പാര്‍ട്ടിയ്ക്ക് വിലയിടിഞ്ഞെങ്കിലും എംഎല്‍എമാര്‍ക്ക് വിലയേറിയെന്ന് എംഎം മണി

കൊച്ചി: കര്‍ണാടകയില്‍ എംഎല്‍എമാരുടെ രാജി സംബന്ധിച്ച അനിശ്ചിതാവസ്ഥ തുടരുമ്ബോള്‍ കോണ്‍ഗ്രസ്സിനെ പരിഹസിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് വൈദ്യുതി മന്ത്രി എംഎം മണി. പാര്‍ട്ടിയ്ക്ക് വിലയിടിഞ്ഞെങ്കിലും കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് വിലയേറിയിട്ടുണ്ടെന്നായിരുന്നു മന്ത്രി

Read more

അണക്കെട്ടുകളുടെ സുരക്ഷയ്ക്കായി ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയെന്ന് വൈദ്യുതി

കൊച്ചി: അണക്കെട്ടുകളുടെ സുരക്ഷയ്ക്കായി ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയെന്ന് വൈദ്യുതി മന്ത്രി എം എം മണി. ഡാമുകള്‍ കൃത്യമായ സമയത്ത് തുറക്കുകയും അടയ്ക്കുകയും ചെയ്യും. ഇതിനുള്ള നടപടിക്രമങ്ങള്‍ കെഎസ്‌ഇബി

Read more

“നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി അമൂല്യമാണ്” ; കോണ്‍ഗ്രസിനെ ട്രോളി മന്ത്രി എം എം മണി

കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി വക്താവുമായ ടോം വടക്കന്‍ ബിജെപിയിലേക്ക് പോയതിനെ ട്രോളി വൈദ്യുത മന്ത്രി എം എം മണി. പാര്‍ട്ടി ഓഫീസ് പൂട്ടി പോകുമ്ബോള്‍ ഫാനും ലൈറ്റും

Read more

സനലിന്റെ ഭാര്യയെ വേദനിപ്പിച്ചിട്ടില്ല ; സര്‍ക്കാര്‍ സഹായിക്കുമെന്നും മന്ത്രി എംഎം മണി

നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജിയെ വേദനിപ്പിച്ചിട്ടില്ലെന്ന് മന്ത്രി എംഎം മണി. വിജിയെ അവഹേളിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. നടപടി ക്രമമാണ് പറഞ്ഞത്, മരിച്ച സനലിന്റെ കുടുംബത്തെ

Read more

വനിതാ മതില്‍; മഞ്ജു വാര്യര്‍ക്കെതിരെ തുറന്നടിച്ച്‌ എം.എം മണി

തിരുവനന്തപുരം: സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാ മതിലില്‍ നിന്ന് പിന്മാറിയ മഞ്ജു വാര്യര്‍ക്കെതിരെ തുറന്നടിച്ച്‌ മന്ത്രി എം.എം മാണി. മഞ്ജു വാര്യരെ ആശ്രയിച്ചല്ല വനിതാ മതില്‍ തീരുമാനിച്ചതെന്നും നടി

Read more

സാമാന്യബുദ്ധിയുണ്ടെന്ന് ഇത്തവണയെങ്കിലും തെളിയിച്ച മന്ത്രി മണിക്ക് അഭിനന്ദനം; വിടി ബല്‍റാം

കൊച്ചി: ഇത്തവണ കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഒറ്റയടിക്ക് എല്ലാ ഷട്ടറുകളും തുറക്കാനായി അര്‍ധരാത്രി വരെ കാത്തുനില്‍ക്കാത്ത മന്ത്രി എംഎം മണിക്ക് അഭിനന്ദങ്ങളുമായി എംഎല്‍എ വിടി ബല്‍റാം.

Read more

ഡാം തുറന്നുവിട്ടതിനെ തുടര്‍ന്നുണ്ടായ കേടുപാടുകള്‍ രണ്ടുമാസം കൊണ്ട് പൂര്‍ത്തീകരിക്കും: വൈദ്യുതി മന്ത്രി

ഇടുക്കി: കനത്തമഴയത്ത് ഡാം തുറന്നുവിട്ടുള്ള വെള്ളപ്പാച്ചിലിനെ തുടര്‍ന്ന് സംഭവിച്ച കേടുപാടുകള്‍ രണ്ടു മാസം കൊണ്ടു പൂര്‍ത്തീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി. വൈദ്യുതു വകുപ്പ് ഉദ്യോഗസ്ഥര്‍ രണ്ടു മാസമാണ്

Read more

കേരളത്തെ പ്രഹരിച്ച മഹാപ്രളയത്തിന് ഇടയാക്കിയത് വൈദ്യുതി ജലവിഭവ വകുപ്പുകളിലെ ഗുരുതരമായ വീഴ്ച

കേരളത്തെ പ്രഹരിച്ച മഹാപ്രളയത്തിന് ഇടയാക്കിയത് വൈദ്യുതി ജലവിഭവ വകുപ്പുകളിലെ ഗുരുതരമായ വീഴ്ച.കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്ത് നേരത്തെ തന്നെ അണക്കെട്ടുകളിലെ വെള്ളം ഘട്ടം ഘട്ടമായി ഒഴുക്കി വിട്ട്

Read more

വൈദ്യുതി മുടങ്ങുമെന്നത് തെറ്റായ പ്രചാരണം: മന്ത്രി എം.എം. മണി

തിരുവനന്തപുരം: സംസ്ഥാനത്ത് ഉടനീളം വെെദ്യുതി നിലയ്ക്കാന്‍ സാദ്ധ്യതയുണ്ടെന്ന നിലയില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും ഈ പ്രചരണം തള്ളിക്കയണമെന്നും മന്ത്രി എം.എം മണി അറിയിച്ചു. വൈദ്യുതി മുടങ്ങിയ

Read more

ഡാം തുറന്നു വിടുന്നതു സംബന്ധിച്ച്‌ എല്ലാ കാര്യങ്ങളും മാധ്യമങ്ങളോട് ഇപ്പോള്‍ പറയാനാകില്ലെന്നും മന്ത്രി എം.എം മണി.

ഡാം തുറന്നു വിടുന്നതു സംബന്ധിച്ച്‌ എല്ലാ കാര്യങ്ങളും മാധ്യമങ്ങളോട് ഇപ്പോള്‍ പറയാനാകില്ലെന്നും മന്ത്രി എം.എം മണി. ജില്ലാ കളക്ടറേയും മറ്റു ഉന്നത ഉദ്യോഗസ്ഥരെയും ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും

Read more

ഇടുക്കി ഡാം തുറന്ന് വിടേണ്ട സാഹചര്യമെന്ന് മന്ത്രി-എംഎം മണി

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ ഉടന്‍ തുറക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി എംഎം മണിപറഞ്ഞു. ഇതിന് വേണ്ട എല്ലാ സുരക്ഷാ ക്രമീകരണങ്ങളും സ്വീകരിച്ചതായും മന്ത്രി

Read more

എംഎം മണിയെ മന്ത്രിതല സമിതിയില്‍ ഉള്‍പ്പെടുത്തിയതില്‍ തെറ്റില്ലെന്ന് കാനം രാജേന്ദ്രന്‍

ദില്ലി: നീലക്കുറിഞ്ഞി മന്ത്രിതല സമിതിയില്‍ എംഎം മണിയെ ഉള്‍പ്പെടുത്തിയതില്‍ തെറ്റില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇടുക്കിക്കാരനായ സീനിയര്‍ നേതാവ് എന്ന നിലയിലാണ് എംഎം മണിയെ

Read more

എം.​എം.​മ​ണി​യെ അ​യ​യ്ക്കു​ന്ന​ത് ക​ള്ള​നെ താ​ക്കോ​ല്‍ ഏ​ല്‍​പ്പി​ക്കു​ന്ന​തു​പോ​ലെ: ചെ​ന്നി​ത്ത​ല

കോ​ട്ട​യം: ഇ​ടു​ക്കി ജി​ല്ല​യി​ല്‍ നീ​ല​ക്കു​റി​ഞ്ഞി ഉ​ദ്യാ​നം ഇ​ല്ലാ​താ​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കൊ​ട്ട​ക്കാ​ന്പൂ​രി​ലേ​ക്കു പ​ഠ​നം ന​ട​ത്തു​ന്ന​തി​നാ​യു​ള്ള റ​വ​ന്യു- വ​നം ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ത്തി​ല്‍ മ​ന്ത്രി

Read more

ചികിത്സയിലായിരുന്ന മന്ത്രി എം എം മണിയുടെ സഹോദരന്‍ മരണപ്പെട്ടു

​മന്ത്രി എം.​എം. മ​ണി​യു​ടെ ഇ​ള​യ​സ​ഹോ​ദ​ര​ന്‍ എം.​എം. സ​ന​ക​ന്‍(56) അ​ന്ത​രി​ച്ചു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ളെ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന സനകന്‍ ഇ​ന്ന് പു​ല​ര്‍​ച്ചെ മൂ​ന്നി​നാ​ണ് മ​രി​ച്ച​ത്.

Read more

അതിരപ്പിള്ളി പദ്ധതിയെ സിപിഐ എതിര്‍ക്കുന്നത് വിവരക്കേടുകൊണ്ടാണെന്ന് എം.എം മണി.

ഇടുക്കി: അതിരപ്പിള്ളി പദ്ധതിയെ സിപിഐ എതിര്‍ക്കുന്നത് വിവരക്കേടുകൊണ്ടാണെന്ന് വൈദ്യുതിമന്ത്രി എം.എം മണി. പദ്ധതിയെ ഇപ്പോള്‍ എതിര്‍ക്കുന്നവര്‍ ഭരണത്തിലിരുന്നപ്പോള്‍ ഈ എതിര്‍പ്പുകളൊന്നും കണ്ടില്ലല്ലോയെന്ന് ചോദിച്ച മണി നിലവിലെ എതിര്‍പ്പിന്

Read more

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച് പോലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ എം.എം. മണി.

കൊല്ലം: മന്ത്രിയായതിന്റെ ശമ്പളം വൈകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച് പോലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ എം.എം. മണി. പ്രധാനമന്ത്രി വട്ടുകേസാണെന്നും തലയ്ക്ക് ബോധമില്ലാത്ത പണിയാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നുമായിരുന്നു മണിയുടെ

Read more

അപകടത്തില്‍പ്പെട്ട് ചോരയില്‍ കുളിച്ചുകിടന്ന പൊലീസുകാരെ ആശുപത്രിയിലെത്തിച്ച് എംഎം മണി; ചികിത്സയെക്കുറിച്ച് അന്വേഷിക്കാനും പൊലീസുകാര്‍ക്കൊപ്പമിരിക്കാനും നാട്യങ്ങളില്ലാത്ത മണിയാശാന്‍. അഭിനന്ദിച്ച് കാഴ്ചക്കാരും,സോഷ്യല്‍ മീഡിയയും.

തൃശൂര്‍: മന്ത്രി എംഎം മണി സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ പൈലറ്റ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ അഡീഷണല്‍ എസ്‌ഐക്കും, രണ്ട് സീനിയര്‍ പൊലീസ് ഓഫീസര്‍മാര്‍ക്കും പരിക്കേറ്റു. തിങ്കളാഴ്ച

Read more

അഞ്ചേരി ബേബി വധക്കേസില്‍ എം.എം. മണി നേരിട്ട് ഹാജരാകണമെന്ന് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി.

തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രി എം.എം. മണി നേരിട്ട് ഹാജരാകണമെന്ന് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി. ജൂണ്‍ ഏഴിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ കേസിലെ പ്രതികളായ

Read more

അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നു.

വിവാദമായ അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നു. അതിരപ്പള്ളി പദ്ധതി ഇനി തുടങ്ങാനാകില്ലെന്ന് വൈദ്യുത മന്ത്രി എം എം മണി. ചെറുകിട പദ്ധതികളാണു കേരളത്തിന് ആശ്രയിക്കാനാവുകയെന്നും

Read more

വിദ്യുച്ഛക്തി എന്ന് എഴുതാന്‍ മാത്രമല്ല എല്ലാ വീടുകളിലും എത്തിക്കാനും അറിയാമെന്ന് ചെന്നിത്തലയ്ക്ക് മന്ത്രി മണിയുടെ മറുപടി

വിദ്യുച്ഛക്തി ‘ എന്ന് എഴുതാനും വായിക്കാനും മാത്രമല്ല എല്ലാ വീടുകളിലും അത് എത്തിക്കാനും അറിയാമെന്ന് വൈദ്യുതി മന്ത്രി എം എം മണി. മറ്റു പലരെയും പോലെ ഭാഷാപാണ്ഡിത്യവും

Read more

നിയമസഭയില്‍ എം.എം മണിക്കെതിരായ യുഡിഎഫ് ബഹിഷ്‌കരണം തുടരുന്നു.

തിരുവനന്തപുരം: നിയമസഭയില്‍ എം.എം മണിക്കെതിരായ യുഡിഎഫ് ബഹിഷ്‌കരണം തുടരുന്നു. മണിക്കെതിരെ ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം ഇന്നും സഭയിലെത്തിയത്. മണിയോട് ചോദ്യങ്ങള്‍ ചോദിക്കില്ലെന്നും സംസാരിക്കാന്‍ അനുവദിക്കില്ലെന്നും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.

Read more

മ​ണി​ക്കെ​തി​രാ​യ ഹ​ർ​ജി ഇ​ന്ന് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും

കൊ​ച്ചി: മ​ന്ത്രി എം.​എം. മ​ണി​യു​ടെ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ജോ​ർ​ജ് വ​ട്ടു​കു​ളം ന​ൽ​കി​യ പൊ​തു​താ​ൽ​പ​ര്യ ഹ​ർ​ജി​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

Read more

എം.​എം. മ​ണി മ​ന്ത്രി​സ്ഥാ​ന​ത്ത് തു​ട​രു​ന്ന​ത് കേ​ര​ള​ത്തി​ന് അ​പ​മാ​ന​ക​ര​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

തി​രു​വ​ന​ന്ത​പു​രം: എം.​എം. മ​ണി മ​ന്ത്രി​സ്ഥാ​ന​ത്ത് തു​ട​രു​ന്ന​ത് കേ​ര​ള​ത്തി​ന് അ​പ​മാ​ന​ക​ര​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പാ​ർ​ട്ടി ന​ട​പ​ടി എ​ടു​ത്തി​ട്ടും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മ​ണി​യെ സം​ര​ക്ഷി​ക്കു​ക​യാണെന്നും അദ്ദേഹം

Read more

വൈദ്യുതി മന്ത്രി എം.എം മണി പെമ്പിളൈ ഒരുമ പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ മോശം പ്രസംഗത്തില്‍ സര്‍ക്കാരിനെയും മണിയെയും വിമര്‍ശിച്ച് ഹൈക്കോടതി.

കൊച്ചി: വൈദ്യുതി മന്ത്രി എം.എം മണി പെമ്പിളൈ ഒരുമ പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ മോശം പ്രസംഗത്തില്‍ സര്‍ക്കാരിനെയും മണിയെയും വിമര്‍ശിച്ച് ഹൈക്കോടതി. ഇവിടെ എന്താണ് നടക്കുന്നതെന്നും ഡിജിപി ഇതൊന്നും കാണുന്നില്ലെയെന്നും

Read more

മ​​​ന്ത്രി എം.​​​എം. മ​ണി​യു​ടെ രാ​ജിക്കായി രണ്ടാം ദിവസവും നിയമസ​ഭ സ്തം​ഭിച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്ത്രീ​​വി​​​രു​​​ദ്ധ പ​​​രാ​​മ​​​ർ​​​ശം ന​​​ട​​​ത്തി​​​യ മ​​​ന്ത്രി എം.​​​എം. മ​​​ണി രാ​​​ജി​​​വ​​യ്​​​ക്ക​​​ണം എ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പ്ര​​​തി​​​പ​​​ക്ഷം ന​​​ട​​​ത്തി​​യ പ്ര​​​തി​​​ഷേ​​​ധ​​​ത്തെ തു​​​ട​​​ർ​​​ന്നു നി​​​യ​​​മ​​​സ​​​ഭ തു​​​ട​​​ർ​​​ച്ച​​​യാ​​​യ ര​​​ണ്ടാം ദി​​​വ​​​സ​​​വും സ്തം​​​ഭി​​​ച്ചു. മ​​​ണി​​​യു​​​ടെ രാ​​​ജി​​​യി​​​ൽ​

Read more

Enjoy this news portal? Please spread the word :)