ന്യൂനമര്‍ദം 48 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറും; കേരളത്തില്‍ മഴയുടെ ശക്തി കുറയും

തിരുവനന്തപുരം: മണ്‍സൂണിന്റെ ആദ്യഘട്ടത്തില്‍ ലക്ഷദ്വീപിനോടുചേര്‍ന്ന് അറബിക്കടലില്‍ രൂപംകൊണ്ട തീവ്രന്യൂനമര്‍ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായിമാറുമെന്ന് കാലാവസ്ഥാവിഭാഗം. വടക്ക് -വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുമെന്നതിനാല്‍ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ല.

Read more

മഴ: മൂന്ന് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു

തിരുവനന്തപുരം: കനത്ത മഴയുണ്ടാകുമെന്ന പ്രവചനത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ടാണ് പിന്‍വലിച്ചത്. ജൂണ്‍

Read more

കേരളത്തില്‍ കാലവര്‍ഷം മറ്റന്നാള്‍ മുതല്‍, തുടക്കം ദുര്‍ബലമാകാന്‍ സാധ്യത; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം മറ്റന്നാള്‍ കേരള തീരം തൊടുമെന്ന് കാലാവസ്ഥ വകുപ്പ്. തുടക്കം ദുര്‍ബലമായിരിക്കുമെന്നാണു സൂചന. നാളെ വരെ കേരളത്തില്‍ വ്യാപകമായി വേനല്‍മഴ തുടരും. ഇന്നു മലപ്പുറത്ത് ശക്തമായ

Read more

തെ​​ക്കു​​പ​​ടി​​ഞ്ഞാ​​റ​​ന്‍ കാ​​ല​​വ​​ര്‍​​ഷം അടുത്ത 48 മണിക്കൂറിനുളളില്‍ കേരളതീരത്തേക്ക്

തി​​രു​​വ​​ന​​ന്ത​​പു​​രം: അ​​ടു​​ത്ത 48 മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ല്‍ തെ​​ക്കു​​പ​​ടി​​ഞ്ഞാ​​റ​​ന്‍ കാ​​ല​​വ​​ര്‍​​ഷം കേരളത്തിലെത്തുമെന്ന് കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ കേ​​ന്ദ്രം. ജൂ​​ണ്‍ ആ​​റി​​ന് കാ​​ല​​വ​​ര്‍​​ഷം കേ​​ര​​ള​​ത്തി​​ല്‍ എ​​ത്തി​​ച്ചേ​​രു​​മെ​​ന്നാ​​ണ് കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ​​കേ​​ന്ദ്രം പ്ര​​വ​​ച​​ച്ചി​​രു​​ന്ന​​ത്. എ​​ന്നാ​​ല്‍ അതിന്

Read more

സംസ്ഥാനത്ത് ബുധനാഴ്ച വരെ കനത്തമഴ

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ തുടരുന്നു. മഴ നാളെ വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇതേത്തുടര്‍ന്ന് തിരുവനന്തപുരത്തെ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ

Read more

Enjoy this news portal? Please spread the word :)