മയക്കുമരുന്ന് നിയമം : ഭേദഗതിബില്‍ ലോക്സഭ പാസാക്കി,.പ്രതിപക്ഷാംഗങ്ങളുടെ നിരാകരണപ്രമേയം തള്ളിക്കൊണ്ടാണ് ബില്‍ സഭ പരിഗണിച്ചത്
ന്യൂഡല്‍ഹി: മയക്കുമരുന്നും ലഹരിപദാര്‍ഥങ്ങളും സംബന്ധിച്ച നിയമം തയ്യാറാക്കിയപ്പോഴുണ്ടായ പിഴവ് തിരുത്തുന്നതിനുള്ള ഭേദഗതിബില്‍ ലോക്സഭ പാസാക്കി. നിര്‍ണായകവിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ അമിതമായി ഓര്‍ഡിനന്‍സ് മാര്‍ഗം സ്വീകരിക്കുന്നതിനെ വിമര്‍ശിച്ച…
Read More