ട്രംപുമായുള്ള ചര്‍ച്ച പരാജയപ്പെട്ടു; ഉത്തരകൊറിയ നയതന്ത്ര ഉദ്യോഗസ്ഥരെ വധിച്ചു ?

സിയോള്‍: അമേരിക്കയുമായുള്ള നയതന്ത്ര ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ ഉത്തരകൊറിയ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരെ “വധിച്ചു”വെന്ന് റിപ്പോ‌ര്‍ട്ട്. ദക്ഷിണ കൊറിയന്‍ മാധ്യമം ചോസുണ്‍ ഇല്‍ബോയാണ് വാര്‍ത്ത റിപ്പോ‌ര്‍ട്ട് ചെയ്തിട്ടുള്ളത്.

Read more

ഉത്തരകൊറിയ യുദ്ധം ഇരന്നുവാങ്ങുകയാണെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: നിരന്തരം മിസൈൽ പരീക്ഷണം നടത്തുന്ന ഉത്തരകൊറിയ യുദ്ധം ഇരന്നുവാങ്ങുകയാണെന്ന് അമേരിക്ക. യുഎൻ സുരക്ഷാ കൗണ്‍സിൽ യോഗത്തിലാണ് ഉത്തരകൊറിയയ്ക്കെതിരേ അമേരിക്ക രംഗത്തെത്തിയത്. ഉത്തരകൊറിയൻ വിഷയത്തിൽ വിട്ടുവീഴ്ചയുടെ സമയം

Read more

ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷിച്ചു

സിയൂൾ: എതിർപ്പുകളെ അവഗണിച്ച് ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തി. ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു പരീക്ഷണം നടന്നതെന്ന് ദക്ഷിണകൊറിയൻ സൈന്യം അറിയിച്ചു. 500 കിലോമീറ്റർ പരിധിയുള്ള മിസൈലാണ് പരീക്ഷിച്ചത്.

Read more

ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ പ​​​രീ​​​ക്ഷ​​​ണം പാ​​​ളി​​​യ​​​തു സം​​​ബ​​​ന്ധി​​​ച്ചു കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്ത്

സി​​​യൂ​​​ൾ: ക​​​ഴി​​​ഞ്ഞ ശ​​​നി​​​യാ​​​ഴ്ച ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ ന​​​ട​​​ത്തി​​​യ ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ പ​​​രീ​​​ക്ഷ​​​ണം പാ​​​ളി​​​യ​​​തു സം​​​ബ​​​ന്ധി​​​ച്ചു കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നു. മി​​​സൈ​​​ൽ പാ​​​ഞ്ഞ​​​ത് റ​​​ഷ്യ​​​യു​​​ടെ ദി​​​ശ​​​യി​​​ലേ​​​ക്കാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും വി​​​വ​​​രം മ​​​ന​​​സി​​​ലാ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ

Read more

Enjoy this news portal? Please spread the word :)