പിസിക്കെതിരെ കൈക്കൂലി ആരോപണവുമായി പിസിയുടെ തന്നെ മുൻ പേഴ്സണൽ പ്രൈവറ്റ് സെക്രട്ടറി മുഹമ്മദ് സക്കീർ

പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥി പിന്നിലായത് ഏറെ ചർച്ചചെയ്യപ്പെട്ട ഒന്നാണ്. പിസി ജോർജ് പുലർത്തിവന്ന നിലപാട് അവസരവാദപരവും സ്ഥിരതയില്ലാത്തതുമാണെന്ന ചിന്ത ബിജെപി ഇതര ഭൂരിപക്ഷ സമുദായത്തിനും

Read more

പ്രിയങ്കാ ഗാന്ധിയുടെ സൗന്ദര്യം കാണാന്‍ ആളു കൂടുമെന്നാണ് രാഹുല്‍ കരുതുന്നത്; പിസി ജോര്‍ജ്

തൊടുപുഴ: പ്രിയങ്കാ ഗാന്ധിയെ അധിക്ഷേപിച്ച്‌ കേരള ജനപക്ഷം നേതാവ് പിസി ജോര്‍ജ്. വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിയെ കൊണ്ടുവന്നാല്‍ പ്രിയങ്കയുടെ സൗന്ദര്യം കാണാന്‍ ആളുകള്‍ ഓടിക്കൂടുമെന്നാണ് രാഹുല്‍ ഗാന്ധി

Read more

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ആരുമായും സഖ്യത്തിനില്ല, വ്യക്തമാക്കി പി.സി ജോര്‍ജ്ജ്

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ആരുമായും സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി പി സി ജോര്‍ജ്ജ് രംഗത്ത്. ഓരോ മണ്ഡലത്തിലും പ്രത്യേകം നിലപാട് സ്വീകരിക്കുമെന്നും പത്തനംതിട്ട മണ്ഡലത്തില്‍ ആചാരം

Read more

കേരള രാഷ്ട്രീയത്തില്‍ ആര്‍ക്കും വേണ്ടാത്ത ചരക്കാണ് പി സി ജോര്‍ജ്; പ്രിന്‍സ് ലൂക്കോസ്

കേരള രാഷ്ട്രീയത്തില്‍ ആര്‍ക്കും വേണ്ടാത്ത ചരക്കാണ് പി സി ജോര്‍ജെന്ന് കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി പ്രിന്‍സ് ലൂക്കോസ്. നിലപാടുകളിലെ സ്ഥയിര്യമില്ലായ്മയാണ് പി ജോര്‍ജിന്റെ ഏക്കലത്തെയും

Read more

ജോര്‍ജ് ജൂനിയര്‍ മാന്‍ഡ്രേക്ക്’ , യുഡിഎഫിലേക്ക് തിരികെയെടുക്കരുതെന്ന് യൂത്ത്ഫ്രണ്ട്

കോട്ടയം: പി സി ജോര്‍ജിനെതിരെ രൂക്ഷ പരാമര്‍ശങ്ങളുമായി യൂത്ത് ഫ്രണ്ട് എം വിഭാഗം. യുഡിഎഫിലേക്ക് പി സി ജോര്‍ജിനെ തിരികെയെടുക്കരുതെന്ന് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടുള്ള യൂത്ത് ഫ്രണ്ടിന്റെ കുറിപ്പില്‍

Read more

പി സി ജോര്‍ജ് യു ഡി എഫിലേക്ക് ചേക്കേറാന്‍ കാലുമാറ്റിച്ചവിട്ടുന്നു,ബി ജെ പി ബന്ധംഅവസാനിപ്പിക്കുന്നു ; പക്ഷെ സോണിയ ഗാന്ധി കാണാന്‍ കൂട്ടാക്കിയില്ലാ

ന്യൂഡല്‍ഹി: യു ഡി എഫിലേക്ക് ചേക്കേറാന്‍ പി സി ജോര്‍ജ്. സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താന്‍ പി.സി.ജോര്‍ജ് അവരുടെ വസതിയായ പത്ത് ജന്‍പഥില്‍ എത്തിയെങ്കിലും സാധിച്ചില്ല. അടുത്ത

Read more

ജോർജും മകനും കാവിപ്പാളയത്തിലേക്ക് ജനപക്ഷം പിളരുന്നു…..

മകൻ ഷോണിന്റെ ഭാവിക്ക് വേണ്ടി പി.സി. ജോർജിന്റെ ജനപക്ഷം പാർട്ടി എൻഡിഎ യിൽ ചേരാൻ തത്വത്തിൽ തീരുമാനിച്ചതോടെ പാർട്ടിയിൽ അഭിപ്രായ വ്യത്യാസം രൂക്ഷമായി എന്ന് റിപ്പോർട്ട് .

Read more

മകന് പത്തനംതിട്ട സീറ്റ് ഉറപ്പിക്കാന്‍ പി സി ജോര്‍ജ് ബിജെപി പാളയത്തില്‍

കോട്ടയം ; കേരള കോണ്‍ഗ്രസുകളുടെ പരമ്ബരാഗത വഴികളില്‍ പി സി ജോര്‍ജിനും മാറ്റമില്ല. മകന്‍ ഷോണ്‍ ജോര്‍ജിന്റെ രാഷ്ട്രീയ ഇരിപ്പിടം തന്നെയാണ് ജോര്‍ജിന്റെയും ആവലാതി. കേരള കോണ്‍ഗ്രസിലെ

Read more

പി.സി. ജോര്‍ജിന്‍റെ കേരളാ ജനപക്ഷം എന്‍ഡിഎയിലേക്കെന്നു സൂചന.

പി.സി. ജോര്‍ജിന്‍റെ കേരളാ ജനപക്ഷം ബിജെപി നയിക്കുന്ന എന്‍ഡിഎയിലേക്കെന്നു സൂചന. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ബിജെപി യോടു ജോര്‍ജ് കാണിച്ച അടുപ്പത്തിന്‍റെ പശ്ചാത്തലത്തില്‍ സുപ്രധാനമായ ചര്‍ച്ചകള്‍

Read more

വാവരുസ്വാമിക്കൊപ്പം അയ്യപ്പ ഭക്തര്‍ പൂഞ്ഞാര്‍ പുലിയെ ആരാധിക്കുന്ന കാലം അകലെയല്ല; പി സിയെ ട്രോളി അഡ്വ.ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി ഉത്തരവ് വന്നത് മുതല്‍ പൂഞ്ഞാര്‍ എം.എല്‍.എ പി.സി.ജോര്‍ജ് വിഷയത്തില്‍ സജീവമായി ഇടപെട്ടിരുന്നു. ഇദ്ദേഹത്തെപോലെ ഭഗവാന്റെ നൈഷ്ഠിക ബ്രഹ്മചര്യം കാക്കാന്‍

Read more

മൈക്കും ക്യാമറയും കാണുമ്ബോള്‍ മോട്ടോര്‍ കണ്ട കാളക്കൂറ്റന്റെ പരാക്രമമാണ്  ജോര്‍ജ്ജിന്: ശാരദക്കുട്ടി

പീഡനക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ചും പരാതി നല്‍കിയ കന്യാസ്ത്രീയെ മോശക്കാരിയാക്കിയും ചിത്രീകരിച്ച എംഎല്‍എ പിസി ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരി ശാരദക്കുട്ടി.

Read more

ബി​ഷ​പ്പി​നെ​തി​രേ കൃ​ത്രി​മ തെ​ളി​വു​ണ്ടാ​ക്കാ​ന്‍ പോ​ലീ​സ് ശ്രമിച്ചുവെന്ന് പി.​സി.​ജോ​ര്‍​ജ്

കോ​ട്ട​യം: ബി​ഷ​പ്പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ലി​നെ​തി​രെ കൃ​ത്രി​മ​മാ​യി തെ​ളി​വു​ണ്ടാ​ക്കാ​ന്‍ പോ​ലീ​സ് ശ്ര​മി​ക്കു​ന്നു​വെ​ന്ന് പി.​സി.​ജോ​ര്‍​ജ് എം​എ​ല്‍​എ. കോ​ട്ട​യം പ്ര​സ് ക്ല​ബി​ല്‍ ന​ട​ന്ന വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് പി.​സി.​ജോ​ര്‍​ജ് ആ​ക്ഷേ​പ​മു​ന്ന​യി​ച്ച​ത്. പീ​ഡ​നം ന​ട​ന്നു​വെ​ന്ന് പ​രാ​തി​യി​ല്‍

Read more

കസേര മറിച്ചിട്ട കഥയെടുത്ത് അലക്കി സ്പീക്കറെ പൊരിച്ച്‌ പിസി ജോര്‍ജ്ജിന്‍റെ കുറിപ്പ്

കന്യാസ്ത്രീക്കെതിരെ പിസി ജോര്‍ജ്ജ് എംഎല്‍എ നടത്തിയ പരാമര്‍ശത്തെ വിമര്‍ശിച്ച സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് മറുപടിയുമായി പിസി ജോര്‍ജ്ജ് എംഎല്‍എ. കഴിഞ്ഞ ദിവസം നിയമസഭയില്‍ ജോര്‍ജ്ജിന്‍റെ പരാമര്‍ശം ദൗര്‍ഭാഗ്യകരമായി

Read more

‘വായ് മൂടെടാ പിസി’ ഫലം കണ്ടു; മാപ്പപേക്ഷിച്ച്‌ പി സി ജോര്‍ജ്

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരെ പീഡനപരാതി നല്‍കിയ കന്യാസ്ത്രീയെ അപഹസിക്കുന്ന തരത്തില്‍ നടത്തിയ പരാമര്‍ശം പിന്‍വലിക്കുന്നതായി പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്. കന്യാസ്ത്രീക്കെതിരായി മോശം പരാമര്‍ശം നടത്തിയത് തെറ്റായിപ്പോയെന്നും

Read more

മുഖ്യമന്ത്രി ഒന്നിങ്ങ് വന്നോട്ടെ, ജോര്‍ജിനെ പാഠം പഠിപ്പിക്കാനൊരുങ്ങി വനിതാ കമ്മിഷന്‍

ന്യൂഡല്‍ഹി: പി.സി.ജോര്‍ജിനെ പാഠം പഠിപ്പിക്കാനൊരുങ്ങി ദേശീയ വനിതാ കമ്മിഷന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് ചികിത്സ കഴിഞ്ഞ് എത്തിയാലുടന്‍ കേരളത്തിലെത്തി അദ്ദേഹത്തെ കാണുമെന്ന് വനിതാ കമ്മിഷന്‍

Read more

ഇന്നാ പിടിച്ചോ ഒരു ടേപ്പ് ‘വായ മൂടെടാ പി.സി’; കന്യാസ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവനയിറക്കി വെട്ടിലായിരിക്കേ പി.സി ജോര്‍ജിനെതരെ ഫേസ്‌ബുക്കില്‍ ക്യാമ്ബയിന്‍

പൂഞ്ഞാര്‍: ബിഷപ്പ് പീഡിപ്പിച്ചുവെന്ന പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തില്‍ പി.സി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ വ്യാപക പ്രതിഷേധം. സമൂഹ മാധ്യമത്തിലൂടെ വായ മൂടെടാ പി.സി എന്ന ക്യാമ്ബയിനാണ്

Read more

ഇരയെ ഭയപ്പെടുത്തുന്നു; പിസിക്കെതിരെ എന്തുകൊണ്ടെന്ന് കേസെടുക്കുന്നില്ലെന്ന് രവീണ ടണ്ടന്‍

തിരുവനന്തപുരം: പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിനെതിരെ ആഞ്ഞടിച്ച്‌ ബോളിവുഡ് താരം രവീണാ ടണ്ടന്‍. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച്‌

Read more

കന്യാസ്ത്രീയെ അധിക്ഷേപിച്ചു സംസാരിച്ചതിന് പി.സി.ജോര്‍ജിന് നേരെ കേസെടുക്കുമെന്ന് പൊലീസ്

കോട്ടയം: കന്യാസ്ത്രീയെ അധിക്ഷേപിച്ചു സംസാരിച്ച പി.സി.ജോര്‍ജ് എംഎല്‍എ യുടെ പരാമര്‍ശത്തിനെതിരെ കേസെടുക്കുമെന്ന് പൊലീസ്. ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ചു സംസാരിച്ചതിനാല്‍ പി.സി.ജോര്‍ജ്

Read more

ഈഴവ സമുദായത്തെ അധിക്ഷേപിച്ചുവെന്നാരോപിച്ച് ഹൈറേഞ്ച് എസ്.എന്‍ഡിപി യൂണിയന്‍ നേതൃത്വത്തില്‍ പി.സി ജോര്‍ജ്ജ് എംഎല്‍എയുടെ വസതിയിലേയ്ക്ക് പ്രതിഷേധമാര്‍ച്ച്

ഈരാറ്റുപേട്ട: ഈഴവ സമുദായത്തെ പി.സി ജോര്‍ജ്ജ് എംഎല്‍എ അധിക്ഷേപിച്ചുവെന്നാരോപിച്ച് ഹൈറേഞ്ച് എസ്.എന്‍ഡിപി യൂണിയന്‍ നേതൃത്വത്തില്‍ പി.സി ജോര്‍ജ്ജ് എംഎല്‍എയുടെ വസതിയിലേയ്ക്ക് പ്രതിഷേധമാര്‍ച്ച് നടത്തി. ചേന്നാട് കവലയില്‍ പ്രതിഷേധമാര്‍ച്ചിന്

Read more

‘പുലയസ്ത്രീയില്‍ ജനിച്ചവനാ വൈദികന്‍’; പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ പിസി ജോര്‍ജ്

തിരുവനന്തപുരം: വൈദികനെ ജാതീയമായി അധിക്ഷേപിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ പൂഞ്ഞാര്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പിസി ജോര്‍ജ്. വിഷയത്തില്‍ തന്റെ നാക്ക് പിഴച്ചതാണെന്ന് പിസി ജോര്‍ജ് കുറ്റസമ്മതം നടത്തി.

Read more

മുടിയെവിടെ? നിഷജോസിനെതിരെ ആരോപണങ്ങളുമായി പിസി ജോര്‍ജ് രംഗത്ത്; അന്വേഷണം വേണമെന്നും ആവശ്യം

നിഷജോസ് മാണിയ്ക്കെതിരെ ആരോപണങ്ങളുമായി പിസി ജോര്‍ജ് രംഗത്തെത്തി. കാന്‍സര്‍ രോഗികള്‍ക്കെന്ന പേരില്‍ നിഷ കോളേജ് വിദ്യാര്‍ഥികളുടെ മുടി മുറിച്ചെന്നും എന്നാല്‍ ഇതു വരെയും ഒരു കാന്‍സര്‍ രോഗിയ്ക്കും

Read more

“വേലയ്ക്ക് നിന്ന പുലയ സ്ത്രീയില്‍ ഉണ്ടായവനാണ് ഈ വൈദികന്‍”, വൈദികരെയും പുലയ സമുദായത്തെയും അധിക്ഷേപിച്ചുംപിസി ജോര്‍ജ്ജ് സംസാരിക്കുന്ന വീഡിയോ വൈറലാകുന്നു..

കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ പിന്തുണച്ചുകൊണ്ട് സംസാരിക്കുന്ന പിസി ജോര്‍ജ്ജ് എംഎല്‍എയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കര്‍ദ്ദിനാളിന്റെ എതിര്‍ ചേരിയില്‍ നില്‍ക്കുന്ന വൈദികരെ ജാതീയമായി അധിക്ഷേപിച്ച് സംസാരിക്കുന്ന

Read more

ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യ പി.​സി.​ജോ​ർ​ജി​നെ​തി​രേ കേ​സെ​ടു​ക്കാ​ൻ ഉ​ത്ത​ര​വ്

കോ​ഴി​ക്കോ​ട്: കൊ​ച്ചി​യി​ൽ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ യു​വ​ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യ പി.​സി.​ജോ​ർ​ജ് എം​എ​ൽ​എ​യ്ക്കെ​തി​രേ കേ​സെ​ടു​ക്കാ​ൻ നി​ർ​ദേ​ശം. കോ​ഴി​ക്കോ​ട് കു​ന്ദ​മം​ഗ​ലം കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. ന​ടി​യു​ടെ പേ​ര് പി.​സി. ജോ​ർ​ജ് ചാ​ന​ൽ ച​ർ​ച്ച​യി​ൽ

Read more

പി.സി. ജോർജിനെതിരെ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി

കൊച്ചി: പി.സി. ജോർജ് എംഎൽഎയ്ക്കെതിരെ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി. തനിക്കെതിരായ പരാമർശം മാനഹാനിയുണ്ടാക്കിയെന്ന് നടി പോലീസിനു മൊഴി നൽകി. സാധാരണക്കാർക്കിടയിൽ തന്നെക്കുറിച്ച് സംശയത്തിന് ഇടയാക്കിയെന്നും തനിക്കെതിരായ പ്രചാരണത്തിന്

Read more

പി.സി.ജോര്‍ജ് എംഎല്‍എ  ഊരാ കുടുക്കിലേക്ക്. പൂഞ്ഞാര്‍ എംഎല്‍എയ്ക്കെതിരെ നടി മുഖ്യമന്ത്രിക്ക് പരാതി നല്‍കി

തിരുവനന്തപുരം: ദിലീപീന് അനുകുലായി പ്രസ്താവന നടത്തിയ പി.സി.ജോര്‍ജ് എംഎല്‍എ  ഊരാ കുടുക്കിലേക്ക്. പൂഞ്ഞാര്‍ എംഎല്‍എയ്ക്കെതിരെ നടി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഇതോടെ ജോര്‍ജ്ജിനെതിരെ കേസെടുക്കുവാനും മേല്‍നടപടി സ്വീകരിക്കാനും

Read more

Enjoy this news portal? Please spread the word :)