മുഖ്യമന്ത്രി ഇന്ന് കാസര്‍കോട്ട്; കൊല്ലപ്പെട്ടവരുടെ വീട്ടിലേക്കില്ല; പ്രതിഷേധവുമായി കോണ്‍ഗ്രസ്

കാസര്‍കോട്: കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെ തുടര്‍ന്ന് അന്തരീക്ഷം കലുക്ഷിതമായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളിയാഴ്ച ജില്ലയിലെത്തും. രാവിലെ പത്തിന് സിപിഎമ്മിന്റെ പുതിയ ജില്ലാ കമ്മറ്റി

Read more

എസ്‌എന്‍സി ലാവലിന്‍ കേസ് ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സി.ബി.ഐ നല്‍കിയ ഹര്‍ജിയും

Read more

മുഖ്യമന്ത്രിക്ക് താന്‍ രാജാവാണെന്ന തോന്നല്‍: സ്വാമി ചിദാനന്ദപുരി

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് താന്‍ രാജാവാണെന്ന് തോന്നുന്ന അനര്‍ത്ഥമാണ് ഇപ്പോള്‍ കേരളത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു.ശബരിമല കര്‍മസമിതി സംഘടിപ്പിച്ച അയ്യപ്പഭക്ത സംഗമത്തില്‍

Read more

ശബരിമല; കുട്ടികളെ നവോത്ഥാനവും ഭരണഘടനയും പഠിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: കേരളത്തിന്റെ നവോത്ഥാന ചരിത്രവും ഇന്ത്യന്‍ ഭരണഘടനയുടെ പ്രാധാന്യവും കുട്ടികളെ പഠിപ്പിക്കാന്‍ പദ്ധതി. സമൂഹം വര്‍​ഗീയമായി ഏറെ വിഭജിക്കപ്പെടുന്നു എന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. സംസ്ഥാനം

Read more

ശബരിമല വിഷയത്തില്‍ സര്‍വകക്ഷിയോഗം ഇന്ന് രാവിലെ 11ന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമ്ബോള്‍ പ്രതീക്ഷയിലാണ് കേരളം

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍വകക്ഷിയോഗം ഇന്ന് രാവിലെ 11ന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമ്ബോള്‍ കേരളം പ്രതീക്ഷയിലാണ്. യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ കലാപാന്തരീക്ഷമുണ്ടെന്ന് ഏവരും

Read more

ലാവ് ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ജനുവരി 2-ാം വാരത്തിലേക്ക് മാറ്റി

ന്യൂഡെല്‍ഹി: പിണറായി വിജയനെതിരെയുള്ള ലാവ് ലിന്‍ കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സി ബി ഐ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി ജനുവരി രണ്ടാംവാരത്തിലേക്ക്

Read more

ശബരിമല അടച്ചിടാന്‍ തന്ത്രിക്കെന്ത് അധികാരമെന്ന് പിണറായി വിജയന്‍

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ പ്രവേശിച്ചാല്‍ നട അടച്ചിടുമെന്ന് പ്രഖ്യാപിച്ച ശബരിമല തന്ത്രിയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയിലെ പൂജാകര്‍മ്മങ്ങള്‍ തീരുമാനിക്കാനുള്ള അവകാശം തന്ത്രിക്കുണ്ടാകും. എന്നാല്‍ ഭരണപരമായ അവകാശം

Read more

എന്താണ് പിണറായി വിജയന്റെ രോഗം?

മുഖ്യമന്ത്രി പണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയി. അമേരിക്കയിലെ പ്രസിദ്ധമായ മയോ ക്ലിനിക്കില്‍ മൂന്നാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം മാത്രമേ അദ്ദേഹം വരികയുള്ളൂ. കഴിഞ്ഞ മാസം ആയിരുന്നു ചികിത്സയ്ക്കായി

Read more

പ്രളയം: മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം

തിരുവനന്തപുരം: കേരളത്തെ തച്ചുതകര്‍ത്ത പ്രളയക്കെടുതി സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച ഉപക്ഷേപത്തിന്റെ പൂര്‍ണരൂപം. പ്രസംഗത്തിന്റെ പൂര്‍ണരൂപം ഈ

Read more

അപേക്ഷകളില്‍ ഉദ്യോഗസ്ഥര്‍ വേഗത്തില്‍ തീരുമാനമെടുക്കണം; ഓരോ അപേക്ഷകനെയും മനുഷ്യത്വപരമായി സമീപിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: അപേക്ഷകള്‍ ലഭിക്കുമ്ബോള്‍ ഉദ്യോഗസ്ഥര്‍ വേഗത്തില്‍ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്നിലെത്തുന്ന ഓരോ അപേക്ഷകനെയും മനുഷ്യത്വപരമായി സമീപിക്കണം. പരാതികളെ സംബന്ധിച്ച കൃത്യമായ മറുപടി അപേക്ഷകന് നല്‍കണം.

Read more

ലാവലിന്‍ കേസില്‍ പിണറായിയുടെ വിചാരണ അനിവാര്യമെന്ന് സിബിഐ

ദില്ലി: എസ്‌എന്‍സി ലാവലിന്‍ കേസില്‍ പിണറായി വിജയന്റെ വിചാരണ അനിവാര്യമെന്ന് സിബിഐ. ലാവലിന്‍ കേസില്‍ വിചാരണ നേരിടണം എന്ന ഹൈക്കോടതി വിധിക്കെതിരെ കെഎസ്‌ഇബി മുന്‍ അകൗണ്ട്‌സ് മെമ്ബര്‍

Read more

ഗള്‍ഫ് മേഖലയിലെ വിമാനനിരക്ക് കുത്തനെ വര്‍ധിപ്പിച്ച എയര്‍ ഇന്ത്യാ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സുരേഷ് പ്രഭുവിന് മുഖ്യമന്ത്രിയുടെ കത്ത്

കൊച്ചി: ഗള്‍ഫ് മേഖലയിലെ വിമാനനിരക്ക് കുത്തനെ വര്‍ധിപ്പിച്ച എയര്‍ ഇന്ത്യ നടപടി പിന്‍വലിക്കുന്നതിന് ഇടപെടണമെന്നാവശ്യപ്പെട്ട് സിവില്‍ വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു.

Read more

മുഖ്യമന്ത്രി പിണറായി വിജയനെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുഖ്യമന്ത്രി പിണറായി വിജയനെ രക്തത്തില്‍ ശ്വേത രക്താണുക്കള്‍ കുറഞ്ഞതിനെ തുടര്‍ന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പതിവ് പരിശോധനയ്ക്കായ്

Read more

ആര്‍എസ്‌എസിന്റെ ഏറ്റവും വലിയ ശത്രു സിപിഎം ; പിണറായി വിജയന്‍

തിരുവനന്തപുരം ; ആര്‍എസ്‌എസിന്റെ ഏറ്റവും വലിയ ശത്രു സിപിഎം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്‌എസും കോണ്‍ഗ്രസ്സും നിലനില്‍ക്കുന്നത് ഒരേ ക്യാന്‍വാസിനകത്താണ്. രണ്ടു പേര്‍ക്കും ഒരേ വര്‍ഗീയ

Read more

മുഖ്യമന്ത്രിയെ നീക്കണം, ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ തത്സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കേരള സര്‍വ്വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം കെഎസ് ശശികുമാറാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. മന്ത്രിസഭയ്ക്ക്

Read more

സോളാര്‍ കേസിലെ വെളിപ്പെടുത്തല്‍ ; മുഖ്യമന്ത്രിക്കെതിരെ കമ്മീഷണര്‍ക്ക് പരാതി

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട ലൈംഗിക പീഡന ആരോപണത്തില്‍ ഇരയായ സ്ത്രീയുടെ പേര് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതിനെതിരെ കേസെടുക്കണമെന്ന് പരാതി. തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ്

Read more

ഈ മാസം 16ന് മുഖ്യമന്ത്രി ശബരിമലയില്‍, ദിലീപും; കൂടിക്കാഴ്ചയ്ക്ക് ശ്രമം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ശബരിമല സന്ദര്‍ശനവേളയില്‍ നടന്‍ ദിലിപും ശബരിമലയില്‍. ശബരിമലയില്‍ സര്‍ക്കാര്‍ വക അതിഥിമന്ദിരം പുണ്യദര്‍ശനം കോംപ്ളക്സ ിന് തറക്കല്ലിടാനായാണ് മുഖ്യമന്ത്രി ശബരിമലയിലെത്തുന്നത്. 16~ന്

Read more

പിണറായി സര്‍ക്കാര്‍ ഇന്ത്യയെ നയിക്കുന്നു എന്ന് അന്താരാഷ്ട്ര മാധ്യമം ടെലിസുര്‍: കേരള സര്‍ക്കാര്‍ വീണ്ടും ലോകത്തിന്റെ നെറുകയില്‍

കൊച്ചി: കുടിയേറ്റ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്ന സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച്‌ ആഗോള മാധ്യമങ്ങളുള്‍പ്പെടെ രംഗത്തെത്തിയിരുന്നു. അതില്‍ പ്രമുഖമായിരുന്നു ടെലിസര്‍ ടിവിയുടെ റിപ്പോര്‍ട്ട്. ടെലിസുര്‍ ടിവിയാണ് ഇപ്പോള്‍ വീണ്ടും

Read more

സി​പി​എം അ​ക്ര​മ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത് പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍: മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി

പാ​ല​ക്കാ​ട്: കേ​ര​ള​ത്തി​ല്‍ സി​പി​എം അ​ക്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണെ​ന്ന് മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ന്‍. കേ​ര​ള​ത്തി​ല്‍ സി​പി​എം ന​ട​ത്തു​ന്ന അ​ക്ര​മ​ങ്ങ​ള്‍ അ​ധി​ക​കാ​ലം വ​ച്ചു

Read more

മ​​​ന്ത്രി​​​മാ​​​ർ​​​ക്കു മു​​​ഖ്യ​​​മ​​​ന്ത്രി മാ​​​ർ​​​ക്കി​​​ട്ടു തു​​​ട​​​ങ്ങി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ട​​​തു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ക​​​ഴി​​​ഞ്ഞ ഒ​​​ന്ന​​​ര വ​​​ർ​​​ഷ​​​ക്കാ​​​ല​​​ത്തെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ വ​​​കു​​​പ്പു​​​ത​​​ല​​​ത്തി​​​ൽ വി​​​ല​​​യി​​​രു​​​ത്തി​​​യ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​ദ്ധ​​​തിനി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​ൽ പ്ര​​​തീ​​​ക്ഷി​​​ച്ച വേ​​​ഗമു​​​ണ്ടാ​​​യി​​​ല്ലെ​​​ന്നു മ​​​ന്ത്രി​​​മാ​​​രോ​​​ടു പ​​​റ​​​ഞ്ഞു. ആ​​​ദ്യദി​​​ന​​​മാ​​​യ ഇ​​​ന്ന​​​ലെ അ​​​ഞ്ചു

Read more

സോളാര്‍ റിപ്പോര്‍ട്ട്: നിയമോപദേശത്തിന് ശേഷം ചര്‍ച്ചയെന്ന് മുഖ്യമന്ത്രി

കൊച്ചി: സോളാര്‍ തട്ടിപ്പിനെക്കുറിച്ച്‌ അന്വേഷിച്ച ജസ്റ്റീസ് ജി. ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ച കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭയെ അറിയിച്ചു. നിയമോപദേശത്തിന് ശേഷം ഇക്കാര്യത്തില്‍ വിശദമായ

Read more

കണ്ണന്താനത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി

  തിരുവനന്തപുരം: കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റ അല്‍ഫോൺസ് കണ്ണന്താനത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തന്‍റെ ഫേസ്ബുക്ക് പേജിലാണ് മുഖ്യമന്ത്രി അഭിനന്ദനം രേഖപ്പെടുത്തിയത്. കണ്ണന്താനത്തിന് ലഭിച്ച ഓണസമ്മാനമാണ് കേന്ദ്രമന്ത്രി

Read more

ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത് ആശങ്കയുളവാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരം: വിവാദ ആള്‍ദൈവവും ദേരാ സച്ച സൗദ നേതാവുമായ ഗുര്‍മീത് റാം റഹീം സിങ് മാനഭംഗക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ കോടതിവിധിക്കു പിന്നാലെ ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ അക്രമം

Read more

എസ്എൻസി ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റക്കാരനല്ലെന്ന് ഹൈക്കോടതി.

കൊച്ചി: എസ്എൻസി ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റക്കാരനല്ലെന്ന് ഹൈക്കോടതി. പിണറായിയെ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതിയുടെ ഉത്തരവ് ചീഫ് ജസ്റ്റീസ് പി. ഉബൈദ് അധ്യക്ഷനായ ബഞ്ച് ശരിവയ്ക്കുകയായിരുന്നു.

Read more

കൊലയാളി ഗെയിം ബ്ലൂവെയിലിനെ തടയാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

തിരുവനന്തപുരം: കൊലയാളി ഗെയിം ബ്ലൂവെയിലിനെ തടയാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഗെയിം വ്യാപിക്കുന്നത് തടയുമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെ മുഖ്യമന്ത്രി സ്വാഗതം

Read more