മകന്‍ പട്ടിണിക്കിട്ടു, ഭക്ഷണവുമായി എത്തിവരെ വടിവാള്‍ കാട്ടി ഭീഷണി, അവശയായ വയോധിക അഗതി മന്ദിരത്തില്‍; പുതിയ വീട് നിര്‍മ്മിച്ച്‌ നല്‍കുമെന്ന് കലക്ടര്‍

തൃശൂര്‍: പാഴൂരില്‍ മകന്‍ പട്ടിണിക്കിട്ടതുമൂലം അവശയായ വയോധികയെ, പൊലീസ് ആശുപത്രിയിലാക്കിയതിന് പിന്നാലെ കലക്ടര്‍ ഇടപെട്ടു. വയോധികയെ ഏറ്റെടുത്ത് രാമവര്‍മപുരത്തെ അഗതി മന്ദിരത്തിലേയ്ക്ക് മാറ്റി. തൃശൂര്‍ ചാഴൂര്‍ സ്വദേശി മല്ലികയാണ് പട്ടിണിമൂലം

Read more

Enjoy this news portal? Please spread the word :)