ക്ഷേത്രത്തിനുള്ളില്‍ പൂജാരിയടക്കം മൂന്നുപേരെ കഴുത്തറത്തുകൊന്നു; നരബലിയെന്നു സംശയം: നിധിവേട്ടക്കാരാണെന്ന് പൊലിസ്

തിരുപ്പതി: ക്ഷേത്രത്തിനുള്ളില്‍ പൂജാരി ഉള്‍പ്പെടെ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കഴുത്തറത്ത നിലയില്‍ കണ്ടെത്തി. നരബലിയാണെന്നും അതല്ല, നിധിവേട്ടക്കാരാണ് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്നും സംശയമുയര്‍ന്നിട്ടുണ്ട്. ആന്ധ്രാപ്രദേശ് അനന്തപൂര്‍ ജില്ലയിലെ കോര്‍ത്തിക്കോട്ട ഗ്രാമത്തിലുള്ള

Read more

വീട് വില്‍ക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഭര്‍ത്താവ് ഭാര്യയെ ചുറ്റികകൊണ്ട് തലക്കടിച്ചു കൊന്നു

ചെന്നൈ: വീട് വില്‍ക്കുന്നതിനെ ചൊല്ലി തര്‍ക്കം. ഭര്‍ത്താവ് ഭാര്യയെ ചുറ്റികകൊണ്ട് തലക്കടിച്ചു കൊന്നു. ചെന്നൈ, പുളിയന്തോപ്പ് കോര്‍പ്പറേഷന്‍ ലെയ്നിലുള്ള രാമകൃഷ്ണ(69)നാണ് ഭാര്യ ആര്‍. ജ്യോതി(65)യെ കൊലപ്പെടുത്തിയത്. രാമകൃഷ്ണന്‍

Read more

നെട്ടൂരില്‍ യുവാവിന്‍െറ കൊലപാതകം: പൊലീസ്​ കാര്യമായ അന്വേഷണം നടത്തിയില്ലെന്ന്​ പിതാവ്​

​നെട്ടൂര്‍: യുവാവിന്‍െറ മൃതദേഹം ചതുപ്പില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട്​ പരാതി നല്‍കിയിട്ടും പൊലീസ്​ വേണ്ട രീതിയില്‍ അന്വേഷിച്ചില്ലെന്ന്​ പിതാവ്​ വിദ്യന്‍. കൊല്ല​പ്പെട്ട കുമ്ബളം മ​ന്ന​നാ​ട്ട് അര്‍ജ്ജുന്‍(19)ന്‍െറ പിതാവാണ്​ പൊലീസിനെതിരെ

Read more

സി.പി.എം പ്രവര്‍ത്തകനെ ജയിലില്‍ വച്ച്‌ കൊലപ്പെടുത്തിയ കേസ്; ഒമ്ബത്​ ആര്‍.എസ്.എസുകാര്‍ കുറ്റക്കാര്‍

തലശ്ശേരി: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച്‌​ സി.പി.എം പ്രവര്‍ത്തകന്‍ കെ.പി രവീന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ ഒമ്ബത്​ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി. പവിത്രന്‍, ഫല്‍ഗുനന്‍, കെ.പി രഘു,

Read more

ലണ്ടനില്‍ ഗര്‍ഭിണിയെ കുത്തിക്കൊന്നു; സംഭവ സ്ഥലത്ത് പിറന്ന കുഞ്ഞ് ഗുരുതരാവസ്ഥയില്‍

ലണ്ടന്‍: എട്ട് മാസം ഗര്‍ഭിണിയായ സ്ത്രീയെ അക്രമി കുത്തിക്കൊന്നു. മരണത്തിന് മുന്‍പായി ഇവര്‍ ജന്മം നല്‍കിയ കുഞ്ഞ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നു. തെക്കന്‍ ലണ്ടനിലെ ക്രോയ്‌ഡോണിലാണ് ലോകത്തെ

Read more

പതിനാറുകാരി കിണറ്റില്‍ മരിച്ച നിലയില്‍; മാതാവും സുഹൃത്തും പിടിയില്‍

തിരുവനന്തപുരം: നെടുമങ്ങാട് പതിനാറുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാരാന്തറ ആര്‍.സി പള്ളിക്ക്​ സമീപമുള്ള ഉപയോഗ ശൂന്യമായ കിണറ്റിലാണ്​ മൃതദേഹം കണ്ടെത്തിയത്​. സംഭവവുമായി ബന്ധ​​പ്പെട്ട്​ പെണ്‍കുട്ടിയുടെ മാതാവ്​

Read more

ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ തലക്കടിച്ച്‌​ കൊന്നു

മാള: പഴൂക്കരയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ തലക്കടിച്ച്‌​ കൊന്നു. പരമേശ്വരന്‍ (60) ആണ്​ മരിച്ചത്. ഭാര്യയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പരമേശ്വരന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍

Read more

അഞ്ച് മക്കളെ വാട്ടര്‍ടാങ്കില്‍ തള്ളിയിട്ട് കൊന്നശേഷം അമ്മ ആത്മഹത്യചെയ്തു

ചോഹടാന്‍: അഞ്ച് പെണ്‍മക്കളെ ജലസംഭരണിയില്‍ മുക്കിക്കൊന്നശേഷം അമ്മ ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ചൊഹടാനില്‍ ബുധനാഴ്ച്ചയാണ് സംഭവം.വനുദേവി(42) മക്കളായ പുഷ്ട് സന്തോഷ്(13),മംമ്ത(11),നൈന(9)ഹംസ(7) ഹേമലത(3) എന്നിവരാണ് മരിച്ചത്. സംഭവ സ്ഥലത്തെത്തിയ

Read more

‘അധികാരികളുടെ നിശബ്ദത തന്നെ ഞെട്ടിക്കുന്നു ‘: ഝാര്‍ഖണ്ഡിനെ നടുക്കിയ ആള്‍ക്കൂട്ട കൊലപാതകത്തെ വിമര്‍ശിച്ച്‌ രാഹുല്‍ ഗാന്ധി

റാഞ്ചി: കഴിഞ്ഞ ദിവസം ഝാര്‍ഖണ്ഡിനെ വിറങ്ങലിപ്പിച്ച ആള്‍ക്കൂട്ട കൊലപാതകം മനുഷ്യത്വത്തിനേറ്റ കളങ്കമാണെന്നും അധികാരികളുടെ നിശബ്ദത തന്നെ ഞെട്ടിക്കുന്നെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.ബൈക്കിന്റെ പേരില്‍ മോഷണക്കുറ്റം ആരോപിച്ച്‌

Read more

മോഷ്ടിച്ചെന്ന് ആരോപിച്ച്‌ കൊലപാതകം: ജയ്ശ്രീറാം വിളിപ്പിച്ച്‌ മര്‍ദിച്ചത് ഏഴ് മണിക്കൂര്‍

റാഞ്ചി:മോഷണക്കുറ്റം ആരോപിച്ച്‌ യുവാവിനെ ആള്‍കൂട്ടം മര്‍ദിച്ച്‌ കൊലപ്പെടുത്തി. മര്‍ദനത്തിനിടെ യുവാവിനെകൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചു. തുടര്‍ച്ചയായി ഏഴ് മണിക്കൂറോളം മര്‍ദനത്തിന് ഇരയായാണ് യുവാവ് കൊല്ലപ്പെട്ടത്. ഷംസ് തബ്‌രീസ്

Read more

രണ്ട് മാസം പ്രായമായ പൈതല്‍ ഉള്‍പ്പടെ മൂന്ന് കുഞ്ഞുങ്ങളെയും ഭാര്യയെയും കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: രണ്ട് മാസം പ്രായമായ പൈതല്‍ ഉള്‍പ്പടെ മൂന്ന് കുട്ടികളെയും ഭാര്യയെയും കഴുത്തറുത്ത് കൊലപ്പെടുത്തി. സൗത്ത് ഡല്‍ഹിയിലെ മെഹ്‌റാവ്‌ലിയില്‍ ആണ് ദാരുണ സംഭവം നടന്നത്. സംഭവത്തില്‍ ഭര്‍ത്താവായ

Read more

ജമാല്‍ ഖഷോഗ്ജിയുടെ വധത്തില്‍ സൗദി കിരീടാവകാശിക്കും പങ്ക്? ലോകത്തെ ഞെട്ടിച്ച്‌ യുഎന്‍ അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍

ജനീവ: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ വധം സൗദി ഭരണകൂടത്തിന്റെ അറിവോടെയെന്ന് സ്ഥാപിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടുമായി ഐക്യരാഷ്ട്ര സംഘടന (യുഎന്‍)യുടെ പ്രത്യേക അന്വേഷക ആഗ്‌നസ് കലമാഡ്. മാധ്യമപ്രവര്‍ത്തകനെ

Read more

വയനാട്ടില്‍ സ്ത്രീയെ വീട്ടില്‍ കയറി വെട്ടിക്കൊന്ന സംഭവം ; അയല്‍ക്കാരന്‍ അറസ്റ്റില്‍

വയനാട്: വയനാട്ടില്‍ തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീയെ കയറി വെട്ടിക്കൊന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി . മാനന്തവാടി തവിഞ്ഞാല്‍ സ്വദേശിനി സിനിയെയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്

Read more

മാവേലിക്കരയില്‍ പോലീസുകാരിയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി കൊന്നു; യുവാവ് പിടിയില്‍

മാവേലിക്കര: മാവേലിക്കരയില്‍ വനിത പോലീസുകാരിയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി കൊന്നു. ഇന്ന് വൈകിട്ടോടേയാണ് സംഭവം. മാവേലിക്കര വള്ളിക്കുന്നം സ്വദേശി സൗമ്യയെ(31) ആണ് ആക്രമണത്തിന് ഇരയായത്. കാറിലെത്തിയ യുവാവ്

Read more

പശുക്കടത്ത് ആരോപിച്ച്‌ ബീഹാറില്‍ യുവാവിനെ തല്ലിക്കൊന്നു

അറാറിയ: പശുവിന്‍റെ പേരില്‍ ബീഹാറില്‍ വീണ്ടും കൊലപാതകം. ബീഹാറിലെ അറാറിയയില്‍ കന്നുകാലി മോഷണം ആരോപിച്ച്‌ 44കാരനെ ഒരു സംഘം മര്‍ദ്ദിച്ചു കൊലപ്പെടുത്തി. റോബര്‍ട്ട്ഗഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍

Read more

അ​മേ​രി​ക്ക​യി​ല്‍ വെ​ടി​വ​യ്പ്; ര​ണ്ടു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ലെ നോ​ര്‍​ത്ത് ക​രോ​ലി​ന സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഉ​ണ്ടാ​യ വെ​ടി​വ​യ്പി​ല്‍ ര​ണ്ട് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. സം​ഭ​വ​ത്തി​ല്‍ നാ​ലു പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് സ​ര്‍​വ​ക​ലാ​ശാ​ല കാം​പ​സി​നു​ള്ളി​ലേ​ക്ക് എ​ത്തി​യ

Read more

ഭാര്യയെ കൊന്ന കേസ്: ബിജു രാധാകൃഷ്ണനെയും അമ്മയെയും വെറുതെ വിട്ടു

കൊച്ചി: ഭാര്യയെ കൊന്ന കേസില്‍ സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണനെ വെറുതെ വിട്ടു. വിചാരണക്കോടതി കുറ്റവാളിയെന്ന് കണ്ടെത്തിയ കേസിലാണ് ബിജു രാധാകൃഷ്ണനെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

Read more

ആലപ്പുഴ നഗരമധ്യത്തിലെ വീട്ടിലെ സ്ത്രീയുടെ മരണം കൊലപാതകം; രണ്ടു സ്ത്രീകളടക്കം മൂന്ന് പേര്‍ പിടിയില്‍

ആലപ്പുഴ: ആലപ്പുഴ നഗരമധ്യത്തിലെ വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയുടെ മരണം കൊലപാതകമെന്ന് പൊലീസ്. കേസില്‍ രണ്ടു സ്ത്രീകളടക്കം മൂന്ന് പേരെ ആലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ സ്വദേശികളായ

Read more

എട്ടു വര്‍ഷം മുന്‍പ് അനീഷ് മാത്യുവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയത് മൂന്നുനില കെട്ടിടത്തിന് താഴെ.

തലയോലപ്പറമ്ബ്:യുവാവിനെ കൊന്നു കുഴിച്ചുമൂടിയ സ്ഥലത്ത് മൂന്നുനില കെട്ടിടം പണിതു. യുവാവിനെ കാണാതായെന്ന കേസില്‍ പോലീസ് അന്വേഷണം നടക്കവെയാണ് കള്ളനോട്ട് കേസില്‍ അറസ്റ്റിലായ പ്രതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. എട്ടു

Read more

മതം മാറിയതിന്‍റെ പേരില്‍ കൊലപാതകം,വര്‍ഗീയ ചേരിതിരിവിന് ശ്രമമെന്ന്.

മലപ്പുറം: നന്നമ്പ്ര പഞ്ചായത്തിലെ കൊടിഞ്ഞിയില്‍ യുവാവ് കൊല്ലപ്പെടാനിടയായത് അതിദാരുണവും അപലപനീയവുമാണെന്ന് സിപിഐ എം. ഒരു കുടുംബത്തിന്റെ അത്താണിയായ യുവാവിനെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. എന്നാല്‍ ഇതിന്റെ

Read more

Enjoy this news portal? Please spread the word :)