പാര്‍ട്ടിയ്ക്ക് വിലയിടിഞ്ഞെങ്കിലും എംഎല്‍എമാര്‍ക്ക് വിലയേറിയെന്ന് എംഎം മണി

കൊച്ചി: കര്‍ണാടകയില്‍ എംഎല്‍എമാരുടെ രാജി സംബന്ധിച്ച അനിശ്ചിതാവസ്ഥ തുടരുമ്ബോള്‍ കോണ്‍ഗ്രസ്സിനെ പരിഹസിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് വൈദ്യുതി മന്ത്രി എംഎം മണി. പാര്‍ട്ടിയ്ക്ക് വിലയിടിഞ്ഞെങ്കിലും കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് വിലയേറിയിട്ടുണ്ടെന്നായിരുന്നു മന്ത്രി

Read more

വലിയതുറയില്‍ കടലാക്രമണം ; മന്ത്രി കെ കൃഷ്ണന്‍കുട്ടിക്കെതിരെ ജനങ്ങളുടെ പ്രതിഷേധം

തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറയില്‍ കടലാക്രമണത്തില്‍ തകര്‍ന്ന വീടുകള്‍ സന്ദര്‍ശിക്കാനെത്തിയ ജലവിഭവമന്ത്രി കെ. കൃഷ്ണന്‍കുട്ടിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളികളുമായാണ് മന്ത്രിയെ തടഞ്ഞത്. കടലാക്രമണം രൂക്ഷമായിട്ടും നടപടി

Read more

“നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി അമൂല്യമാണ്” ; കോണ്‍ഗ്രസിനെ ട്രോളി മന്ത്രി എം എം മണി

കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി വക്താവുമായ ടോം വടക്കന്‍ ബിജെപിയിലേക്ക് പോയതിനെ ട്രോളി വൈദ്യുത മന്ത്രി എം എം മണി. പാര്‍ട്ടി ഓഫീസ് പൂട്ടി പോകുമ്ബോള്‍ ഫാനും ലൈറ്റും

Read more

കാര്‍ത്ത്യായനിയമ്മയ്ക്ക് ലാപ് ടോപ്പായി, ഇനി പത്താം ക്ലാസ്, പിന്നെ ജോലി; ഇം​ഗ്ലീഷില്‍ പേരെഴുതി കണ്ടപ്പോള്‍ മന്ത്രി ഞെട്ടി

പ ഠനത്തിന് പ്രായം ഒരു തടസമേയല്ലെന്ന് തെളിയിച്ച കാര്‍ത്ത്യായനി അമ്മയ്ക്ക് നിനച്ചിരിക്കാതെ ഒരു സമ്മാനം കിട്ടി. കാര്‍ത്ത്യായനിയമ്മയുടെ മോഹം പോലെ ഒരു ലാപ്ടോപ്പായിരുന്നു ആ സമ്മാനം. 97ാം

Read more

ശ​ബ​രി​മ​ല പ്ര​തി​ഷേ​ധം: ഇ.​പി.​ജ​യ​രാ​ജ​നെ കേ​ര​ള ഹൗ​സി​നു​മു​ന്നി​ല്‍ ത​ട​ഞ്ഞു

ന്യൂ​ഡ​ല്‍​ഹി: മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​നു നേ​രെ ഡ​ല്‍​ഹി​യി​ല്‍ പ്ര​തി​ഷേ​ധം. കേ​ര​ള ഹൗ​സി​ലെ​ത്തി​യ മ​ന്ത്രി​യെ അ​യ്യ​പ്പ സേ​വാ​സ​മാ​ജം പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞു. ഇ​തേ​തു​ട​ര്‍​ന്ന് മ​ന്ത്രി കേ​ര​ള ഹൗ​സി​ല്‍ പ്ര​വേ​ശി​ക്കാ​തെ തി​രി​ച്ചു​പോ​യി. Share

Read more

റോഡരികില്‍ മൂത്രമൊഴിച്ചു; മന്ത്രി പുലിവാലു പിടിച്ചു

മുംബൈ: മഹാരാഷ്ട്ര ജലവിഭവ വകുപ്പ് മന്ത്രി റാം ഷിന്‍ഡെ റോഡരികില്‍ മൂത്രമൊഴിച്ചത് വിവാദത്തിലേക്ക്. മന്ത്രി വഴിയരികില്‍ മൂത്രമൊഴിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

Read more

മന്ത്രി സ്ഥാനത്തേക്കുള്ള മടങ്ങിവരവ് ചിന്തിക്കുന്നില്ല: ജയരാജൻ

കണ്ണൂർ: മന്ത്രി സ്ഥാനത്തേക്കുള്ള മടങ്ങിവരവ് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് സിപിഎം നേതാവ് ഇ.പി. ജയരാജൻ. ബന്ധുനിയമന കേസ് അവസാനിപ്പിക്കാനുള്ള വിജിലൻസ് നടപടിയുടെ പശ്ചാത്തലത്തിലാണ് ജയരാജന്‍റെ പ്രതികരണം. പാർട്ടിയുടെയും സർക്കാരിന്‍റേയും

Read more

രാജസ്ഥാന്‍ മന്ത്രി ബാബുലാല്‍ വര്‍മ്മക്ക് വാഹനാപകടത്തില്‍ പരിക്ക്

രാജസ്ഥാന്‍ : രാജസ്ഥാനിലെ ഫുഡ് ആന്റ് സപ്ലൈസ് മന്ത്രി ബാബുലാല്‍ വര്‍മ്മക്ക് വാഹനാപകടത്തില്‍ പരിക്ക്. തിങ്കളാഴ്ച രാത്രി ദേശീയപാത നമ്പര്‍ 76 ലാണ് അപകടം നടന്നത്. റോഡിനു

Read more

അപകടത്തില്‍പ്പെട്ട് ചോരയില്‍ കുളിച്ചുകിടന്ന പൊലീസുകാരെ ആശുപത്രിയിലെത്തിച്ച് എംഎം മണി; ചികിത്സയെക്കുറിച്ച് അന്വേഷിക്കാനും പൊലീസുകാര്‍ക്കൊപ്പമിരിക്കാനും നാട്യങ്ങളില്ലാത്ത മണിയാശാന്‍. അഭിനന്ദിച്ച് കാഴ്ചക്കാരും,സോഷ്യല്‍ മീഡിയയും.

തൃശൂര്‍: മന്ത്രി എംഎം മണി സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ പൈലറ്റ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ അഡീഷണല്‍ എസ്‌ഐക്കും, രണ്ട് സീനിയര്‍ പൊലീസ് ഓഫീസര്‍മാര്‍ക്കും പരിക്കേറ്റു. തിങ്കളാഴ്ച

Read more

ഇ അഹമ്മദ് എം.പി അന്തരിച്ചു.

മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ വിദേശകാര്യ സഹമന്ത്രിയുമായ ഇ. അഹമ്മദ് എം.പി അന്തരിച്ചു. 78 വയസായിരുന്നു. ചൊവ്വാഴ്ച രാവിലെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടയില്‍ പാര്‍ലമെന്‍റില്‍ കുഴഞ്ഞുവീണ

Read more

ഇടുക്കിയ്‌ക്കും മണിയാശാനും മന്ത്രി സ്ഥാനം,

തിരുവനന്തപുരം: സിപിഎം നേതാവ് എം.എം.മണി ചൊവ്വാഴ്ച സത്യപ്രതിജ്‌ഞ ചെയ്ത് മന്ത്രിയായി അധികാരമേൽക്കും. വൈദ്യുതി വകുപ്പാണ് എം.എം.മണിക്കായി മുഖ്യമന്ത്രി പിണറായി വിജയൻ നീക്കിവച്ചിരിക്കുന്നത്. ഞായറാഴ്ച ചേർന്ന സിപിഎം സംസ്ഥാന

Read more

Enjoy this news portal? Please spread the word :)