സു​ര​ക്ഷാ സേ​ന​യ്ക്കു നേ​ർ​ക്ക്  ന​ക്സ​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ   

ന്യൂ​ഡ​ൽ​ഹി: സു​ര​ക്ഷാ സേ​ന​യ്ക്കു നേ​ർ​ക്ക് തു​ട​ർ​ച്ച​യാ​യു​ണ്ടാ​കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഒ​ടു​വി​ല​ത്തേ​താ​ണ് ഛത്തി​സ്ഗ​ഡി​ലെ സു​ക്മ​യി​ൽ സം​ഭ​വി​ച്ച​ത്. 24 സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ​മാ​ർ തിങ്കളാഴ്ചയുണ്ടായ ന​ക്സ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ൻ വെ​ടി​ഞ്ഞു. അ​ടു​ത്തി​ടെ ഛത്തി​സ്ഗ​ഡ്

Read more

Enjoy this news portal? Please spread the word :)