തൃശ്ശൂരില്‍ നിന്ന് കാണാതായ പമ്ബ് ഉടമയെ ഗുരുവായൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മരണത്തില്‍ ദുരൂഹത

തൃശ്ശൂര്‍: കയ്പമംഗലത്ത് നിന്ന് കാണാതായ പെട്രോള്‍ പമ്ബ് ഉടമയുടെ മൃതദേഹം കണ്ടെത്തി. കയ്പമംഗലം സ്വദേശിയായ മനോഹരന്റെ മൃതദേഹമാണ് ഗുരുവായൂരിലെ മമ്മിയൂരില്‍ റോഡരികില്‍ നിന്ന് കണ്ടെത്തിയത്. ഇരുകൈകളും പിന്നിലേക്ക്

Read more

ജപ്പാനില്‍ ആഞ്ഞടിച്ച്‌ ഹജിബിസ് ചുഴലിക്കാറ്റ്; മരണം 35 ആയി

ടോക്കിയോ: ജപ്പാനില്‍ കനത്ത നാശം വിതച്ച്‌ ആഞ്ഞടിച്ച ഹാഗിബിസ് ചുഴലിക്കാറ്റിലും വെളളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 35 ആയി. കാണാതായ 17 പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കനത്ത വെള്ളപ്പൊക്കവും

Read more

കുവൈറ്റില്‍ മലയാളി യുവാവ് കാറിനുള്ളില്‍ മരിച്ച നിലയില്‍

കുവൈത്ത് സിറ്റി: മലയാളി യുവാവിനെ സ്വന്തം കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പുലിപ്പാറ സ്വദേശി സുജിത്തിനെയാണ് (31) കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം

Read more

ബോളിവുഡ് നടന്‍ വിജു ഖോട്ടെ അന്തരിച്ചു

ന്യൂഡല്‍ഹി: ഹിന്ദി നടന്‍ വിജു ഖോട്ടെ(77) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. കുറച്ചുനാളായി രോഗബാധിതനായിരുന്നു. ബോളിവുഡിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായ ഷോലെയിലെ കാലിയ എന്ന കൊള്ളക്കാരന്‍റെ വേഷത്തിലൂടെ

Read more

റീത്തുമായി വന്ന വിദ്യാര്‍ത്ഥിയ്ക്ക് ബൈക്ക് അപകടത്തില്‍ ദാരുണാന്ത്യം

കൊല്ലം : റീത്തുമായി ബൈക്കില്‍ വന്ന യുവാവ് വാഹനാപകടത്തില്‍ മരിച്ചു. വെള്ളിമണ്‍ ഇടവട്ടം ചുഴുവന്‍ചിറ സജീഷ് ഭവനില്‍ സജീഷ്‌കുമാറിന്റെ മകന്‍ യദുകൃഷ്ണന്‍ (17) ആണ് മരിച്ചത്. മരണവീട്ടിലേയ്ക്ക്

Read more

നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച്‌ 2 മരണം; 2പേര്‍ക്ക് പരിക്ക്; ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു

ആലപ്പുഴ:  ആലപ്പുഴ നങ്ങ്യാര്‍കുളങ്ങരയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ കാറിടിച്ച്‌ രണ്ടു പേര്‍ മരിച്ചു. നങ്ങ്യാര്‍കുളങ്ങര കവലക്ക് വടക്കുവശം വെള്ളിയാഴ്ച പുലര്‍ച്ചെ 5:15 മണിയോടെയാണ് അപകടമുണ്ടായത്. തിരുപ്പൂര്‍ സ്വദേശികളാണ്

Read more

ഓട്ടോറിക്ഷയിലെ സ്ഥിരം യാത്ര പ്രണയമായി, ടെക്കിയായ രേഷ്‌മ മുക്താര്‍ അഹമ്മദിനെ കല്യാണം കഴിച്ചു: എട്ടാം മാസം ദുരൂഹ മരണം

നേമം: പുതിയ കാരയ്ക്കാമണ്ഡപത്തിനു സമീപം വാടകവീട്ടില്‍ താമസിച്ചു വന്നിരുന്ന യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴക്കൂട്ടം അമ്ബലത്തിന്‍കര സെറ്റില്‍മെന്റ് കോളനിയില്‍ രാജന്‍-തുളസി

Read more

അമ്മയ്ക്ക് സര്‍പ്രൈസ് നല്‍കാന്‍ രഹസ്യമായി വീട്ടിലെത്തിയ മകളെ അക്രമിയെന്ന് തെറ്റിദ്ധരിച്ച്‌ അമ്മ വെടിവെച്ചുവീഴ്ത്തി

വാഷിംഗ്ടണ്‍: പറയാതെ സര്‍പ്രൈസ് വീട്ടിലെത്തിയ മകളെ അക്രമി എന്ന് കരുതി അമ്മ വെടിവച്ചുവീഴ്ത്തി. വെടിവയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റ മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയുടെ കയ്യില്‍ ലൈസന്‍സുള്ള 38

Read more

മുംബൈയില്‍ കനത്ത മഴ തുടരുന്നു. . .രണ്ട് പേര്‍ മരിച്ചു, ജാഗ്രതാ നിര്‍ദ്ദേശം

മുംബൈ: മുംബൈയില്‍ മഴക്കെടുതിയെ തുടര്‍ന്ന് രണ്ടു പേര്‍ മരിച്ചു. ബിഎംസി ജീവനക്കാരായ വിജയേന്ദ്ര സര്‍ദാര്‍ ബാഗ്ദി(36), ജഗദീഷ് പാര്‍മര്‍(54) എന്നിവരാണ് മരണപ്പെട്ടത്. കനത്ത മഴയെ തുടര്‍ന്ന് മുംബൈ

Read more

നെയ്യാറ്റിന്‍കരയില്‍ പൊള്ളലേറ്റ് ഭാര്യ മരിച്ചു, ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍; കുട്ടി സുരക്ഷിതനായി കാറിനുള്ളില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പൊള്ളലേറ്റ് കാട്ടലുവിള സ്വദേശി ദേവിക മരിച്ചു. ഭര്‍ത്താവ് ശ്രീജിത്തിനെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിനു മുന്നില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ ഇവരുടെ

Read more

‘കഭീ കഭീ മേരേ ദില്‍മേ’ ഒരുപിടി നല്ല ഈണങ്ങള്‍ നല്‍കി ഖയ്യാം ലോകത്തോട് വിടപറഞ്ഞു

മുംബൈ: ഇന്ത്യന്‍ സംഗീത ലോകത്ത് ഒരുപിടി നല്ല ഈണങ്ങള്‍ സമ്മാനിച്ച സംഗീത സംവിധയാകന്‍ മുഹമ്മദ് സാഹുര്‍ ഖയ്യാം അന്തരിച്ചു. 92 വയസായിരുന്നു. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍

Read more

കവളപ്പാറയില്‍ നിന്ന് ഒരു കുട്ടിയുടേത് അടക്കം മൂന്ന് മൃതദേഹം കൂടി കണ്ടെടുത്തു; 23 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല

മലപ്പുറം; ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയില്‍ നിന്ന് ഒരു കുട്ടിയുടേതടക്കം മൂന്ന് മൃതദേഹങ്ങള്‍ കൂടി ഇന്ന് കണ്ടെടുത്തു. ഇതോട കവളപ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 36 ആയി, 23

Read more

ഗായകന്‍ ബിജു നാരായണന്‍റെ ഭാര്യ ശ്രീലത അന്തരിച്ചു

കൊച്ചി : സിനിമാ പിന്നണി ഗായകന്‍ ബിജു നാരായണന്‍റെ ഭാര്യ ശ്രീലത നാരായണന്‍ (44) അന്തരിച്ചു. സംസ്കാരം ഇന്ന് രാത്രി 7.30ന് കളമശ്ശേരിയില്‍ നടക്കും. Share on: WhatsApp

Read more

പ്രളയം: മരണം 92; ഇനിയും കണ്ടെത്തേണ്ടത് 52 പേരെ

തിരുവനന്തപുരം: മഴയുടെ ശക്തി കുറയുകയും ജനവാസമേഖലകളില്‍നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങുകയും ചെയ്തതോടെ സംസ്ഥാനം രണ്ടാം പ്രളയത്തില്‍നിന്നു കരകയറിത്തുടങ്ങുന്നു. മഴക്കെടുതി വന്‍ നാശംവിതച്ച മലപ്പുറത്തെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും തിങ്കളാഴ്ചയും തിരച്ചില്‍

Read more

സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ മരണം 17ആയി

സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ മരണം 17ആയി. നാല് ജില്ലകളില്‍ റെഡ് അലര്‍ട്ടും അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഞായറാഴ്ചവരെ കാലവര്‍ഷം അതിശക്തമായി തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. അതിശക്തമായ

Read more

ചലച്ചിത്ര പ്രവര്‍ത്തകന്‍ ജെ ഓം പ്രകാശ്​ അന്തരിച്ചു

ന്യൂഡല്‍ഹി: പ്രശസ്​ത സിനിമാ സംവിധായകനും നിര്‍മാതാവും റൃതിക്​ റോഷ​​​െന്‍റ മുത്തശ്ശനുമായ ജെ ഓംപ്രകാശ്​ അന്തരിച്ചു. 93 വയസായിരുന്നു. ഫിലിം ഫെഡറേഷന്‍ ഓഫ്​ ഇന്ത്യയുടെ പ്രസിഡന്‍റായി പ്രവര്‍ത്തിച്ചിട്ടുണ്ട്​. 1974ല്‍

Read more

ഉത്തരാഖണ്ഡില്‍ സ്കൂള്‍ ബസ് മറിഞ്ഞ് ഒന്‍പത് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം,​ നിരവധി പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ ഒന്‍പത് കുട്ടികള്‍ ഉള്‍പ്പടെ 14 പേര്‍ മരിച്ചു. ഇന്ന് രാവിലെ തെഹരി ഗര്‍വാളിലെ കഗ്സാലിയില്‍ സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിച്ച ബസാണ്

Read more

കോയമ്ബത്തൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; മലയാളി ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

പാലക്കാട്: കോയമ്ബത്തൂരില്‍ കാറും ലോറിയും തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം. അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ അഞ്ച്‌ പേര്‍ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കാറിലുണ്ടായിരുന്ന

Read more

ലിബിയന്‍ തീരത്ത് ബോട്ട് തകര്‍ന്ന് 150 ഓളം അഭയാര്‍ത്ഥികള്‍ മരിച്ചു

ട്രിപ്പോളി: ലിബിയന്‍ തീരത്ത് കഴിഞ്ഞ ദിവസം കപ്പല്‍ തകര്‍ന്ന് 150 ഓളം അഭയാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. മെഡിറ്ററേനിയന്‍ കടലില്‍ ഈ വര്‍ഷമുണ്ടായ ഏറ്റവും വലിയ ദുരന്തമായി ഇത്

Read more

പനി വില്ലനായി; ഒരു കുടുംബത്തിന് നഷ്ടമായത് രണ്ട് കുരുന്നുകളെ, ചികിത്സതേടി മാതാവും

കാസര്‍കോട് : ബദിയടുക്കയില്‍ പനിബാധിച്ച്‌ ഒരു കുടുംബത്തിലെ രണ്ടു കുട്ടികള്‍ മരിച്ചത് ആശങ്ക സൃഷ്ടിക്കുന്നു. വിഷയത്തില്‍ ആരോഗ്യവകുപ്പ് വിശദമായ പരിശോധനകള്‍ തുടങ്ങി. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ശേഖരിച്ച സാമ്ബിളുകള്‍

Read more

ശ​സ്ത്ര​ക്രി​യ​യ്ക്കു​ള്ള കു​ത്തി​വ​യ്പി​നെ തു​ട​ര്‍​ന്നു യു​വ​തി മ​രി​ച്ചു; ചി​കി​ത്സാ​പി​ഴ​വ്?

കൊ​ച്ചി: ശ​സ്ത്ര​ക്രി​യ​യ്ക്കാ​യു​ള്ള കു​ത്തി​വ​യ്പി​നെ തു​ട​ര്‍​ന്നു യു​വ​തി മ​രി​ച്ച​താ​യി ആ​ക്ഷേ​പം. ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രു​ന്ന ക​ടു​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി സി​ന്ധു​വി​ന്‍റെ മ​ര​ണ​ത്തി​ലാ​ണു ബ​ന്ധു​ക്ക​ള്‍ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​ത്. ചി​കി​ത്സാ​പി​ഴ​വാ​ണു മ​ര​ണ​കാ​ര​ണ​മെ​ന്നു

Read more

കോഴിക്കോട് വെള്ളക്കെട്ടില്‍ വീണ് പതിനേഴുകാരന് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് പതിനേഴുകാരന് ദാരുണാന്ത്യം. അതുല്‍ കൃഷ്ണ ആണ് വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. അതേസമയം, കോഴിക്കോട് ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് 50

Read more

പ്രളയം: അസമിലും ബിഹാറിലുമായി 150 മരണം

ന്യൂഡല്‍ഹി: ബിഹാറിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പേമാരിയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിനു വെള്ളിയാഴ്ച നേരിയ ശമനം. അസമിലും ബിഹാറിലുമായി പേമാരിയില്‍ മരിച്ചവരുടെ എണ്ണം 150 ആയി. ഏകദേശം 1.15 കോടിയിലേറെപ്പേരെ പ്രളയം ബാധിച്ചതായി

Read more

അനിമേഷന്‍ സ്റ്റുഡിയോയ്ക്ക് തീപിടിച്ചു: 13 പേര്‍ വെന്തു മരിച്ചു

ടോക്യോ: അനിമേഷന്‍ സ്റ്റുഡിയോയിലുണ്ടായ തീപ്പിടുത്തത്തില്‍ 13 മരണം. ജപ്പാനിലെ ക്യോടോയിലാണ്‌ സംഭവം ഉണ്ടായത്. അതേസമയം ആരോ മന:പ്പൂര്‍വം സ്റ്റുഡിയോയ്ക്ക് തീവെച്ചതാണെന്നും റിപ്പോര്‍ട്ടുണ്ട്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ മാത്രം

Read more

കൊലക്കേസില്‍ ശിക്ഷ പൂര്‍ത്തിയാക്കാതെ ‘ദോശ രാജാവ്’ മടങ്ങി, ശരവണഭവന്‍ ഹോട്ടലുടമ രാജഗോപാല്‍ മരിച്ചു

ചെന്നൈ: കൊലപാതകക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശരവണഭവന്‍ ഹോട്ടല്‍ ശൃംഖല ഉടമ പി. രാജഗോപാല്‍(71) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു

Read more

Enjoy this news portal? Please spread the word :)