ഗോവയിൽ നിശാപാർട്ടികൾ നിരോധിക്കാൻ സംസ്ഥാന സർക്കാർ ശ്രമം.

  പനാജി:  വരുന്ന രണ്ടാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്തെ എല്ലാ നിശാപാർട്ടികളും പൂട്ടിക്കുമെന്ന് ജലസേചന മന്ത്രി വിനോദ് പാലിയേക്കർ പറഞ്ഞു. വിനോദസഞ്ചാരത്തിന്‍റെ മറവിൽ മയക്കുമരുന്ന് വിൽക്കുന്ന സംഘങ്ങൾ ഗോവയിൽ സജീവമാണ്.

Read more

Enjoy this news portal? Please spread the word :)