Wed. May 8th, 2024

സംസ്ഥാനത്ത് ഒരു മാസത്തെ പെൻഷന് 900 കോടി അനുവദിച്ചു

തിരുവനന്തപുരം : ഒരു മാസത്തെ സാമൂഹിക സുരക്ഷ പെൻഷൻ വിതരണം ചെയ്യാൻ സംസ്ഥാന സര്‍ക്കാര്‍ പണം അനുവദിച്ചു. 900 കോടി രൂപയാണ് ഇന്നലെ രാത്രിയോടെ…

Read More

മുഖ്യമന്ത്രിയുടെ മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശന് പെന്‍ഷന്‍ അനുവദിച്ച്‌ ഉത്തരവിറങ്ങി.18 ലക്ഷം രൂപയോളും ലഭിക്കും.

മുഖ്യമന്ത്രിയുടെ മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശന് പെന്‍ഷനും ആനുകൂല്യങ്ങളും അനുവദിച്ച്‌ ഉത്തരവിറങ്ങി. പൊളിറ്റിക്കല്‍ സെക്രട്ടറി ആയി ജോലി ചെയ്ത കാലയളവിലെ പെന്‍ഷനും ആനുകൂല്യങ്ങളും…

Read More

രാ​ജ്യ​ത്തി​നാ​യി വീരമൃത്യു വരിച്ച മകന്‍റെ പെന്‍ഷനായി അമ്മയുടെ അലച്ചില്‍

തൃ​ശൂ​ര്‍: രാ​ഷ്ട്രം റി​പ്പ​ബ്ലി​ക്​ ദി​നം ആ​ഘോ​ഷി​ക്കു​ന്ന വേ​ള​യി​ല്‍ രാ​ജ്യ​ത്തി​നാ​യി ജീ​വ​ന്‍ ബ​ലി​യ​ര്‍പ്പി​ച്ച ധീ​ര​ജ​വാ​ന്‍റെ പേ​രി​ലു​ള്ള പെ​ന്‍ഷ​ന്‍ കി​ട്ടാ​ന്‍ 21 വ​ര്‍​ഷ​മാ​യി അ​മ്മ മു​ട്ടാ​ത്ത വാ​തി​ലു​ക​ളി​ല്ല.…

Read More