വില്ലേജ് ഓഫീസറുടെ സ്റ്റോപ് മെമ്മോ അവഗണിച്ച്‌ തൃപ്പൂണിത്തുറയില്‍ രണ്ടരയേക്കര്‍ നിലം നികത്തി

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നടമ തെക്കും ഭാഗം വില്ലേജിലെ രണ്ടരയേക്കറോളം വരുന്ന നിലമാണ് നിയമം ലംഘിച്ച്‌ നികത്തിയത്. പൊക്കാളി കൃഷി നടത്തിയിരുന്നതും കൃഷി നിലച്ചപ്പോള്‍ കണ്ടല്‍ കാടുകള്‍ നിറഞ്ഞു

Read more

Enjoy this news portal? Please spread the word :)