പല്ലുവേദനയുമായി വന്നയാളുടെ മൂന്ന് പല്ലുകള്‍ ഡോക്ടര്‍ പറിച്ചു ; വായില്‍ രക്തസ്രാവമുണ്ടായി രോഗി മരിച്ചു

ഹുബ്ബാലി: പല്ലുവേദനയുമായി എത്തിയയാളുടെ മൂന്ന് പല്ലുകള്‍ പറിച്ചതിനെ തുടര്‍ന്ന് രോഗി മരിച്ചു. ദന്തഡോക്ടര്‍ക്കെതിരേ ബന്ധുക്കള്‍ പരാതി നല്‍കി. അബ്ദുള്‍ ഖാദര്‍ എന്ന ബഗാല്‍ക്കോട്ടു സ്വദേശിയാണ് മരണമടഞ്ഞത്. അബ്ദുള്‍ഖാദറിന്റെ

Read more

കാന്‍സര്‍ ബാധിതയായ 15 കാരിയെ കൂട്ടബലാല്‍സംഗം ചെയ്തു

ലക്നൗ: ഉത്തര്‍പ്രദേശില്‍ കാന്‍സര്‍ ബാധിതയായ 15 വയസ്സുകാരി കൂട്ടമാനഭംഗത്തിനിരയായി. ശനിയാഴ്ചയാണ് സംഭവം നടന്നത്. വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റിയ അയല്‍ക്കാരനായ യുവാവ് ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

Read more

ഡിഫ്ത്തീരിയ ബാധിച്ച്‌ ഒമ്ബതാംക്ളാസ് വിദ്യാര്‍ത്ഥിനി മരിച്ചു

കണ്ണൂര്‍: ഡിഫ്ത്തീരിയ ബാധിച്ച്‌ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. പേരാവൂര്‍ മണത്തണ വളയങ്ങാട്ടെ കുന്നത്ത്കൂ ലോത്ത് ഉദയന്റെയും തങ്കമണിയുടെയും മകള്‍ ശ്രീപാര്‍വതിയാണ് (14) ഇന്ന്

Read more

മഴയിലും കാറ്റിലും പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡുകള്‍ തുറന്നു

തിരുവനന്തപുരം: ശക്തമായ മഴയിലും കാറ്റിലും പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡുകള്‍ തുറന്നു. വാര്‍ഡ് 22, ഒബ്സര്‍വേഷന്‍ 16 എന്നീ വാര്‍ഡുകളാണ് അടിയന്തിരമായി തുറന്നത്.

Read more

പ്ര​തി​രോ​ധ കു​ത്തി​വ​യ്പി​നെ​ത്തി​യ ന​ഴ്സി​നെ മ​ര്‍​ദി​ച്ച​വ​ര്‍ അ​റ​സ്റ്റി​ല്‍

കോ​ഴി​ക്കോ​ട്: മീ​സ​ല്‍​സ് റു​ബെ​ല്ല പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പെ​ടു​ക്കാ​നെ​ത്തി​യ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍​ക്കു മ​ര്‍​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍. എ​ട​യൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ മു​ബ​ഷി​ര്‍, സ​ഫ്വാ​ന്‍ എ​ന്നി​വ​രെ​യാ​ണു വ​ളാ​ഞ്ചേ​രി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മ​റ്റു​ള്ള​വ​ര്‍​ക്കാ​യി

Read more

ആര്‍.സി.സിയില്‍നിന്ന്​ പെണ്‍കുട്ടിക്ക്​ എച്ച്‌​.​െഎ.വി: അടിയന്തര ഇടപെടലിന്​ മനുഷ്യാവകാശ കമീഷന്‍ ഉത്തരവ്​

തൃ​ശൂ​ര്‍: തി​രു​വ​ന​ന്ത​പു​രം റീ​ജ​ന​ല്‍ കാ​ന്‍​സ​ര്‍ സ​െന്‍റ​റി​ല്‍ ചി​കി​ത്സ​ക്കി​ടെ ര​ക്​​തം സ്വീ​ക​രി​ച്ച്‌​ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ആ​ല​പ്പു​ഴ കാ​യം​കു​ളം സ്വ​ദേ​ശി​നി​യാ​യ ഒ​മ്ബ​തു​വ​യ​സ്സു​കാ​രി​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ആ​ല​പ്പു​ഴ ക​ല​ക്​​ട​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന്​ സം​സ്ഥാ​ന

Read more

Enjoy this news portal? Please spread the word :)