എന്‍എസ്‌എസിനെ രൂക്ഷമായി വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍

നേതൃത്വത്തിലുള്ള വ്യക്തിയുടെ പിന്തിരിപ്പന്‍ കാഴ്ചപ്പാടുകള്‍ സമുദായത്തിന്റെ മേല്‍ കെട്ടിവെയ്ക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവീകരണത്തിന് തയ്യാറാകാത്ത പ്രസ്ഥാനങ്ങള്‍ അസാധുവാകുമെന്ന് തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്‍ എസ് എസിനെതിരെയായിരുന്നു

Read more

ഓണം സമാപന ഘോഷയാത്രയില്‍ കത്തോലിക്ക സന്യാസത്തെ അപമാനിക്കുന്ന രീതിയില്‍ ബിവറേജ് കോര്‍പ്പറഷന്‍റെ പ്ലോട്ട്

തിരുവനന്തപുരം : കേരള സര്‍ക്കാരിന്‍റെ ഏഴു ദിവസത്തോളം നീണ്ടുനിന്ന ഔദ്യോഗിക ഓണാഘോഷ പരുപാടികളുടെ സമാപന ഘോഷയാത്രയില്‍ കത്തോലിക്ക സഭയുടെ സന്യാസത്തെ അപമാനിക്കുന്ന രീതിയില്‍ ബിവറേജ് കോര്‍പ്പറേഷന്‍റെ പ്ലോട്ട്.

Read more

അക്രമം നടത്തിയാല്‍ സല്‍പ്രവര്‍ത്തിയായി കാണാന്‍ പറ്റില്ല; മോദി നുണ പറയുകയാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യം ഭരിക്കുന്നവരെന്ന് പറഞ്ഞ് അക്രമം നടത്തിയാല്‍ അത് സല്‍പ്രവൃത്തിയായി കാണാനാകില്ല. കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥിക്കെതിരെ

Read more

ശബരിമല വിഷയത്തിൽ സിപിഎം രണ്ടു തട്ടിൽ . കോടിയേരി -വിഎസ് – ജി സുധാകരൻ എന്നിവരടങ്ങുന്ന പുതിയ ഗ്രൂപ്പ് ശക്തി പ്രാപിക്കുന്നു . പിണറായിയെ താഴെ ഇറക്കി , അധികാരത്തിൽ എത്താൻ കോടിയേരി .

ശബരിമല വിഷയത്തിൽ സിപിഎം രണ്ടു തട്ടിൽ . കോടിയേരി -വിഎസ് – ജി സുധാകരൻ എന്നിവരടങ്ങുന്ന പുതിയ ഗ്രൂപ്പ് ശക്തി പ്രാപിക്കുന്നു . പിണറായിയെ താഴെ ഇറക്കി

Read more

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ നടത്തിയ ഉദ്ഘാടനം പ്രഹസനമെന്നും പിണറായി വിജയന്‍

യുഡിഎഫ് കണ്ണൂര്‍ വിമാനത്താവള പദ്ധതി നിശ്ചലമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനം. പദ്ധതി പുനരുജ്ജീവിപ്പിച്ചത് വി എസ് അച്യുതാനന്ദന്റെ കാലത്താണ്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ നടത്തിയ

Read more

പ്രളയ പുനര്‍നിര്‍മാണത്തില്‍ സര്‍ക്കാര്‍ പൂര്‍ണപരാജയമെന്ന് ചെന്നിത്തല

തിരുവനന്തപുരം: പ്രളയ പുനര്‍ നിര്‍മാണത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തമായ പ്രളയമുണ്ടായി നൂറു ദിനം പിന്നിട്ടിട്ടും

Read more

മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്‌ച നടത്തി

ശബരിമലയിലെ നിലവിലുള്ള സ്ഥിതിഗതികളില്‍ ഗവര്‍ണര്‍ക്ക് ലഭിച്ച പരാതികളുടെ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്‌ച നടത്തി. ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് കടുത്ത വിവേചനവും അവഗണനയും നേരിടുന്നതായി ഗവര്‍ണര്‍ക്ക് നിരവധി പരാതികള്‍

Read more

വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എഴുതി തയാറാക്കിയ കുറിപ്പ് യോഗത്തില്‍ വായിച്ചു കൊണ്ടാണ് മുഖ്യമന്ത്രി നിലപാടറിയിച്ചത്. അതേസമയം, വിധിനടപ്പാക്കുന്നതിന് സാവകാശം തേടുകയാണ് സര്‍ക്കാര്‍

Read more

സര്‍ക്കാറിന്‍റെ ക്രൂരത ; റിബില്‍ഡ് കേരളാ ആപ്പ് മുന്നറിയിപ്പില്ലാതെ പൂട്ടി

ആലപ്പുഴ : സര്‍ക്കാരിന്റെ ക്രൂരത പ്രളയ ബാധിതര്‍ക്ക് നേരെ . മുന്നറിയിപ്പില്ലാതെ റിബില്‍ഡ് കേരളാ ആപ്പ് പൂട്ടി .സര്‍ക്കാര്‍ പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്ക് ധനസഹായം ലഭ്യമാക്കുന്നതിന് വേണ്ടി

Read more

ശബരിമല കേസിൽ ജന ശ്രദ്ധ തിരിച്ചു വിടാൻ സോളാർ കേസിന്റെ പേരിൽ ഉമ്മൻ ചാണ്ടിയെയും കെസി വേണുഗോപാലിനെയും അറസ്റ്റ് ചെയ്യാൻ സാധ്യത.

ശബരിമല വിഷയത്തിൽ കൈപൊള്ളിയ കേരള പോലീസും പിണറായി വിജയനും അടുത്ത നമ്പരുമായി കളം നിറയും. ജനവികാരം എതിരായതാണ് സിപിഎംനെ സമ്മർദ്ദത്തിൽ ആക്കിയത്. ദേശീയ ചാനലുകൾ നടത്തിയ സർവേയിൽ

Read more

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത, ചുഴലിക്കാറ്റ് മുന്നറിയിപ്പ്; എല്ലാവരും ജാഗ്രത പാലിക്കുക: മുഖ്യമന്ത്രി

തിരുവനന്തപുരം ; അറബിക്കടലിന് തെക്ക്-കിഴക്കായി ശ്രിലങ്കയ്ക്കടുത്ത് ഒക്ടോബര്‍ അഞ്ചോടെ ശക്തമായ ന്യൂനമര്‍ദ്ദം രൂപപ്പെടാനുളള സാധ്യത കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) പ്രവചിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂനമര്‍ദ്ദം

Read more

അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി

തിരുവനന്തപുരം: അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി. പുലർച്ചെ 3.30ന് ആണ് പിണറായി തിരുവനന്തപുരത്തെത്തിയത്. ഈ മാസം രണ്ടിനായിരുന്നു മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. അമേരിക്കയിലെ

Read more

സര്‍ക്കാര്‍ തീരുമാനങ്ങളില്‍ മന്ത്രിമാര്‍ക്ക് ഭിന്നാഭിപ്രായം, കാരണം മുഖ്യമന്ത്രിയുടെ ആഭാവം

തിരുവനന്തപുരം: വിദഗ്ദ്ധ ചികിത്സയ്‌ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പോയതിന് പിന്നാലെ സര്‍ക്കാര്‍ തീരുമാനങ്ങളില്‍ ഭിന്നാഭിപ്രായങ്ങളുമായി മന്ത്രിമാര്‍. കലോത്സവവും ചലച്ചിത്രമേളയും ഒഴിവാക്കുന്നതിനുള്ള പൊതുഭരണ വകുപ്പിന്റെ ഉത്തരവിനെചൊല്ലിയാണ് പുതിയ

Read more

‘കേരളം പുനര്‍ നിര്‍മ്മിക്കാനുള്ള നടപടികള്‍ ആരംഭിച്ചു’; സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചു

സംസ്ഥാനത്തെ ദുരിതത്തിലേക്ക് തള്ളിവിട്ട പ്രളയക്കെടുതിയില്‍ സ്വീകരിച്ച നടപടികളെ സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചു. കേരളം പുനര്‍ നിര്‍മ്മിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചതായും പ്രളയമുണ്ടാക്കിയ നാശനഷ്ടങ്ങള്‍

Read more

പ്രളയക്കെടുതില്‍ കേരളത്തിന് സഹായങ്ങളുടെ പെരുമഴ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെയെത്തിയത് 539 കോടി;

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ച സംഭാവന 539 കോടിരൂപ. ബുധനാഴ്ച വരെയുള്ള കണക്കാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഇതില്‍ 142 കോടിരൂപ സി.എം.ഡി.ആര്‍.എഫ്

Read more

ഏഷ്യാനെറ്റ് വ്യാജ വാര്‍ത്ത തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്; ‘വാര്‍ത്ത അടിസ്ഥാനരഹിതവും ദുരുപദിഷ്ടിതവും’

തണ്ണിര്‍മുക്കം ബണ്ടിന്റെ മൂന്നാംഘട്ടം പൂര്‍ത്തിയായിട്ടും ഉദ്ഘാടനം നടത്താത്തത് മുഖ്യമന്ത്രിയുടെ സമയം കിട്ടാത്തതുകൊണ്ടണെന്ന ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പില്‍ അറിയിച്ചു. മുഖ്യമന്ത്രി സമയം

Read more

കേന്ദ്ര സര്‍ക്കാരിന്റെ സഹായം പോസിറ്റീവായി കാണുന്നുവെന്ന് പിണറായി വിജയന്‍.

കേന്ദ്ര സര്‍ക്കാരിന്റെ സഹായം പോസിറ്റീവായി കാണുന്നുവെന്ന് പിണറായി വിജയന്‍. ബാക്കി കാര്യങ്ങള്‍ നടക്കുമോ ഇല്ലയോ എന്നു പിന്നീടു നോക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നല്ല നിലയിലാണു

Read more

ചെ​ങ്ങ​ന്നൂ​രി​ല്‍ എ​ല്‍​ഡി​എ​ഫി​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍ ശ്ര​മി​ച്ചു: പി​ണ​റാ​യി

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​ങ്ങ​ള്‍​ക്കു​നേ​രെ വീ​ണ്ടും വി​മ​ര്‍​ശ​ന​ങ്ങ​ളു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ചെ​ങ്ങ​ന്നൂ​രി​ല്‍ എ​ല്‍​ഡി​എ​ഫി​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍ ശ്ര​മി​ച്ചെ​ന്നും ഒ​ന്‍​പ​തു​മ​ണി ച​ര്‍​ച്ച ന​ട​ത്തു​ന്ന ചി​ല​ര്‍ വി​ധി​ക​ര്‍​ത്താ​ക്ക​ളാ​കു​ക​യാ​ണെ​ന്നും പി​ണ​റാ​യി കു​റ്റ​പ്പെ​ടു​ത്തി. രാ​ജ്യ​ത്ത്

Read more

പണിമുടക്ക് മാസത്തില്‍ ഒന്നില്‍ കൂടുതല്‍ നന്നല്ല: മുഖ്യമന്ത്രി

തിരുവനന്തപുരം : പണിമുടക്ക് മാസത്തില്‍ ഒരു തവണയില്‍ കൂടുതല്‍ ഉണ്ടാകുന്നത് സംസ്ഥാനത്തിന്റെ വ്യവസായ അന്തരീക്ഷത്തിന് നല്ലതല്ലെന്ന് അഭിപ്രായപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ . പെട്രോളിയം, പാചകവാതക ഉത്പന്നങ്ങളുടെ

Read more

പി​ണ​റാ​യി​യി​ലെ ദു​രൂ​ഹ മ​ര​ണ​ങ്ങ​ള്‍; കുറ്റം സമ്മതിച്ച സൗ​മ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി

കണ്ണൂര്‍ പിണറായിയിലെ ഒരു കുടുംബത്തിലെ നാലുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ള സൗമ്യ കുറ്റം സമ്മതിച്ചു. ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. അവിഹിത ബന്ധം

Read more

ചില പോലീസുകാര്‍ സേനയ്ക്ക് തന്നെ നാണക്കേടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കണ്ണൂര്‍: സംസ്ഥാന പോലീസിനെതിരെ പരാതികള്‍ പതിവായതോടെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരന്‍മാരുടെ അവകാശത്തിന് മേല്‍ പോലീസ് കുതിര കയറരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോലീസ് സ്‌റ്റേഷനുകളില്‍ സി.സി.ടി.വി

Read more

പിണറായി മുണ്ടുടുത്ത മോദി -രമേശ് ചെന്നിത്തല

എല്ലാ അര്‍ത്ഥത്തിലും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലെ തന്നെയാണെന്ന് ആക്ഷപവുമായി പ്രതിപക്ഷം. പരസ്യത്തിന് വന്‍ തുക ചെലവഴിച്ച്‌ മോദി സര്‍ക്കാരിനോട് കെടപിടിക്കുന്ന മത്സരം

Read more

ബൈപാസ് വിരുദ്ധര്‍ നാല് കുടുംബങ്ങള്‍ മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കീഴാറ്റൂരില്‍ ബൈപാസ് വിരുദ്ധ സമരത്തിലുള്ളത് നാല് കുടുംബങ്ങള്‍ മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 60ല്‍ 56 കുടുംബങ്ങളും ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കിക്കഴിഞ്ഞു. സി.പി.എമ്മോ ഒപ്പമുള്ളവരോ ബൈപാസ്

Read more

നുണകളുടെ കൂടാരമാണ് പിണറായി വിജയന്‍ സര്‍ക്കാരെന്ന് ചെന്നിത്തല

നുണകളുടെ കൂടാരമാണ് പിണറായി വിജയന്‍ സര്‍ക്കാരെന്ന് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു. ഇന്ന് നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം പങ്കുവച്ചുകൊണ്ടുള്ളതാണ് പിണറായിക്കും സര്‍ക്കാരിനുമെതിരെയുള്ള ചെന്നിത്തലയുടെ പോസ്റ്റ്. ഗീബല്‍സിനേക്കാള്‍

Read more

ലൈറ്റ് മെട്രോയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ലൈറ്റ് മെട്രോയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയില്‍ നിന്ന് ഡി.എംആര്‍സി പിന്മാറുന്നത് പദ്ധതിയെ ബാധിക്കില്ല. പദ്ധതിയുമായി മുന്നോട്ട് പോകും. കരാര്‍ കാലാവധി കഴിഞ്ഞതിനാലാണ് ഡിഎംആര്‍സി പിന്മാറുന്നത്.

Read more

Enjoy this news portal? Please spread the word :)