പാലാരിവട്ടം: ഇബ്രാഹിം കുഞ്ഞും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുമെന്ന് വിജിലന്‍സ്; ലീഗിന് തിരിച്ചടി

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തില്‍ അഴിമതി കാണിച്ച സംഭവത്തില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുമെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. നിര്‍മ്മാണ കരാറുകാരന് ചട്ടം

Read more

പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിനെതിരെ രേഖാമൂലം തെളിവില്ല -കുഞ്ഞാലിക്കുട്ടി

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെതിരെ രേഖാമൂലം ഒരു തെളിവില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. കേസിനെക്കുറിച്ച്‌ പാര്‍ട്ടി കൃത്യമായ അന്വേഷണം നടത്തിയിരുന്നു. ഇബ്രാഹിംകുഞ്ഞിനെതിരെ രേഖാമൂലം ഒരു

Read more

സി​മ​ന്‍​റ്​ ഉ​പ​യോ​ഗി​ക്കാ​തെ​യാ​ണ് പാ​ലാ​രി​വ​ട്ടം പാ​ലം നി​ര്‍​മി​ച്ച​തെ​ന്ന ക​ണ്ടെ​ത്ത​ലു​മാ​യി മ​ദ്രാ​സ് ഐ.​ഐ.​ടി

ആ​വ​ശ്യ​മാ​യ സി​മ​ന്‍​റ്​ ഉ​പ​യോ​ഗി​ക്കാ​തെ​യാ​ണ് പാ​ലാ​രി​വ​ട്ടം പാ​ലം നി​ര്‍​മി​ച്ച​തെ​ന്ന ക​ണ്ടെ​ത്ത​ലു​മാ​യി മ​ദ്രാ​സ് ഐ.​ഐ.​ടി. കൃ​ത്യ​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ​യാ​ണ് പാ​ലം നി​ര്‍മി​ച്ച​തെ​ന്ന് അ​ടി​വ​ര​യി​ടു​ന്ന ഐ.​ഐ.​ടി റി​പ്പോ​ര്‍​ട്ടി​ല്‍ നി​ര്‍​മാ​ണ​ത്തി​ലാ​കെ പാ​ക​പ്പി​ഴ​ക​ളു​ണ്ടാ​യെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Read more

പാലാരിവട്ടം പാലം സർക്കാർ പ്രതിക്കൂട്ടിൽ ..അന്വേഷണത്തിൽ ഭയപ്പെട്ടു സിപിഎം ..നടന്നത് കൊടിയ അഴിമതി ..കുണ്ടന്നൂർ പാലവും പണിയുന്നത് പാലാരിവട്ടത്തെ കോൺട്രാക്ടർ തന്നെ …സിബിഐ അന്വേഷണം ആവശ്യപ്പെട്ടു പൗരസമിതി .

എറണാകുളം : എറണാകുളം പാലാരിവട്ടം പാലം 50 കോടി മുടക്കി പണി തീർത്തത് ഇടതു സർക്കാർ ..പിണറായി വിജയൻ സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി എൽ ഡീ

Read more

Enjoy this news portal? Please spread the word :)