നാവിക സേനയ്ക്ക് 16 വിവിധോദ്ദേശ്യ ഹെലിക്കോപ്ടറുകള്‍ വാങ്ങുന്നതിനുള്ള നടപടി ക്രമം പ്രതിരോധ മന്ത്രാലയം റദ്ദാക്കി.

ന്യൂദല്‍ഹി: നാവിക സേനയ്ക്ക് 16 വിവിധോദ്ദേശ്യ ഹെലിക്കോപ്ടറുകള്‍ വാങ്ങുന്നതിനുള്ള നടപടി ക്രമം പ്രതിരോധ മന്ത്രാലയം റദ്ദാക്കി. ടെന്‍ഡര്‍ നല്‍കിയിരുന്ന യുഎസ് കമ്പനി സിക്‌റോസ്‌കി വില കുറയ്ക്കാന്‍ തയാറാകാത്തതിനെത്തുടര്‍ന്നാണ്

Read more

ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന മ​ല​യാ​ളി ക​ന്യാ​സ്ത്രീ​യെ​യും സം​ഘ​ത്തെ​യും പോ​ലീ​സ് പി​ടി​കൂ​ടി ത​ട​വി​ൽ വ​ച്ചു.

ന്യൂ​ഡ​ൽ​ഹി: ജാ​ർ​ഖ​ണ്ഡി​ൽ നി​ന്നു മ​ധ്യ​പ്ര​ദേ​ശി​ലേ​ക്കു ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന മ​ല​യാ​ളി ക​ന്യാ​സ്ത്രീ​യെ​യും സം​ഘ​ത്തെ​യും പോ​ലീ​സ് പി​ടി​കൂ​ടി ത​ട​വി​ൽ വ​ച്ചു. ചൊ​വ്വാ​ഴ്ച മ​ധ്യ​പ്ര​ദേ​ശി​ലെ സ​ത്ന​യി​ൽ വ​ച്ചാ​ണ് സം​ഭ​വം. ഇ​രു​പ​ത്ത​ഞ്ചോ​ളം

Read more

അന്ധവിശ്വാസത്തിന്റെ പേരില്‍ അഞ്ച് കിലോ സ്വര്‍ണ്ണത്തിനായി പതിനഞ്ചുകാരിയായ മകളെ മാതാപിതാക്കള്‍ കൊല്ലാന്‍ കൂട്ടുനിന്നു.

ന്യൂദല്‍ഹി: അന്ധവിശ്വാസത്തിന്റെ പേരില്‍ അഞ്ച് കിലോ സ്വര്‍ണ്ണത്തിനായി പതിനഞ്ചുകാരിയായ മകളെ മാതാപിതാക്കള്‍ കൊല്ലാന്‍ കൂട്ടുനിന്നു. ഉത്തര്‍പ്രദേശിലെ കനൗജിലാണ് സംഭവം. ജുവല്ലറി ഉടമയായ മഹാവീര്‍ പ്രസാദ്(55) ഭാര്യ പുഷ്പ(50)

Read more

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന 100 കായികതാരങ്ങളുടെ പട്ടികയില്‍ ഇടം നേടി വിരാട് കോഹ്‌ലി

ന്യുയോര്‍ക്ക്: ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന 100 കായികതാരങ്ങളുടെ പട്ടിക ‘ഫോബ്‌സ്’ മാഗസിന്‍ പുറത്തുവിട്ടു. പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ താരം വിരാട് കോഹ്‌ലി

Read more

യെച്ചൂരിക്കു നേരേയുണ്ടായ ആക്രമണം തി​ക​ഞ്ഞ കാ​ട​ത്ത​മാ​ണെ​ന്ന് എ.​കെ. ആ​ന്‍റ​ണി

ന്യൂ​ഡ​ൽ​ഹി: സീ​താ​റാം യെ​ച്ചൂ​രി​ക്കു നേ​രെ​യു​ണ്ടാ​യ കൈ​യേ​റ്റ ശ്ര​മം തി​ക​ഞ്ഞ കാ​ട​ത്ത​മാ​ണെ​ന്ന് മു​തി​ർ​ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി. അ​ടു​ത്ത കാ​ല​ത്താ​യി രാ​ജ്യ​ത്തു വ​ർ​ധി​ച്ചു വ​രു​ന്ന സം​ഘ​പ​രി​വാ​റി​ന്‍റെ അ​ക്ര​മ

Read more

മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കു​ന്ന​തി​നു വേ​ണ്ടി ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് വ​ള​ച്ചൊ​ടി​ക്കു​ക​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ചെ​യ്ത​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കു​ന്ന​തി​നു വേ​ണ്ടി ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് വ​ള​ച്ചൊ​ടി​ക്കു​ക​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ചെ​യ്ത​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. വ​രാ​നി​രി​ക്കു​ന്ന മ​ദ്യ​ന​യ​ത്തി​ന്‍റെ സൂ​ച​ന​യാ​ണ് ഇ​തു ന​ൽ​കു​ന്ന​ത്. കേ​ര​ള​ത്തെ

Read more

ഡൊണാള്‍ഡ് ട്രംപിന്‍റെ ആരോപണങ്ങള്‍ക്കെതിരെ തിരിച്ചടിച്ച് സുഷമ സ്വരാജ്

ന്യൂദല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണങ്ങള്‍ക്കെതിരെ തിരിച്ചടിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. പാരീസ് കാലവസ്ഥാ കരാറിലൂടെ ഇന്ത്യ കോടിക്കണക്കിന് രൂപയാണ് കൊയ്യുന്നതെന്ന് ട്രംപ്

Read more

ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധിയേക്കാള്‍ കൂടുതല്‍ തവണ ഹാജരായത് സോണിയാ ഗാന്ധി.

ന്യൂദല്‍ഹി: ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധിയേക്കാള്‍ കൂടുതല്‍ തവണ ഹാജരായത് സോണിയാ ഗാന്ധി. സോണിയ ഗാന്ധിക്ക് 59 ശതമാനവും രാഹുല്‍ ഗാന്ധിക്ക് 54 ശതമാനം ഹാജരുമാണുള്ളതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Read more

എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിതി ആയോഗ് ശുപാര്‍ശ ചെയ്തു.

ന്യൂദല്‍ഹി: എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിതി ആയോഗ് ശുപാര്‍ശ ചെയ്തു. ഇന്ത്യയിലെ പ്രമുഖ വ്യോമയാന സര്‍വ്വീസായ എയര്‍ ഇന്ത്യ വര്‍ഷങ്ങളായി നഷ്ടത്തിലായതിനെ തുടര്‍ന്നാണ് സ്വകാര്യ വത്കരിക്കാന്‍

Read more

പ്രധാനമന്ത്രി ന​രേ​ന്ദ്ര​മോദിയുടെ യൂറോപ്പ് സന്ദർശനത്തിന് ഇന്ന് തുടക്കം

ന്യൂ​ദ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോദി നാ​ലു രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​ന​ത്തി​ന്​ തി​ങ്ക​ളാ​ഴ്​​ച പു​റ​പ്പെ​ടും. ജ​ർ​മ​നി, സ്​​പെ​യി​ൻ, റ​ഷ്യ, ഫ്രാ​ൻ​സ്​ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. ഇൗ ​രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള സാ​മ്പ​ത്തി​ക​ബ​ന്ധം

Read more

വിലക്ക് വകവയ്‌ക്കാതെ രാഹുൽ ഗാന്ധിയുടെ സഹറൻപൂർ സന്ദർശനം

ന്യൂദൽഹി: ഉത്തർപ്രദേശിൽ സംഘർഷം നിലനിൽക്കുന്ന സഹറൻപൂർ സന്ദർശിക്കുന്നതിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിട്ടും വിലക്ക് വകവയ്‌ക്കാതെ കോൺഗ്രസ് ദേശീയ ഉപാദ്ധ്യക്ഷൻ അവിടേക്ക് പുറപ്പെട്ടു. ദളിതരും മേൽജാതിക്കാരും തമ്മിലുള്ള

Read more

ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​ത്തി​നി​ടെ സർക്കാർ സ്വീകരിച്ച പദ്ധതികൾ രാജ്യത്തെ ജനങ്ങളുടെ ജീവിതത്തിൽ മികച്ച മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ന്യൂ​ദ​ൽ​ഹി: ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​ത്തി​നി​ടെ സർക്കാർ സ്വീകരിച്ച പദ്ധതികൾ രാജ്യത്തെ ജനങ്ങളുടെ ജീവിതത്തിൽ മികച്ച മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നി​ങ്ങ​ളോ​ടൊ​പ്പം, ആ​ത്​​മ​വി​ശ്വാ​സ​ത്തോ​ടെ മു​ന്നേ​റി അ​ഭി​വൃ​ദ്ധി കൈ​വ​രി​ക്കാ​നാ​യെ​ന്ന്​

Read more

വന്‍കിട വളം നിര്‍മാണ കമ്പനിയായ ഐഎഫ്എഫ്‌സിഒ ബാങ്ക് ഓഫ് ബെറോഡയുമായി സഹകരിച്ച് കര്‍ഷകര്‍ക്കായി കോബ്രാന്‍ഡഡ് ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കുന്നു.

ന്യൂദല്‍ഹി: വന്‍കിട വളം നിര്‍മാണ കമ്പനിയായ ഐഎഫ്എഫ്‌സിഒ ബാങ്ക് ഓഫ് ബെറോഡയുമായി സഹകരിച്ച് കര്‍ഷകര്‍ക്കായി കോബ്രാന്‍ഡഡ് ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കുന്നു. പദ്ധതി സംബന്ധിച്ച് ഇരു സ്ഥാപനങ്ങളും കഴിഞ്ഞ

Read more

കുല്‍ഭൂഷന്‍ കേസില്‍ അന്താരാഷ്ട്ര കോടതി ഇന്നു വാദം കേള്‍ക്കും

ന്യൂദല്‍ഹി: ഇന്ത്യയുടെ മുന്‍ നാവിക സേനാ ഉദ്യോഗസ്ഥനായ കുല്‍ഭൂഷന്‍ ജാദവിനെ ചാരനെന്നു മുദ്രകുത്തി പാക്കിസ്ഥാന്‍ വധശിക്ഷയ്ക്കു വിധിച്ച സംഭവത്തില്‍ അന്താരാഷ്ട്ര കോടതി ഇന്ന് ഇരുരാജ്യങ്ങളുടേയും വാദം കേള്‍ക്കും.

Read more

ക​ർ​ഷ​ക​രു​ടേ​യും പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ളു​ടേ​യും എ​തി​ർ​പ്പ് മ​റി​ക​ട​ന്ന് ജ​നി​ത​ക​മാ​റ്റം വ​രു​ത്തി​യ ക​ടു​ക് കൃ​ഷി ചെ​യ്യാ​ൻ അ​നു​മ​തി​യാ​യി.

ന്യൂ​ഡ​ൽ‌​ഹി: ‌‌ക​ർ​ഷ​ക​രു​ടേ​യും പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ളു​ടേ​യും എ​തി​ർ​പ്പ് മ​റി​ക​ട​ന്ന് ജ​നി​ത​ക​മാ​റ്റം വ​രു​ത്തി​യ ക​ടു​ക് കൃ​ഷി ചെ​യ്യാ​ൻ അ​നു​മ​തി​യാ​യി. പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​മാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ശി​പാ​ർ​ശ​യ്ക്ക് അ​നു​മ​തി ന​ൽ​കി​യ​ത്. ഇ​തോ​ടെ

Read more

ആരാധകരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ജസ്റ്റിൻ ബീബർ ഇന്ത്യയിൽ എത്തി.

ന്യൂഡൽഹി: ആരാധകരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് പോപ് സംഗീത ലോകത്ത് തരംഗമായി മാറിയ “മാജിക് കിഡ്’ ജസ്റ്റിൻ ബീബർ ഇന്ത്യയിൽ എത്തി. ആഗോള സംഗീത യാത്രയുടെ ഭാഗമായി മുംബൈ

Read more

തോ​ക്കി​ൻ​മു​ന​യി​ൽ നി​ർ​ത്തി സ്ത്രീ​ക​ളു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന കേ​സി​ൽ ഏ​ഴ് പേ​ർ അ​റ​സ്റ്റി​ൽ.

ന്യൂ​ഡ​ൽ​ഹി: സൗ​ത്ത് ഡ​ൽ​ഹി​യി​ൽ തോ​ക്കി​ൻ​മു​ന​യി​ൽ നി​ർ​ത്തി സ്ത്രീ​ക​ളു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന കേ​സി​ൽ ഏ​ഴ് പേ​ർ അ​റ​സ്റ്റി​ൽ. കു​ൽ​ദീ​പ്, വി​പി​ൻ, അ​ജ്മ​ൽ, മ​നീ​ഷ്, രാ​ജ് കു​മാ​ർ, മ​ൻ​സിം​ഗ്, ക​രം​ബീ​ർ

Read more

ജനറൽ ഫ്ലിന്നിനെക്കുറിച്ച് ബരാക് ഒബാമ ട്രംപിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് വൈറ്റ്ഹൗസ്

വാഷിംഗ്ടൺ: അമേരിക്കൻ സുരക്ഷാ ഉപദേഷ്ടാവായിരുന്ന മൈക്കൽ ഫ്ലിന്നിനെക്കുറിച്ച് മുൻ പ്രസിഡന്‍റ് ബരാക് ഒബാമ വനിലവിലെ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് വിവരങ്ങൾ. 2016 നവംബർ 10

Read more

അരവിന്ദ് കേജരിവാളിനെതിരേ അഴിമതിയാരോപണം ഉന്നയിച്ച് കപിൽ മിശ്ര

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരേ അഴിമതിയാരോപണം ഉന്നയിച്ച മുൻ എഎപി നേതാവ് കപിൽ മിശ്ര ഇന്നു സിബിഐയ്ക്കു പരാതി നൽകും. ചൊവ്വാഴ്ച രാവിലെ സിബിഐ ഓഫീസിൽ

Read more

കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണ കേ​സു​ക​ളി​ൽ ആ​ർ​ജെ​ഡി നേ​താ​വ് ലാ​ലു പ്ര​സാ​ദ് യാ​ദ​വി​നെ കു​റ്റ​വി​മു​ക്ത​മാ​ക്കി​യ ജാ​ർ​ഖ​ണ്ഡ് ഹൈ​ക്കോ​ട​തി വി​ധി സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി.

ന്യൂ​ഡ​ൽ​ഹി: കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണ കേ​സു​ക​ളി​ൽ ആ​ർ​ജെ​ഡി നേ​താ​വ് ലാ​ലു പ്ര​സാ​ദ് യാ​ദ​വി​നെ കു​റ്റ​വി​മു​ക്ത​മാ​ക്കി​യ ജാ​ർ​ഖ​ണ്ഡ് ഹൈ​ക്കോ​ട​തി വി​ധി സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി. ലാ​ലു​വി​നെ​തി​രാ​യ ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം സു​പ്രീം​കോ​ട​തി പു​നഃ​സ്ഥാ​പി​ക്കു​ക​യും ചെ​യ്തു.

Read more

ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.

ന്യൂദൽഹി: ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്‍ലി നായകനായ ടീമില്‍ ശ്രദ്ധേയമായ മാറ്റങ്ങളൊന്നുമില്ല. പരുക്കേറ്റ് പുറത്തായിരുന്ന ഓപ്പണർ രോഹിത് ശർമ, ആർ.അശ്വിൻ,

Read more

മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യാൻ ദീർഘകാല പ്രശ്ന പരിഹാരമാണ് വേണ്ടതെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്.

ന്യൂദല്‍ഹി: മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യാൻ ദീർഘകാല പ്രശ്ന പരിഹാരമാണ് വേണ്ടതെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. നക്സല്‍ ബാധിത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ​ കൂടിക്കാഴ്ചയിലാണ്​ മന്ത്രി ഇക്കാര്യം

Read more

എല്‍ കെ അദ്വാനിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ബി ജെ പി നേതാവ് ശത്രുഘ്നന്‍ സിന്‍ഹ.

ന്യൂദല്‍ഹി: എല്‍ കെ അദ്വാനിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ബി ജെ പി നേതാവ് ശത്രുഘ്നന്‍ സിന്‍ഹ. രാഷ്ട്രപതി സ്ഥാനാര്‍ഥിയെ സംബന്ധിച്ച ചര്‍ച്ചകള്‍ മുറുകുമ്പോഴാണ് എല്‍ കെ

Read more

ഇന്ത്യന്‍ സൈനികരുടെ തലയറുത്ത് കൊന്ന സംഭവത്തില്‍ ശക്തമായി തിരിച്ചടിച്ച് കരസേന.

  ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ പൂഞ്ച് കൃഷ്ണ ഘാട്ടി മേഖലയില്‍ രണ്ട് ഇന്ത്യന്‍ സൈനികരുടെ തലയറുത്ത് കൊന്ന സംഭവത്തില്‍ ശക്തമായി തിരിച്ചടിച്ച് കരസേന. റോക്കറ്റ് ലോഞ്ചറുകളും യന്ത്രത്തോക്കുകളും

Read more

നി​യ​ന്ത്ര​ണരേ​ഖ ക​ട​ന്നെ​ത്തി ര​ണ്ട് ഇ​ന്ത്യ​ൻ സൈ​നി​ക​രെ വ​ധി​ച്ച ശേ​ഷം ത​ല​യ​റ​ത്തു മാ​റ്റി​യ പാ​ക് സൈ​നി​ക ന​ട​പ​ടി​ക്കെ​തി​രേ രോ​ഷം പു​ക​യു​ന്നു.

ന്യൂ​ഡ​ൽ​ഹി: നി​യ​ന്ത്ര​ണരേ​ഖ ക​ട​ന്നെ​ത്തി ര​ണ്ട് ഇ​ന്ത്യ​ൻ സൈ​നി​ക​രെ വ​ധി​ച്ച ശേ​ഷം ത​ല​യ​റ​ത്തു മാ​റ്റി​യ പാ​ക് സൈ​നി​ക ന​ട​പ​ടി​ക്കെ​തി​രേ രോ​ഷം പു​ക​യു​ന്നു. പാ​ക്കി​സ്ഥാ​ന്‍റെ ന​ട​പ​ടി​ക്കു ത​ക്ക തി​രി​ച്ച​ടി ന​ൽ​കു​മെ​ന്നും

Read more

Enjoy this news portal? Please spread the word :)