എസ്.എം.ഇ കോളേജില്‍ ക്ലാസിൽ കയറി വിദ്യാര്‍ത്ഥിനിയുടെ ദേഹത്ത് പെട്രോളൊഴിച്ച്കത്തിച്ചു

കോട്ടയം : കോട്ടയം എസ്.എം.ഇ കോളേജില്‍ ക്ലാസിൽ കയറി വിദ്യാര്‍ത്ഥിനിയുടെ ദേഹത്ത് പെട്രോളൊഴിച്ച് കത്തിച്ചു. പെട്രോളൊഴിച്ച വിദ്യാർഥിയുൾപ്പെടെ നാലു പേർക്ക് പൊള്ളലേറ്റു. ഹരിപ്പാട് സ്വദേശിനി ലക്ഷ്മി, കൊല്ലം സ്വദേശി

Read more

Enjoy this news portal? Please spread the word :)