പിണങ്ങി പി.ജെ. ജോസഫ്; അനുനയിപ്പിക്കാന്‍ തിരക്കിട്ട നീക്കം

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ ഒന്നിച്ച്‌ പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഇല്ലെന്ന് പി.ജെ ജോസഫ് അറിയിച്ചതിന് പിന്നാലെ അദ്ദേഹത്തെ അനുനയിപ്പിക്കാനായി തിരക്കിട്ട നീക്കങ്ങള്‍. പ്രശ്‌നങ്ങള്‍ ഉണ്ടാകരുതെന്നാണ് ആഗ്രഹമെന്നും അനുകൂല അന്തരീക്ഷം

Read more

ശകുനംമുടക്കാന്‍ നോക്കുകുത്തിയെപ്പോലെ നിന്നവര്‍ വിഡ്ഢികളായി; പിജെ ജോസഫിന് എതിരെ കേരള കോണ്‍ഗ്രസ് മുഖപത്രം

കൊച്ചി: പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണി പക്ഷത്തിന് പാര്‍ട്ടി ചിഹ്നം നല്‍കാത്തത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പിജെ ജോസഫിനെതിരെ പരോക്ഷ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായ. പാലായില്‍

Read more

രാഷ്ട്രീയ ജീവിതത്തില്‍ പലവട്ടം വെന്റിലേറ്ററിലായിരുന്ന പി.ജെ ജോസഫിന് പുതുജീവന്‍ നല്‍കി രക്ഷിച്ചത് കെ.എം മാണി സാറാണെന്നകാര്യം മറക്കണ്ട എന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി.

രാഷ്ട്രീയ ജീവിതത്തില്‍ പലവട്ടം വെന്റിലേറ്ററിലായിരുന്ന പി.ജെ ജോസഫിന് പുതുജീവന്‍ നല്‍കി രക്ഷിച്ചത് കെ.എം മാണി സാറാണെന്നകാര്യം മറക്കണ്ട എന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി.

Read more

പാലായില്‍ യുഡിഎഫ് നിര്‍ദേശിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കുമെന്ന് പി.ജെ ജോസഫ്

കോട്ടയം; പാലായില്‍ യുഡിഎഫ് നിര്‍ദേശിക്കുന്ന സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് പി.ജെ ജോസഫ്. പാലാ നിയമസഭാ മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലേക്ക് യുഡിഎഫ് കൊണ്ടുവരുന്ന സ്ഥാനാര്‍ത്ഥിയെ പിന്തുണക്കും എന്നാണ് ജോസഫ് അറിയിച്ചിരിക്കുന്നത്.

Read more

കേരള കോണ്‍ഗ്രസില്‍ പുതിയ നീക്കങ്ങളുമായി മാണി വിഭാഗം ; പി ജെ ജോസഫിനെതിരെ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കി

കോട്ടയം : കേരള കോണ്‍ഗ്രസില്‍ പുതിയ നീക്കങ്ങളുമായി ജോസ് കെ മാണി വിഭാഗം. പി ജെ ജോസഫിനെതിരെ മാണി വിഭാഗം നേതാവ് ജോഷി മണിമല മനുഷ്യാവകാശ കമ്മീഷനില്‍ പരാതി

Read more

പാര്‍ട്ടിയില്‍ തുടരുന്നത്​ മാണി സാറിന്‍െറ കീഴ്​വഴക്കം -പി.ജെ ജോസഫ്

​ കോട്ടയം: കേരള കോണ്‍ഗ്രസില്‍ ഇപ്പോള്‍ പിന്തുടരുന്നത്​ മാണി സാറിന്‍െറ കീഴ്​വഴക്കമാണെന്ന്​ പി.ജെ ജോസഫ്​ എം.എല്‍.എ. പാര്‍ട്ടിയിലെ പ്രശ്​നങ്ങള്‍ ചെറിയ സമിതികളില്‍ ചര്‍ച്ച ചെയ്യുകയാണ്​ മാണി സാറിന്‍െറ

Read more

പി.ജെ.ജോസഫിന്റെ സമവായനിര്‍ദേശം തള്ളി ജോസ് കെ മാണി

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം പിളര്‍പ്പിന്റെ വക്കില്‍ നില്‍ക്കെ പുതിയ സമവായ നീക്കവുമായി പിജെ ജോസഫ്. കെഎം മാണിക്ക് ശേഷം കേരളാ കോണ്‍ഗ്രസിനെ നയിക്കാന്‍ സിഎഫ് തോമസ്

Read more

പി.​ജെ. ജോ​സ​ഫ് ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ തന്നെ വേ​ദ​നി​പ്പി​ച്ചെ​ന്ന് ജോ​സ് കെ. ​മാ​ണി

കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മില്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ പി.​ജെ. ജോ​സ​ഫ് ത​നി​ക്കെ​തി​രാ​യി ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ തന്നെ വേ​ദ​നി​പ്പി​ച്ചെ​ന്ന് ജോ​സ് കെ. ​മാ​ണി. ജോ​സ​ഫി​ന്‍

Read more

ചെയര്‍മാനെ തെരഞ്ഞെടുത്തുവെന്ന തരത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിട്ടില്ല; പി.ജെ ജോസഫ്

കോട്ടയം: ചെയര്‍മാനെ തെരഞ്ഞെടുത്തുവെന്ന തരത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ്. പാര്‍ട്ടി ചെയര്‍മാന്‍റെ നിര്യാണത്തെ തുടര്‍ന്ന് ആക്ടിങ് ചെയര്‍മാന്‍

Read more

ജോസഫ് വിഭാഗം വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നത് നിർഭാഗ്യകരം റോഷി അഗസ്റ്റിൻ എംഎൽഎ

കോട്ടയം:മാണിസാറിന്റെ വേര്‍പാടിന് ശേഷം പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കേണ്ട സാഹചര്യത്തില്‍ തുടര്‍ച്ചയായ പ്രസ്താവനകളിലൂടെ പാര്‍ട്ടിയില്‍ വിഭാഗീയതയുടെ അന്തരീക്ഷം സൃഷ്ടിക്കാന്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന നീക്കങ്ങള്‍ ആശാസ്യമല്ലന്ന് കേരളാ കോണ്‍ഗ്രസ്സ്

Read more

സംസ്ഥാന കമ്മിറ്റി ഉടന്‍ വിളിക്കില്ല ; ജോസ് കെ മാണിക്ക് വര്‍ക്കിംഗ് ചെയര്‍മാനാകാം : പി ജെ ജോസഫ്

കോട്ടയം : കേരള കോണ്‍ഗ്രസില്‍ ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലി പിജെ ജോസഫ്, ജോസ് കെ മാണി വിഭാഗങ്ങള്‍ തമ്മിലുള്ള വടംവലി തുടരുന്നതിനിടെ, സംസ്ഥാന കമ്മിറ്റി ഉടന്‍ വിളിച്ചുചേര്‍ക്കില്ലെന്ന് ഇടക്കാല

Read more

പൊ​​തു വി​​ദ്യാ​​ഭ്യാ​​സ​​വും ഉ​​ന്ന​​ത​​വി​​ദ്യാ​​ഭ്യാ​​സ​​വും കു​ട്ടി​ക​ളു​ടെ വ്യ​ക്തി​ത്വ വി​ക​സ​നം അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്നു: പി.​ജെ. ജോ​സ​ഫ്.

കേ​​ര​​ള​​ത്തി​​ൽ നി​​ല​​വി​​ലു​​ള്ള പൊ​​തു വി​​ദ്യാ​​ഭ്യാ​​സ​​വും ഉ​​ന്ന​​ത​​വി​​ദ്യാ​​ഭ്യാ​​സ​​വും കു​​ട്ടി​​ക​​ളു​​ടെ വ്യ​​ക്തി​​ത്വ വി​​ക​​സ​​നം എ​​ന്ന സു​​പ്ര​​ധാ​​ന ല​​ക്ഷ്യം അ​​വ​​ഗ​​ണി​​ക്കു​​ക​​യാ​​ണെ​​ന്നു കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എം വ​​ർ​​ക്കിം​​ഗ് ചെ​​യ​​ർ​​മാ​​ൻ പി.​​ജെ. ജോ​​സ​​ഫ് എം​​എ​​ൽ​​എ. പ്ര​​തി​​ച്ഛാ​​യ​​യു​​ടെ

Read more

മലയോര ജില്ലയിൽ ശക്തിതെളിയിച്ച് മാണി ഗ്രൂപ്പ്.

ഇടുക്കി: മുന്നണി വിട്ടിട്ടും പഴയ ജോസഫ് ഗ്രൂപ്പ് നേതാക്കളിൽ ഒരു വിഭാഗം പാർട്ടി വിട്ട് പോയിട്ടും ഇടുക്കിജില്ലയിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനം കേരളകോൺഗ്രസ് എം ആണെന്ന്

Read more

Enjoy this news portal? Please spread the word :)