വിവാദങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ വാ‍ര്‍ത്താ സമ്മേളനം – തത്സമയം

ദില്ലി: പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോദിയുടെ ആദ്യ വാര്‍ത്താ സമ്മേളനം ദില്ലിയില്‍. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ഒപ്പമാണ് വാര്‍ത്താ സമ്മേളനം. പ്രഗ്യാ സിംഗ് ഠാക്കൂറിന്‍റെ വിവാദപരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ക്കൂടിയാണ്

Read more

“ഞങ്ങള്‍ നികുതിദായകരോടുള്ള കടമ നിര്‍വഹിച്ചിരിക്കുന്നു. നിങ്ങളോ ? മോദിയോട് പിഎച്ച്‌ഡി സ്വന്തമാക്കിയ ഉമര്‍ ഖാലിദ്

ഡല്‍ഹി: രാജ്യ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴിസിറ്റി വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദ് പിഎച്ച്‌ഡി പൂര്‍ത്തിയാക്കി. താന്‍ പിഎച്ച്‌ഡി

Read more

ഒഡീഷയ്ക്ക് 1000 കോടിയുടെ കേന്ദ്ര സഹായം; പ്രധാനമന്ത്രി ആകാശയാത്ര നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി

ഭുവനേശ്വര്‍: ഫാനി ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനൊപ്പം ആകാശ യാത്ര നടത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി. സംസ്ഥാനത്തിന് ദുരിതാശ്വാസ

Read more

രാഹുലിനെതിരായ മോദിയുടെ പരാമര്‍ശം; ചട്ടലംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ദില്ലി: ഏപ്രില്‍ ഒന്നിന് മഹാരാഷ്ട്രയിലെ വാര്‍ധയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തില്‍ മാതൃക പെരുമാറ്റച്ചട്ട ലംഘനം, ജനപ്രാതിനിധ്യ നിയമം എന്നിവ അനുസരിച്ച്‌ ലംഘനം നടന്നിട്ടില്ലെന്ന് തിരഞ്ഞെടുപ്പ്

Read more

നരേന്ദ്ര മോദി അംബാനിയുടെ കാവല്‍ക്കാരനെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി:തെരഞ്ഞെടുപ്പ് അവസാന ഘട്ടങ്ങളിലേക്ക് നീങ്ങുമ്ബോള്‍ മോദിയുടെ ഭരണം കള്ളന്മാരുടെ രാജ്യത്തെയാണ് സൃഷ്ടിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. അനില്‍ അംബാനിയുടെ വീട്ടിനുമുന്നിലെ കാവല്‍ക്കാരനാണ് മോദി. കള്ളന്മാരുടെ

Read more

വാരണാസി ഗതി മാറുന്നു!! മോദിക്ക് വെല്ലുവിളി തേജ് ബഹാദൂര്‍; പിന്തുണയേറി, അയോഗ്യനാക്കാന്‍ സാധ്യത

ദില്ലി: നരേന്ദ്ര മോദി മല്‍സരിക്കുന്ന ഉത്തര്‍പ്രദേശിലെ വാരണാസി ലോക്‌സഭാ സീറ്റില്‍ വിചിത്രമായ ചില നീക്കങ്ങള്‍. മോദിയുടെ മുഖ്യ എതിരാളികളില്‍ ഒരാളായ തേജ് ബഹാദൂറിനെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് ആരോപണം.

Read more

നരേന്ദ്ര മോദിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി. ലോക്‌സഭ തെരഞ്ഞെടുപ്പിനു ശേഷം തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് 40 എംഎല്‍എമാര്‍ കൂറുമാറുമെന്ന മോദിയുടെ പ്രസ്താവനയെ തുടര്‍ന്നാണ്

Read more

നരേന്ദ്ര മോദി ഒരു വിഭാഗത്തിന്റെ മാത്രം പ്രധാനമന്ത്രിയാണെന്ന് ഖുശ്ബു

ചെന്നെ: നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം താന്‍ ഒരു വിഭാഗത്തിന്റെ മാത്രം പ്രധാനമന്ത്രിയാണെന്ന് തെളിയിച്ചതായി കോണ്‍ഗ്രസ് വക്താവ് ഖുശ്ബു. ഹിന്ദുത്വത്തെ കുറിച്ച്‌ മാത്രമാണ് മോദി സംസാരിക്കുന്നതെന്നും ഖുശ്ബു പറഞ്ഞു.

Read more

നോട്ട് നിരോധനം: നികുതി തിരിച്ചടക്കാതായത് 88ലക്ഷം പേര്‍,​ കേന്ദ്രത്തിന്റെ ന്യായീകരണ വാദം പൊളിച്ചടുക്കി പുതിയ റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന തീരുമാനങ്ങളില്‍ ഒന്നായിരുന്നു നോട്ട് നിരോധനം. എന്നാല്‍ കള്ളപ്പണക്കാരെ തകര്‍ക്കാനുള്ള ശ്രമമെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍ ഇപ്പോള്‍

Read more

ഇന്ത്യയ്ക്കാവശ്യം സത്യസന്ധനായ പ്രധാനമന്ത്രിയെ; കാവല്‍ക്കാരനെയല്ല; ഒവൈസി

ഹൈദരാബാദ്: ഇന്ത്യയ്ക്ക് വേണ്ടത് കാവല്‍ക്കാരനെയല്ല മറിച്ച്‌ സത്യസന്ധനായ പ്രധാനമന്ത്രിയെ ആണെന്ന് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. ഹൈദരാബാദില്‍ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നിങ്ങളുടെ(പ്രധാനമന്ത്രിയുടെ) മൂക്കിന്

Read more

മോദിയാണ് കള്ളന്‍,​ പിന്നെന്തിനാണ് നേതാക്കന്മാരെ കാവല്‍ക്കാരാക്കുന്നത്: പരിഹാസവുമായി രാഹുല്‍ ഗാന്ധി

ഇറ്റാനഗര്‍: ബി.ജെ.പിയെയും പ്രധാനമന്ത്രിയെയും പരിഹസിച്ച്‌ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചരണ തന്ത്രത്തിന്റെ ഭാഗമായി ബി.ജെ.പി ട്വിറ്ററില്‍ ആരംഭിച്ച ‘ചൗക്കിദാര്‍’ ക്യാംപെയിനെ പരിഹസിച്ച്‌

Read more

ബി.ജെ.പിയിലേക്ക് തിരികെ വരാം പക്ഷേ മോദിയും അമിത് ഷായും ‘അപേക്ഷിക്കണം’: പാര്‍ട്ടി വിട്ട എം.പി റാം

ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്രമോദി അപേക്ഷിച്ചാല്‍ തിരികെ ബി.ജെ.പിയിലേക്ക് വരാനും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്നും പാര്‍ട്ടി വിട്ട എം.പി റാം പ്രസാദ് ശര്‍മ. അസമില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു

Read more

നരേന്ദ്രമോദി സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. ടി.ഡി.പിയാണ് സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. നരേന്ദ്രമോദി സര്‍ക്കാറിന് നിര്‍ണായകമായ വിശ്വാസ വോട്ടെടുപ്പിനുള്ള സഭാനടപടികള്‍ തുടങ്ങി. പ്രതിപക്ഷ പാര്‍ട്ടികളുടെ

Read more

സുരക്ഷിതവും വികസിതവുമായ ഇന്ത്യയാണ് ലക്ഷ്യമെന്നും എല്ലാവര്‍ക്കും തുല്യതയുള്ള ഇന്ത്യയെ കെട്ടിപ്പടുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

ന്യൂദല്‍ഹി: സുരക്ഷിതവും വികസിതവുമായ ഇന്ത്യയാണ് ലക്ഷ്യമെന്നും എല്ലാവര്‍ക്കും തുല്യതയുള്ള ഇന്ത്യയെ കെട്ടിപ്പടുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയില്‍ ദേശീയ പതാകയുയര്‍ത്തിയശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ

Read more

മുത്തലാഖുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഓള്‍ ഇന്ത്യ മുസ്ലിം വുമണ്‍ പേഴ്സണല്‍ ലോ ബോര്‍ഡ് അധ്യക്ഷ ഷൈസ്ത അംബര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

ന്യൂദല്‍ഹി: മുത്തലാഖുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഓള്‍ ഇന്ത്യ മുസ്ലിം വുമണ്‍ പേഴ്സണല്‍ ലോ ബോര്‍ഡ് അധ്യക്ഷ ഷൈസ്ത അംബര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പുതിയ മുസ്ലിം

Read more

രാജ്യത്ത് തിരംഗ യാത്ര നടത്താനൊരുങ്ങി ബിജെപി.

ന്യൂദല്‍ഹി: രാജ്യത്ത് തിരംഗ യാത്ര നടത്താനൊരുങ്ങി ബിജെപി. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച്‌ രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന പ്രചരണ പരിപാടിക്കാണ് ബിജെപി തുടക്കം കുറിക്കുന്നത്. ഓഗസ്ത് 16 മുതല്‍ 31 വരെയാവും

Read more

മോദിക്ക് ചരിത്രപുരുഷനായി മാറാന്‍ കഴിയുമെന്ന് ജമ്മു കശ്‌മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി.

ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചരിത്രപുരുഷനായി മാറാന്‍ കഴിയുമെന്ന് ജമ്മു കശ്‌മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ഈ സമയത്തെ വ്യക്തി മോദി തന്നെയാണ്. അദ്ദേഹത്തിന്റെ നേതൃപാടവം വലിയ

Read more

ഒരു പിതാവിന്റെ വാത്സല്യത്തോടെയാണ് പ്രണബ് മുഖർജി തന്നെ ചേർത്ത് നിർത്തിയിട്ടുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു.

ന്യൂദൽഹി: ഒരു പിതാവിന്റെ വാത്സല്യത്തോടെയാണ് പ്രണബ് മുഖർജി തന്നെ ചേർത്ത് നിർത്തിയിട്ടുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. രാഷ്ട്രപതിയെ കുറിച്ചുള്ള ‘പ്രസിഡന്റ് പ്രണബ് മുഖർജി എ സ്റ്റേറ്റ്സ്

Read more

ഇ​​​ന്ത്യ അ​​​വ​​​സ​​​ര​​​ങ്ങ​​​ളു​​​ടെ നാ​​​ടാ​​​ണെ​​​ന്നും ഇ​​​ന്ത്യ​​​യി​​​ൽ നി​​​ക്ഷേ​​​പം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നു ഡ​​​ച്ച് കമ്പനികളോടു ന​​​രേ​​​ന്ദ്ര മോ​​​ദി.

ആം​​​സ്റ്റ​​​ർ​​​ഡാം: ഇ​​​ന്ത്യ അ​​​വ​​​സ​​​ര​​​ങ്ങ​​​ളു​​​ടെ നാ​​​ടാ​​​ണെ​​​ന്നും ഇ​​​ന്ത്യ​​​യി​​​ൽ നി​​​ക്ഷേ​​​പം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നു ഡ​​​ച്ച് ക​​​ന്പ​​​നി​​​ക​​​ളോ​​​ടു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി. സാ​​​ന്പ​​​ത്തി​​​ക വി​​​ക​​​സ​​​ന​​​കാ​​​ര്യ​​​ത്തി​​​ൽ നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സ് ഇ​​​ന്ത്യ​​​യു​​​ടെ സ്വാ​​​ഭാ​​​വി​​​ക പ​​​ങ്കാ​​​ളി​​​യാ​​​ണെ​​​ന്നു നെ​​​ത​​​ർ‌​​​ല​​​ൻ​​​ഡ്സി​​​ലെ പ്ര​​​മു​​​ഖ

Read more

പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു.

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു. ട്വിറ്ററിലൂടെയാണ് 47 വയസ് തികഞ്ഞ രാഹുല്‍ ഗാന്ധിക്ക് മോദി ദീര്‍ഘായുസ് നേര്‍ന്നത്. ‘കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍

Read more

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി 25നും 26നും അ​മേ​രി​ക്ക സ​ന്ദ​ർ​ശി​ക്കും.

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി 25നും 26നും അ​മേ​രി​ക്ക സ​ന്ദ​ർ​ശി​ക്കും. 26നാ​ണു യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യി കൂ​ടി​ക്കാ​ഴ്ച. ട്രം​പ് അ​ധി​കാ​ര​മേ​റ്റ​ ശേ​ഷ​മു​ള്ള മോ​ദി​യു​ടെ ആ​ദ്യ​കൂ​ടി​ക്കാ​ഴ്ച​യും ആ​ദ്യ

Read more

നരേന്ദ്ര മോദി ജൂലൈ 4-ന് ഇസ്രയേല്‍ സന്ദര്‍ശിക്കും.

ജറുസലേം: പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 4-ന് ഇസ്രയേല്‍ സന്ദര്‍ശിക്കും. ചരിത്രത്തിലാദ്യമായാണ് ഒരിന്ത്യന്‍ പ്രധാനമന്ത്രി ഇസ്രായേല്‍ സന്ദര്‍ശിക്കുന്നതെന്നതിനാല്‍ തന്നെ വളരേയേറേ നയതന്ത്ര പ്രധാന്യം ഇതിനുണ്ട്. നിലവില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള

Read more

യൂറോപ്യൻ യാത്രയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്പെയിനിലെത്തി

മാഡ്രിഡ്: യൂറോപ്യൻ യാത്രയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്പെയിനിലെത്തി. പ്രധാനമന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ ഈ വിവരം അറിയിച്ചത്. സാമ്പത്തിക- സാംസ്കാരിക മേഖലകളിൽ സ്പെയിനുമായി യോജിച്ചു പ്രവർത്തിക്കാനുതകുന്ന

Read more

ഭീകരതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി വേണമെന്ന് യൂറോപ്യന്‍ യൂണിയന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പു നല്‍കി.

ബെര്‍ലിന്‍: ഭീകരതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി വേണമെന്ന് യൂറോപ്യന്‍ യൂണിയന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പു നല്‍കി. ജര്‍മന്‍ ദിനപ്പത്രമായ ഹാന്‍ഡെല്‍സ്ബ്ലാറ്റിനു നല്‍കിയ അഭിമുഖത്തില്‍ ലോകം നേരിടുന്ന നരകയാതനയാണ്

Read more

പ്രധാനമന്ത്രി ന​രേ​ന്ദ്ര​മോദിയുടെ യൂറോപ്പ് സന്ദർശനത്തിന് ഇന്ന് തുടക്കം

ന്യൂ​ദ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോദി നാ​ലു രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​ന​ത്തി​ന്​ തി​ങ്ക​ളാ​ഴ്​​ച പു​റ​പ്പെ​ടും. ജ​ർ​മ​നി, സ്​​പെ​യി​ൻ, റ​ഷ്യ, ഫ്രാ​ൻ​സ്​ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. ഇൗ ​രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള സാ​മ്പ​ത്തി​ക​ബ​ന്ധം

Read more