മോദി രാജ്യത്തെ വിഭജിച്ചു, തെരഞ്ഞെടുപ്പില്‍ സ്വാധീനിക്കുക മൂന്ന് വിഷയങ്ങളെന്ന് രാഹുല്‍ ​ഗാന്ധി

കണ്ണൂര്‍ : പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വിഭജിച്ചുവെന്ന് കോണ്‍​ഗ്രസ് അധ്യക്ഷന്‍ രാഹുല്‍​ഗാന്ധി. എറ്റവും വലിയ രാജ്യദ്രോഹം രാജ്യത്തെ വിഭജിക്കലാണ്. ഈ ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ മൂന്ന് വിഷയങ്ങളാണ് നമുക്ക്

Read more

മോദിക്കെതിരെ വാരാണസിയില്‍ അപരന്‍ മോദി മത്സരിക്കും

വാരാണസിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂപസാദൃശ്യം കൊണ്ട് അദ്ദേഹത്തിന്റെ അപരനെന്ന് അറിയപ്പെടുന്ന അഭിനന്ദന്‍ പഥക് മത്സരിക്കും. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായി കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന്

Read more

സൈന്യത്തിന്റെ പേരില്‍ വോട്ട് അഭ്യര്‍ഥന; മോദിക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ബാലാകോട്ടില്‍ ആക്രമണം നടത്തിയ ഇന്ത്യന്‍ വ്യോമസേനാ പൈലറ്റുമാരുടെ പേരില്‍ വോട്ട് അഭ്യര്‍ഥന നടത്തിയ സംഭവത്തില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറോട്‌കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

Read more

മോദിയുടെ മണ്ഡലമായ വാരാണസിയില്‍ താന്‍ മത്സരിക്കുന്നതില്‍ എന്താണ് കുഴപ്പം? പ്രിയങ്കാ ഗാന്ധി

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദിയുടെ മണ്ഡലമായ വാരാണസിയില്‍ താന്‍ മത്സരിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ പ്രചാരണത്തിനിടെയാണ്

Read more

ബാക്കിയെല്ലാവരും വിഡ്ഢികളാണെന്ന് മോദി കരുതരുത്, തനിക്ക് ആരെയും പേടിയില്ല: മോദിക്കെതിരെ ആഞ്ഞടിച്ച്‌ പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ കുടുംബ രാഷ്ട്രീയത്തെ കളിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി എഴുതിയ ബ്ലോഗിലെ പരാമര്‍ശങ്ങള്‍ക്കെതിരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രംഗത്തെത്തി. ബാക്കിയെല്ലാവരും വിഡ്ഢികളാണെന്ന് മോദി

Read more

ഗുജറാത്തില്‍ ബിജെപി നിലംതൊടില്ല; ബിജെപി വിരുദ്ധ തരംഗം ശക്തിപ്പെട്ടു, മോദിക്ക് നാട്ടില്‍ അഗ്നിപരീക്ഷ!

അഹ്മദാബാദ്: ഗുജറാത്തില്‍ ഇത്തവണ പൊതുതിരഞ്ഞെടുപ്പ് ബിജെപിക്ക് അഗ്നിപരീക്ഷയാകുമെന്ന് റിപ്പോര്‍ട്ട്. ബിജെപിയെ എന്തുവില കൊടുത്തും പരാജയപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയിരിക്കുകയാണ് കരാദിയ രജപുത്ര വിഭാഗം. സൗരാഷ്ട്രയില്‍ വലിയ വോട്ട്

Read more

വോട്ടിലേക്ക് കണ്ണിട്ട് മോഡിയുടെ തെരഞ്ഞെടുപ്പ് ബജറ്റ്‌

ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പായി കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങി കഴിഞ്ഞെന്ന് വ്യക്തമാക്കുന്നതായിരുന്നു മോഡി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ്. സാമ്ബത്തിക സര്‍വ്വേ സഭയുടെ മേശപ്പുറത്ത് വയ്ക്കാന്‍ പോലും തയ്യാറാകാത്ത ബിജെപിയുടെ പൊളളത്തരം വെളിവാക്കുന്നതാണ്

Read more

അമിത് ഷാ വരുന്നതനുസരിച്ച്‌ പാര്‍ട്ടിക്ക് ജനപിന്തുണ കൂടുകയും ബിജെപി തകരുകയും ചെയ്യും: കോടിയേരി

തിരുവനന്തപുരം: ശബരിമല സമരം ശക്തമാക്കാനായി അമിത് ഷാ ഉള്‍പ്പടെയുള്ള നേതാക്കള്‍ കേരളത്തിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്യുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അമിത് ഷാ വരുന്നതിനനുസരിച്ച്‌

Read more

ബന്ധം ദൃഢമാക്കാം ഈ ഉത്സവവേളയില്‍; നരേന്ദ്ര മോദിക്ക് ഹിന്ദിയില്‍ ദീപാവലി ആശംസകള്‍ നേര്‍ന്ന് ദുബായി ഭരണാധികാരി; ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് അറബിയില്‍ നന്ദി അറിയിച്ച്‌ മോദി

ദുബായ്: ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദീപാവലി ആഘോഷവേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്സവം ആഘോഷിക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നു. ഹിന്ദിയിലായിരുന്നു

Read more

നോട്ട് നിരോധനം: രണ്ടു വര്‍ഷം പിന്നിടുമ്ബോള്‍ തെളിയുന്നത് സമ്ബദ് വ്യവസ്ഥയുടെ ദയനീയ ചിത്രം;

ന്യൂഡല്‍ഹി ;മോഡി സര്‍ക്കാരിന്റെ കൊട്ടിഘോഷിച്ച നോട്ടുനിരോധനത്തിന്റെ മൂന്നാം വര്‍ഷത്തിലേക്ക‌് കടക്കുമ്ബോഴാണ‌് റിസര്‍വ‌് ബാങ്കിന്റെ കരുതല്‍ധനം പിടിച്ചുപറിക്കാനുള്ള ധനമന്ത്രാലയത്തിന്റെ നീക്കം. നോട്ടുനിരോധനം ഇന്ത്യന്‍ സമ്ബദ‌്‌വ്യവസ്ഥയെ ഏതുവിധം ബാധിച്ചുവെന്ന‌് ധനമന്ത്രാലയത്തിന്റെ

Read more

ബി.ജെ.പിക്ക് സംഭാവന നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

ബി.ജെ.പിക്ക് സംഭാവന നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി. നരേന്ദ്ര മോദി ആപ്പ് വഴി 5 രൂപ മുതല്‍ 1000 രൂപ വരെ നല്‍കാനാണ് മോദി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. 1000

Read more

പ്രളയകാലത്ത് കേരളത്തിന് അനുവദിച്ച അരിയും മറ്റ് ഭക്ഷ്യ വസ്തുക്കളും സൗജന്യമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍.

പ്രളയകാലത്ത് കേരളത്തിന് അനുവദിച്ച അരിയും മറ്റ് ഭക്ഷ്യ വസ്തുക്കളും സൗജന്യമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. അധിക ഭക്ഷ്യവസ്തുക്കളുടെ പണം ദുരിതാശ്വാസ സഹായത്തില്‍ നിന്നും ഈടാക്കുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പസ്വാന്‍

Read more

മോഹന്‍ലാലിനെ കാണാന്‍ പ്രധാനമന്ത്രിക്ക് സമയമുണ്ട്; എം പിമാര്‍ക്ക് അനുവാദമില്ല

പ്രളയക്കെടുതികളെക്കുറിച്ചും പുനർനിർമാണത്തെ കുറിച്ചും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ കാത്തിരിക്കുന്ന എംപിമാരെ അവഗണിച്ച് മോഹൻ ലാലുമായി കൂടിക്കാഴ്ച നടത്തിയതിനെ വിമർശിച്ച് പി കരുണാകരൻ എംപി. മോഹൻലാലിന് അനുവാദം നൽകിയിട്ടും

Read more

വിദേശ സഹായം നിഷേധിച്ചതിന് മോദിയുടെ പേജില്‍ മലയൊളികളുടെ പച്ചത്തെറിയും പൊങ്കാലയും!

പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് ലഭിച്ച വിദേശ സഹായങ്ങള്‍ വേണ്ടെന്ന് വെച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം പുകയുന്നു. 700 കോടി സഹായം യുഎഇ പ്രഖ്യാപിച്ച പിന്നാലെയാണ് സഹായം സ്വീകരിക്കുന്നതില്‍

Read more

കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ സഹായം വേണ്ട: കേന്ദ്രസര്‍ക്കാര്‍

പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ സഹായം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. കേരളത്തിനാവശ്യമായ ദുരിതാശ്വാസ നടപടികള്‍ രാജ്യത്തിന് സ്വീകരിക്കാനാകും. യുഎന്‍ സഹായ വാഗ്ദാനത്തോടാണ് കേന്ദ്രസര്‍ക്കാരിന്‍റെ ഈ പ്രതികരണം. അതേസമയം

Read more

അവിശ്വാസ പ്രമേയം: ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ടി.ഡി.പി

ന്യൂഡല്‍ഹി: ​നരേന്ദ്രമോദി സര്‍ക്കാറിന്​ നിര്‍ണായകമായ വിശ്വാസ വോ​െട്ടടുപ്പിനുള്ള സഭാനടപടികള്‍ തുടങ്ങി. ടി.ഡി.പി സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. ടി.ഡി.പി എം.പി ശ്രീനിവാസാണ്​ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്​. Share

Read more

പെണ്‍കുട്ടികളെ ബഹുമാനിക്കാന്‍ ആണ്‍കുട്ടികളെ പഠിപ്പിക്കൂ-മോഡി

കുടുംബത്തില്‍ നിന്ന് തന്നെ പെണ്‍കുട്ടികള്‍ക്ക് ബഹുമാനം നല്‍കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുടുംബ ബന്ധങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. അതോടൊപ്പം ആണ്‍കുട്ടികള്‍ക്ക് ഉത്തരവാദിത്തവും പഠിപ്പിച്ച്‌ നല്‍കണം. ആണ്‍കുട്ടികള്‍

Read more

മോഡിയെ പുകഴ്ത്തി പുലിവാല് പിടിച്ചപ്പോള്‍ വിശദീകരണവുമായി കെ.വി തോമസ്

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തിയ സംഭവം വിവാദമായതോടെ വിശദീകരണവുമായി കെ.വി തോമസ് എം.പി. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ യോഗത്തില്‍ ഇംീഷില്‍ നടത്തിയ പ്രസംഗം ചില മാധ്യമങ്ങള്‍

Read more

പിണറായി മുണ്ടുടുത്ത മോദി -രമേശ് ചെന്നിത്തല

എല്ലാ അര്‍ത്ഥത്തിലും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലെ തന്നെയാണെന്ന് ആക്ഷപവുമായി പ്രതിപക്ഷം. പരസ്യത്തിന് വന്‍ തുക ചെലവഴിച്ച്‌ മോദി സര്‍ക്കാരിനോട് കെടപിടിക്കുന്ന മത്സരം

Read more

നീതി ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യും; മോദിക്കും യോഗിക്കും സ്വന്തം രക്തം കൊണ്ട് കത്തെഴുതി പീഡനത്തിനിരയായ പെണ്‍കുട്ടി

ദില്ലി: ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടി തനിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നരേന്ദ്ര മോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സ്വന്തം രക്തം കൊണ്ട് കത്തെഴുതി. ഉത്തര്‍പ്രദേശിലെ റായ് ബറേലി

Read more

മോദിക്ക്​ പ്രധാനമന്ത്രിയാണെന്ന അഹന്ത; 30 കത്തുകളില്‍ ഒന്നിനുപോലും മറുപടിയില്ല- ഹസാരെ

മുംബൈ: നരേന്ദ്ര മോദിക്ക്​ പ്രധാനമന്ത്രിയാണെന്ന അഹന്തയാണെന്ന്​ അണ്ണാ ഹസാരെ. അത്​ കൊണ്ടാണ്​ താനയച്ച ഒരു കത്തിന്​ പോലും മറുപടി നല്‍കാത്തതെന്നും ഹസാരെ തുറന്നടിച്ചു. മഹാരാഷ്​ട്രയിലെ സംഗ്​ലി ജില്ലയില്‍

Read more

മറുപടി നല്‍കിയില്ല; പ്രധാനമന്ത്രിയുടെ ഓഫീസിന് പിഴ ചുമത്തി ലഖ്നൗ ഹൈക്കോടതി

ലക്നൗ ഹൈക്കോടതി, നരേന്ദ്ര മോദി ലഖ്നൗ: പ്രധാനമന്ത്രിയുടെ ഓഫീസിന് പിഴ ചുമത്തി അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് ഉത്തരവിട്ടു. ഒരു പൊതുതാല്‍പര്യ ഹര്‍ജിയില്‍ കോടതി ആവശ്യപ്പെട്ട മറുപടി

Read more

പ്രധാനമന്ത്രിക്ക് എതിരെ ബിജെപി മന്ത്രി

ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു എതിരെ രൂക്ഷവിമര്‍ശനവുമായി രാജസ്ഥാന്‍ ബിജെപി മന്ത്രി. ലോകത്തിലെ ഏറ്റവും വലിയ അഴിമതിക്കാരാനായ വ്യക്തിയാണ് മോദിയെന്നു ബിജെപി മന്ത്രി ഡോ. ജസ്വന്ത് സിങ് യാദവ്

Read more

വിരുഷ്ക ദമ്ബതികള്‍ പ്രധാനമന്ത്രി മോഡിയെ സന്ദര്‍ശിച്ചു: വീഡിയോ പുറത്ത്

ന്യൂഡല്‍ഹി: വിരുഷ്ക ദമ്ബതികള്‍ പ്രധാനമന്ത്രി മോഡിയെ സന്ദര്‍ശിച്ചു. വിവാഹച്ചടങ്ങുകള്‍ക്കും, ഹണിമൂണിനും ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയതിനു ശേഷമാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും, ബോളിവുഡ് താരം അനുഷ്ക

Read more

പ്രധാനമന്ത്രി പൂന്തുറയില്‍ ഓഖി ദുരിതബാധിതരെ സന്ദര്‍ശിച്ചു

തിരുവനന്തപുരം :ഓഖി ചുഴലിക്കാറ്റില്‍ ദുരിതം അനുഭവിക്കുന്നവരെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പൂന്തുറയിലെത്തി.പൂന്തുറ സെന്റ് തോമസ് ഹയര്‍സെക്കന്ററി സ്കൂളിലെത്തിയാണ് പ്രധാനമന്ത്രി ദുരിത ബാധിതരെ സന്ദര്‍ശിച്ചത്. ഇന്ന് രാവിലെ

Read more