മാട്ടുപ്പെട്ടി അണക്കെട്ടിന്റെ രണ്ടാമത്തെ ഷട്ടറും തുറന്നു

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി മാട്ടുപ്പെട്ടി അണക്കെട്ടിന്റെ രണ്ടാമത്തെ ഷട്ടറും തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് 1599 അടിയായി ഉയര്‍ന്നതോടെയാണ് ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചത്. അണക്കെട്ടിന്റെ പരമാവധി സംഭരണ

Read more

മൂന്നാറില്‍ സന്ദര്‍ശനത്തിനെത്തിയ ദമ്ബതികള്‍ ജീവനൊടുക്കാന്‍ ശ്രമം, ഭാര്യ മരിച്ചു

ഇടുക്കി: മൂന്നാറില്‍ സന്ദര്‍ശനത്തിനെത്തിയ ദമ്ബതികള്‍ ജീവനൊടുക്കാന്‍ ശ്രമം. ഭാര്യ മരിച്ചു. തമിഴ്നാട് ഉദുമല്‍പ്പേട്ട സ്വദേശിനി അളക്കുമീന(18) ആണ് മരിച്ചത്. ഭര്‍ത്താവ് സതീഷ് കുമാര്‍ (24)നെ അതീവ ഗുരുതരാവസ്ഥയില്‍ മൂന്നാര്‍

Read more

പതിമൂന്നുകാരിയായ വിദേശിയെ പീഡിപ്പിക്കാന്‍ ശ്രമം: റിസോര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

മൂന്നാര്‍: പതിമൂന്ന് വയസുകാരിയായ വിദേശി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ റിസോര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍. ഇടുക്കി ചിത്തിരപുരം ബ്രോഡ് ബീന്‍ റിസോര്‍ട്ടിലെ തെറാപ്പിസ്റ്റാണ് വെള്ളത്തൂവല്‍ പൊലീസിന്‍റെ പിടിയിലായത്.

Read more

മൂന്നാറില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍

മൂന്നാര്‍: മൂന്നാറിലെ പത്ത് പഞ്ചായത്തുകളില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍. മൂന്നാര്‍ സംരക്ഷണ സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മൂന്നാറില്‍ റവന്യൂ-വനം വകുപ്പുകള്‍ തുടരുന്ന നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.

Read more

മൂന്നാര്‍ ന്യൂകോളനിയില്‍ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ നിര്‍മ്മിച്ച കെട്ടിടത്തില്‍ ദേവികുളം അഡീ. തഹസില്‍ദാറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.

ഇടുക്കി: മൂന്നാര്‍ ന്യൂകോളനിയില്‍ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ നിര്‍മ്മിച്ച കെട്ടിടത്തില്‍ ദേവികുളം അഡീ. തഹസില്‍ദാറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. നിര്‍മ്മാണത്തിനായി സൂക്ഷിച്ചിരുന്ന ഉപകരണങ്ങള്‍ പിടിച്ചെടുത്തു. ഇന്നലെ ഉച്ചയോടെയാണ് അഡീ.

Read more

മൂന്നാര്‍ മേഖലയില്‍ വീട് നിര്‍മ്മിക്കാനെന്ന പേരില്‍ പെര്‍മിറ്റ് നേടി, റിസോര്‍ട്ടുകളും ഹോം സ്റ്റേകളും നടത്തുന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

ഇടുക്കി: മൂന്നാര്‍ മേഖലയില്‍ വീട് നിര്‍മ്മിക്കാനെന്ന പേരില്‍ പെര്‍മിറ്റ് നേടി, റിസോര്‍ട്ടുകളും ഹോം സ്റ്റേകളും നടത്തുന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. മൂന്നാര്‍ ട്രൈബ്യൂണലിന്റെ പരിധിയില്‍വരുന്ന പഞ്ചായത്ത് സെക്രട്ടറിമാരാണ് ഇത്

Read more

മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചതിനെതിരെ സിപിഐയുടെ വിമര്‍ശനം.

തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചതിനെതിരെ സിപിഐയുടെ വിമര്‍ശനം. സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് കൗണ്‍സിലിലാണ് വിമര്‍ശനം ഉന്നയിച്ചത്. മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചത്

Read more

മന്ത്രി എം.​​എം. മണിയെ കുടഞ്ഞ് മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി മൂന്നാറിൽ

മൂ​​ന്നാ​​ർ: സ്ത്രീ​​ക​​ൾ​​ക്കെ​​തി​​രേ വി​​വാ​​ദ​​പ​​രാ​​മ​​ർ​​ശം ന​​ട​​ത്തി​​യ മന്ത്രി എം.​​എം. മ​​ണി​​യെ പി​​ന്തു​​ണ​​ച്ച മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ കേ​​ര​​ള ജ​​ന​​ത​​യെ​​യും സ്ത്രീ​​ത്വ​​ത്തെ​​യും അ​​പ​​മാ​​നി​ച്ചെ​ന്ന് മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ചാ​​ണ്ടി. ഇ​​തു​​പോ​​ലെ

Read more

മൂന്നാറിലെ അവസ്ഥ അതീവ ഗുരുതരമെന്ന് കേന്ദ്രമന്ത്രിയുടെ റിപ്പോര്‍ട്ട്.

  ന്യൂദല്‍ഹി: മൂന്നാറിലെ അവസ്ഥ അതീവ ഗുരുതരമെന്ന് കേന്ദ്രമന്ത്രിയുടെ റിപ്പോര്‍ട്ട്. കെട്ടിടങ്ങള്‍ അപകടാവസ്ഥയിലാണെന്നും അത്യാഹിതമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം അസാധ്യമാണെന്നും മൂന്നാര്‍ സന്ദര്‍ശിച്ച് കേന്ദ്ര ഭക്ഷ്യപൊതുവിതരണ വകുപ്പ് സഹമന്ത്രി സി.ആര്‍.

Read more

മൂന്നാറിൽ ആളുകൾക്ക് കച്ചവടം ചെയ്യാൻ സാഹചര്യം ഒരുക്കണമെന്ന് കാനം രാജേന്ദ്രൻ.

തിരുവനന്തപുരം: മൂന്നാറിൽ ആളുകൾക്ക് കച്ചവടം ചെയ്യാൻ സാഹചര്യം ഒരുക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കയ്യേറ്റക്കാരെയും കുടിയേറ്റക്കാരെയും സർക്കാർ രണ്ടായിട്ടാണ് കാണുന്നത്. എല്ലാ കയ്യേറ്റങ്ങൾക്കും എൽഡിഎഫ്

Read more

മൂന്നാറിലെ ഭൂമി കൈയേറ്റം, അനധികൃത കെട്ടിട നിര്‍മ്മാണം എന്നിവയെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

മൂന്നാര്‍ (ഇടുക്കി): മൂന്നാറിലെ ഭൂമി കൈയേറ്റം, അനധികൃത കെട്ടിട നിര്‍മ്മാണം എന്നിവയെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കൈയേറ്റ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച

Read more

അധ്യാപികയെ ക്രൂ​ര​മാ​യി വെട്ടിക്കൊലപ്പെടുത്തി

മൂ​ന്നാ​ർ: കു​രു​ന്നു​ക​ളു​ടെ ക​ണ്‍മു​ന്നി​ൽവ​ച്ച് പ്രീ ​പ്രൈ​മ​റി അ​ധ്യാ​പി​ക​യെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി. കെ​ഡി​എ​ച്ച്പി ക​ന്പ​നി ഗു​ണ്ടു​മ​ല എ​സ്റ്റേ​റ്റ് ബെ​ൻ​മോ​ർ ഡി​വി​ഷ​നി​ലെ എ​സ്റ്റേ​റ്റ് ക്ര​ഷി​ലെ അ​ധ്യാ​പി​ക​യാ​യ രാ​ജ​ഗു​രു (47) ആ​ണ്

Read more

മൂന്നാര്‍ ടൗണില്‍ കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് കയ്യേറി.

മൂന്നാര്‍ ടൗണില്‍ കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് കയ്യേറി. മൂന്നാര്‍ ടൗണിലെ പാലത്തിന് സമീപമാണ് പത്ത് സെന്റോളം വസ്തു കയ്യേറിയിരിക്കുന്നത്. കയ്യേറിയ

Read more

മൂന്നാറില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസിന്റെ സമയത്തില്‍ വീണ്ടും മാറ്റം.

മൂന്നാറില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസിന്റെ സമയത്തില്‍ വീണ്ടും മാറ്റം. പുതിയ സമയം അനുസരിച്ച് വൈകുന്നേരം 3.30ന് മൂന്നാറില്‍ നിന്ന് പുറപ്പെടുന്ന ബസ് അടുത്ത ദിവസം പുലര്‍ച്ചെ

Read more

അതിശൈത്യമേറി ഹൈറേഞ്ച് മേഖല

തമിഴ്നാട്ടില്‍ രൂപപ്പെട്ട ചുഴലിക്കാറ്റിനെ തുടര്‍ന്ന് മൂന്നാര്‍ ഉള്‍പ്പെടെ ഹൈറേഞ്ച് മേഖലയിലും കാലാവസ്ഥാ വ്യതിയാനം. തണുപ്പിന് കുറവ് വന്നെങ്കിലും മൂന്നാര്‍ വീണ്ടും കൊടും തണുപ്പിലേക്ക് നീങ്ങുകയാണ്. തണുപ്പ് ആസ്വദിക്കാനെത്തുന്ന

Read more

Enjoy this news portal? Please spread the word :)