Thu. Apr 25th, 2024

ലോക്‌സഭാ ഇലക്ഷനിൽ 14 സീറ്റിൽ സിപിഎം മത്സരിച്ചേക്കും . സിപിഐ ക്ക് രണ്ടു സീറ്റ് നൽകി ഒതുക്കും . മാണി വിഭാഗത്തിന് രണ്ടും , മുസ്ലിം ലീഗ് പിളർന്നു വന്നാൽ അവർക്കു ഒരു സീറ്റും, ശശി തരൂർ കോൺഗ്രസ് വിട്ടു വന്നാൽ അദ്ദേഹത്തിന് തിരുവനന്തപുരം സീറ്റും നൽകിയേക്കും

തിരുവനന്തപുരം : ലോക്സഭാ ഇലക്ഷനിൽ ചിട്ടയോടെയുള്ള പ്രവർത്തനത്തിലൂടെ പരമാവധി സീറ്റുകൾ പിടിച്ചെടുക്കുകയും കേന്ദ്രത്തിൽ മൂന്നാം മുന്നണി ക്കു നേതൃത്വം കൊടുക്കുകയും ചെയുക എന്നതാണ് സിപിഎംന്റെ…

Read More

എം.പിമാരുടെ സസ്​പെന്‍ഷന്‍: സര്‍ക്കാര്‍ യോഗം വിളിച്ചു

ന്യൂ​ഡ​ല്‍​ഹി: 12 എം.​പി​മാ​രു​ടെ സ​സ്​​പെ​ന്‍​ഷ​ന്‍ വി​ഷ​യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ കേ​ന്ദ്ര പാ​ര്‍​ല​മെന്‍റ​റി കാ​ര്യ മ​ന്ത്രി പ്ര​ഹ്ലാ​ദ്​ ജോ​ഷി യോ​ഗം വി​ളി​ച്ചു. സ​സ്​​പെ​ന്‍​ഷ​നി​ലാ​യ എം.​പി​മാ​രു​ടെ പാ​ര്‍​ട്ടി…

Read More