ലഡാക്ക് അതിര്‍ത്തിയില്‍ ചരക്കുവിമാനത്തില്‍ പാകിസ്ഥാന്‍ എത്തിച്ചത് ആയുധങ്ങള്‍? ഇന്ത്യന്‍ സേന ജാഗ്രതയില്‍

ശ്രീനഗര്‍: ലഡാക്ക് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ പോര്‍വിമാനങ്ങള്‍ വിന്യസിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് ശേഷം ഇന്ത്യന്‍ സൈന്യം ജാഗ്രതയിലായിരുന്നു. എന്നാല്‍ മറ്റൊരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. സ്കര്‍ദു

Read more

പാക് വ്യോമമേഖലയില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വിലക്ക്​ നീക്കി

ന്യൂഡല്‍ഹി: പാകിസ്​താന്‍ വ്യോമപാതയിലൂടെ ഇന്ത്യന്‍ വിമാനങ്ങള്‍ സര്‍വീസ്​ നടത്തുന്നത്​ വിലക്കിയ നടപടി പിന്‍വലിച്ച്‌​ പാകിസ്​താന്‍. ഇന്ന് പുലര്‍ച്ചെ 12.41 ഓടെയാണ് പാകിസ്​താന്‍ വ്യോമമേഖല ഉപയോഗിക്കുന്നതിന് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക്

Read more

ലോകകപ്പില്‍ നിന്ന് പുറത്തായതിന്റെ കാരണം വ്യക്തമാക്കി പാക് നായകന്‍

കറാച്ചി: സെമി ഫൈനല്‍ പ്രവേശനം സാധ്യമാകാതെ ലോകകപ്പില്‍ നിന്നും പാക്കിസ്ഥാന്‍ പുറത്തായിരുന്നു. അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചെങ്കിലും അഞ്ചാം സ്ഥാനത്ത് എത്താന്‍ മാത്രമേ പാക്കിസ്ഥാന് സാധിച്ചുള്ളൂ. ഒമ്ബത്

Read more

‘ഓസ്‌ട്രേലിയയോട് തോറ്റിട്ടും പഠിച്ചില്ല; തലച്ചോറില്ലാത്ത നായകനായി പോയല്ലോ സര്‍ഫറാസേ താങ്കള്‍’; രൂക്ഷ വിമര്‍ശനവുമായി അക്തര്‍

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഇത്തവണയും ഇന്ത്യയോട് പരാജയപ്പെട്ട പാകിസ്താന്‍ ടീമിനെ രൂക്ഷമായി വിമര്‍ശിച്ച്‌ മുന്‍താരം ശോയബ് അക്തര്‍. തലച്ചോറില്ലാത്ത ക്യാപ്റ്റന്‍സിയായിപ്പോയി പാക് നായകന്‍ സര്‍ഫറാസിന്റേതെന്ന് അക്തര്‍ പറഞ്ഞു. ടോസ്

Read more

‘ഇന്ത്യയുമായുള്ള ബന്ധം വളരെ മോശം, എന്ത് ചര്‍ച്ചയ്ക്കും തയ്യാര്‍’: ഇമ്രാന്‍ ഖാന്‍

ബിഷ്കെക്ക്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ഇപ്പോള്‍ എറ്റവും മോശമായ അവസ്ഥയിലാണെന്നും, ഇത് പരിഹരിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മികച്ച തിരഞ്ഞെടുപ്പ് വിജയം ഉപയോഗിക്കുമെന്ന് താന്‍

Read more

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പാക് രഹസ്യാന്വേഷണ വിഭാഗം പീഡിപ്പിച്ചത് 40 മണിക്കൂറോളം

ന്യൂഡല്‍ഹി: ബാലക്കോട്ട് ആക്രമണങ്ങളെ തുടര്‍ന്നുണ്ടായ ഇന്ത്യ-പാക് സംഘര്‍ഷങ്ങള്‍ക്കിടയില്‍ പാകിസ്ഥാന്റെ പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പാക് രഹസ്യാന്വേഷണ വിഭാഗം 40 മണിക്കൂറോളം ചോദ്യം ചെയ്‌തെന്ന് വെളിപ്പെടുത്തല്‍.

Read more

പാക്ക് ഭീകരര്‍ അനങ്ങിയാല്‍ പണികിട്ടും; നിരീക്ഷണത്തിന് അതി നൂതന സംവിധാനവുമായി ഇന്ത്യ

ന്യൂഡല്‍ഹി: ആകാശ നിരീക്ഷണം ശക്തിപ്പെടുത്തി പാക്കിസ്ഥാനെ പൂട്ടാനൊരുങ്ങി ഇന്ത്യ. പാക്ക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ നിരീക്ഷിക്കുന്നതിനു സഹായകമാകുന്ന റഡാര്‍ ഇമേജിങ് സാറ്റലൈറ്റ് (റിസാറ്റ് 2ബിആര്‍1) ഐഎസ്‌ആര്‍ഒ മേയ്

Read more

പാകിസ്ഥാന് അമേരിക്കയുടെ അന്ത്യശാസനം; ഇനി ഇന്ത്യയിലൊരു ആക്രമണമുണ്ടായാല്‍ അടങ്ങിയിരിക്കില്ല

വാഷിംഗ്‍ടണ്‍: ഇനി ഇന്ത്യയിലൊരു ഭീകരാക്രമണമുണ്ടായാല്‍ അടങ്ങിയിരിക്കില്ലെന്ന് പാകിസ്ഥാന് അമേരിക്കയുടെ അന്ത്യശാസനം. രാജ്യത്തെ ഭീകരകേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ നടപടി തന്നെ സ്വീകരിക്കണമെന്നാണ് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അത് ലോകരാജ്യങ്ങള്‍ക്ക് ബോധ്യപ്പെടുന്ന

Read more

വിമാനം കാട്ടി പേടിപ്പിക്കാനെത്തി; പാക്കിസ്ഥാനികളെ തുരത്തി ഇന്ത്യന്‍ ടെക്കികള്‍

പാക്കിസ്ഥാന്റെ എയര്‍ബേസ് ആണെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ പുറത്ത്. റണ്‍വേയില്‍ നിരത്തിയിരിക്കുന്ന നൂറുകണക്കിന് പോര്‍വിമാനങ്ങള്‍ ഇന്ത്യയ്ക്ക് നേരെയുള്ള പാക്കിസ്ഥാന്റെ പടയൊരുക്കം ആണെന്ന രീതിയിലാണ്

Read more

119 സീറ്റ് നേടി ഇമ്രാന്‍ ഖാന്റെ പാക്കിസ്ഥാന്‍ തെഹ് രീക് ഇ ഇന്‍സാഫ് ഏറ്റവും വലിയ ഒറ്റകക്ഷി

പാക്കിസ്ഥാനില്‍ നടന്ന പൊതുതിരഞ്ഞെടുപ്പിന്റെ ഔദ്യോഗീക ഫലപ്രഖ്യാപനങ്ങള്‍ പുറത്തുവന്നു. 119 സീറ്റ് നേടി ഇമ്രാന്‍ ഖാന്റെ പാക്കിസ്ഥാന്‍ തെഹ് രീക് ഇ ഇന്‍സാഫ് ആണ് ഏറ്റവും വലിയ ഒറ്റകക്ഷി.

Read more

പാകിസ്താന്‍ വെടിനിര്‍ത്തലിന് അപേക്ഷിച്ചു

ജമ്മുകശ്മീരില്‍ ഇന്ത്യ ശക്തമായി തിരിച്ചടിച്ചതോടെ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാറുമായി രംഗത്ത്. പാകിസ്താന്റെ ഷെല്ലാക്രമണങ്ങള്‍ക്കും വെടിവെയ്പ്പിനും ഇന്ത്യ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ തുടങ്ങിയതോടെ ഗത്യന്തരമില്ലാതെ പാകിസ്താന്‍ വെടിനിര്‍ത്തലിന്

Read more

നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് പാക് ഭീകരരെ സൈന്യം വധിച്ചു

അമൃത്സർ: പഞ്ചാബിലെ അമൃത്സറിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച രണ്ട് പാക്കിസ്ഥാൻ ഭീകരരെ ബിഎസ്എഫ് വധിച്ചു. അമൃത്സറിലെ അജ്നാല മേഖലയിലൂടെയാണ് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്. ഇവർ സൈന്യത്തിനു

Read more

പാക്കിസ്ഥാനെ നാണം കെടുത്തിയെന്നാരോപിച്ച് നവാസ് ഷെരീഫിനെതിരെ രൂക്ഷ വിമര്‍ശനം.

ഇസ്ലാമബാദ്: സൗദി അറേബ്യയിലെ അമേരിക്ക-അറബ്-ഇസ്ലാമിക് ഉച്ചകോടിയില്‍ പാക്കിസ്ഥാനെ നാണം കെടുത്തിയെന്നാരോപിച്ച് പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ രൂക്ഷ വിമര്‍ശനം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സൗദി അറേബ്യന്‍ സന്ദര്‍ശനത്തിനിടെയായിരുന്നു

Read more

പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ ഇന്ത്യയേയും അഫ്ഗാനിസ്ഥാനേയും ആക്രമിക്കാന്‍ തയ്യാറെടുക്കുന്നതായി അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി തലവന്‍ ഡാനിയല്‍ കോട്സ്.

വാഷിംഗ്ടണ്‍: പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ ഇന്ത്യയേയും അഫ്ഗാനിസ്ഥാനേയും ആക്രമിക്കാന്‍ തയ്യാറെടുക്കുന്നതായി അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി തലവന്‍ ഡാനിയല്‍ കോട്സ്. ആഗോളതലത്തില്‍ ഭീകരവാദം ഉയര്‍ത്തുന്ന ഭീഷണികളെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം

Read more

പാക്കിസ്ഥാനു താക്കീതുമായി അരുൺ ജയ്റ്റ്‌ലി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ സൈ​നി​ക​രു​ടെ ശി​ര​ച്ഛേ​ദം ന​ട​ത്തി മൃ​ത​ദേ​ഹം വി​കൃ​ത​മാ​ക്കി​യ ക്രൂ​ര​ത​യ്ക്കു​ള്ള മ​റു​പ​ടി ഇ​ന്ത്യ​ൻ സൈ​ന്യം ന​ൽ​കു​മെ​ന്നു പ്ര​തി​രോ​ധമ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്‌ലി. പാ​ക്കി​സ്ഥാ​നു ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ൽ​കു​മെ​ന്നും തി​രി​ച്ച​ടി​ക്കാ​ൻ

Read more

പാക്കിസ്ഥാനിൽ വാഹനാപകടത്തിൽ എട്ടു പേർ മരിച്ചു .മൂന്നു പേർക്ക് പരിക്കേറ്റു

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ കിഴക്കൻ ബക്കാർ ജില്ലയിൽ വാനും റിക്ഷയും കൂട്ടിയിടിച്ച് എട്ടു പേർ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. ബക്കാറിലെ പഞ്ച് ഗാറയിൻ മേഖലയിൽ വച്ചാണ് അപകടമുണ്ടായത്.

Read more

പാക്കിസ്ഥാന്‍ 40 ഭീകരരെ വെടിവച്ചുകൊന്നു

ഇസ്ലാമാബാദ്: സിന്ധിലെ സെവാന്‍ നഗരത്തിലെ സൂഫി സമാധിയിലുണ്ടായ ചാവേറാക്രമണത്തിന് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ തിരിച്ചടി. രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ 40 ഭീകരരെ സൈന്യം വെടിവച്ചു കൊന്നു.

Read more

Enjoy this news portal? Please spread the word :)