട്ട്. കാമുകി അന്റോനെല്ല റൊക്കൂസോയാണ് വധു.മുപ്പത് വയസ്സ് കഴിഞ്ഞയുടനെയാണ് മെസ്സി ഔദ്യോഗികമായി വിവാഹിതനാവുന്നത്. രണ്ട് മക്കളുടെ സാന്നിധ്യത്തിലാണ്

Read more

താരങ്ങളെ സാക്ഷിയാക്കി മേഘയും അജയും വിവാഹിതരായി,പ്രമുഖര്‍ വിട്ടു നിന്നു.

ഡൽഹിയിലെ ‘അ​ക്ഷർ​ധാം’ ക്ഷേത്രത്തിന്റെ മാതൃകയിൽ ഒരുക്കിയ രാജകീയ കല്യാണ മണ്ഡപത്തിൽ താരങ്ങളെ സാക്ഷിയാക്കി മേഘയും അജയും വിവാഹിതരായി. രാജധാനി ഗ്രൂപ്പ് ചെയർമാൻ ബി​ജു ര​മേ​ശി​ന്റെ മ​കൾ മേ​ഘ​യും

Read more