മാണി അനുസ്മരണത്തിനു 1000 ഗുണ്ടകളെ ഇറക്കി കളം പിടിക്കാൻ ജോസഫ് ഗ്രൂപ്പ്‌. യോഗത്തിന് ശേഷം തന്നെ അനുകൂലിക്കുന്നവരുടെ യോഗം കൂടി ജോസഫിനെ ചെയർമാൻ ആക്കും. മോൻസ് വർക്കിംഗ്‌ ചെയർമാൻ ആയേക്കും.

തൊടുപുഴ :കെഎം മാണി അനുസ്മരണം അക്ഷരാർത്ഥത്തിൽ ജോസെഫിന്റെ കിരീടം വാഴ്വ് ആയേക്കും. യോഗത്തിന് ശേഷം സംസ്ഥാന കമ്മിറ്റിയിലെ 70 ജോസഫ് ഗ്രൂപ്പ്‌ ക്കാർ യോഗം കൂടി പാർട്ടി

Read more

കേരള കോൺഗ്രസിലെ അധികാരത്തർക്കത്തിനിടെ. പാർട്ടി അനുഭാവിയുടെ തുറന്ന കത്ത് വൈറലാകുന്നു..

കോട്ടയം : കെ എം മാണി മരിച്ച് നാൽപത്തൊന്ന് തികയും മുന്നേ കേരളാ കോൺഗ്രസിൽ അഭിപ്രായ ഭിന്നത രൂക്ഷമാവുന്നു . മാണി മരിച്ചതിനേത്തുടർന്ന് ഒഴിവ് വന്ന സ്ഥാനങ്ങളിലെല്ലാം

Read more

പ്ര​സി​ഡ​ന്‍റു​മാരല്ല കാര്യങ്ങള്‍ തീരുമാനിക്കുന്നത്, ചെ​യ​ര്‍​മാ​ന്‍ സ്ഥാ​നം പാ​ര്‍​ട്ടി നേ​തൃ​ത്വം ച​ര്‍​ച്ച ചെ​യ്ത് തീ​രു​മാ​നി​ക്കും: പി ജെ ജോസഫ്

തൊടുപുഴ: ജോസ് കെ. മാണിയെ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനാക്കണമെന്ന ജില്ലാ പ്രസിഡന്‍റമാരുടെ ആവശ്യത്തിനെതിരെ പി ജെ ജോസഫ് രംഗത്ത്. ചെയര്‍മാന്‍ സ്ഥാനം പ്രസിഡന്‍റുമാര്‍ മാത്രം തീരുമാനിക്കേണ്ട

Read more

കോട്ടയം സീറ്റ് തനിക്ക് കിട്ടണ്ടതായിരുന്നു . കെ എം മാണി അത് അട്ടിമറിച്ചു എന്ന് പിജെ ജോസഫ് .

ഇടുക്കി : കോട്ടയം പാർലമെന്റ് സീറ്റിൽ തന്റെ സ്ഥാർത്ഥിത്വം കെ എം മാണി അട്ടിമറിച്ചു എന്ന് പിജെ ജോസെഫിന്റെ വെളിപ്പെടുത്തൽ . കോട്ടയം സീറ്റിൽ താനായിരുന്നു മത്സരിക്കണ്ടത്

Read more

കെ എം മാണിയുടെ പാർട്ടി പിടിച്ചെടുക്കുമെന്ന് പിജെ ജോസഫ് അടുപ്പക്കാരോട് . ചെയർമാനും , ലീഡറും താൻ തന്നെ .ഇനി കാര്യങ്ങൾ തീരുമാനിക്കുന്നത് താൻ തന്നെ എന്ന് എ ഐ സി സി ക്ക് കത്തയച്ചു . എന്നാൽ ജോസ് കെ മാണിയോട് ആലോചിച്ചു തീരുമാനിക്കൂ എന്ന് രാഹുൽ ഗാന്ധി മറുപടിയും നൽകി .പാർട്ടി പിടിക്കാൻ ഡൽഹിക്കു .

ന്യൂ ഡൽഹി : കേരളാ കോൺഗ്രസ് ചെയര്മാൻ ആവാൻ പിജെ ജോസഫ് , മോൻസ് ജോസഫ്, ടി യു കുരുവിള കുരുവിള ഇവരെ കൂട്ടി ഡൽഹിയിൽ പോയി

Read more

കെ എം മാണിയെ മറന്ന് സീനിയർ നേതാക്കൾ വിദേശത്തു.. അനുസ്മരണ സമ്മേളനം പോലും സംസ്ഥാന തലത്തിൽ വിളിക്കാൻ നേരമില്ല. പാർട്ടി ചെയർമാൻ സ്ഥാനവും ലീഡർ സ്ഥാനവും പിജെ ജോസഫിന് വേണം എന്ന് ഡിമാൻഡ്.. ഓഫിസ് ചാർജ് ജനറൽ സെക്രട്ടറി ആയി മോന്സിനെയും അംഗീകരിക്കണം എന്നാണ് പിജെ യുടെ ഡിമാൻഡ്..

കോട്ടയം : അന്തരിച്ച പാർട്ടി ചെയർമാൻ കെ എം മാണിയോട് തികഞ്ഞ അനാദരവ് കാട്ടി സീനിയർ നേതാക്കൾ കടി പിടിയിൽ.കെ എം മാണി മരിച്ചിട്ട് 30 ദിവസം

Read more

ചാഴിക്കാടനുവേണ്ടി പി ജെ ജോസഫ് പ്രചാരണത്തിനിറങ്ങുന്നു; തോമസ് ചാഴിക്കാടന്‍ പി ജെ ജോസഫിനെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി

കോട്ടയം: ഒടുവില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായുണ്ടായ കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളെല്ലാം അവസാനിച്ചു. അതിന്റെ സൂചനയുമായി കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍ പി ജെ ജോസഫിനെ വീട്ടിലെത്തി സന്ദര്‍ശിച്ചു.

Read more

പി.​ജെ. ജോ​സ​ഫ് ഇ​ടു​ക്കി​യി​ല്‍ മ​ത്സ​രി​ക്കാ​ന്‍ സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ പി.​ജെ. ജോ​സ​ഫ് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ സാ​ധ്യ​ത. ഇ​ടു​ക്കി​യി​ല്‍​നി​ന്ന് ജോ​സ​ഫ് ജ​ന​വി​ധി തേ​ടു​മെ​ന്നാ​ണ് സൂ​ച​ന. യു​ഡി​എ​ഫ് പൊ​തു​സ്വ​ത​ന്ത്ര​നാ​യി ജോ​സ​ഫി​നെ മ​ത്സ​രി​പ്പി​ക്കാ​നാ​ണ്

Read more

പി ജെ ജോസഫ്‌ മോന്‍സ് ജോസഫിനെ കൈവിടുന്നു…മാണിയും,തന്ത്രങ്ങള്‍ പിഴച്ച മോന്‍സ് പുറത്തേക്ക്

  കോട്ടയം:കേരളാ കോൺഗ്രസിൽ ഉടലെടുത്ത ആഭ്യന്തര കലാപത്തിൽ കൂടുതൽ നഷ്ടം മോൻസ് ജോസഫ് എംഎൽഎ നേരിടേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ ഉരുത്തിരിയുന്നത്. ജോസഫ് ഗ്രൂപ്പിനെ യുഡിഎഫിൽ മറ്റൊരു ഘടക

Read more

സ്ഥാനാര്‍ഥി നിര്‍ണയം പ്രവര്‍ത്തകരുടെ വികാരം മാനിച്ചെന്ന് കെ എം മാണി

കോട്ടയം: കോട്ടയത്ത് തോമസ് ചാഴികാടനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത് പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണെന്നും, കോട്ടയം മണ്ഡലത്തില്‍ പി ജെ ജോസഫിനേക്കാളും, തോമസ് ചാഴിക്കാടന് ജനപിന്തുണയുണ്ടെന്നും കെ എം മാണി

Read more

രാഷ്ട്രീയ ചാണക്യനായി ജോസ് കെ മാണി, തന്ത്രങ്ങളുടെ പൂഴിക്കടകനിൽ അടിതെറ്റി ജോസഫ് . കോട്ടയം ജില്ലാ കമ്മറ്റിയുടെ അഭിപ്രായം തേടി കെ.എം. മാണി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും . ആശങ്കയോടെ ജോസഫ് വിഭാഗം

  കോട്ടയം:അങ്ങനെ മലപോലെ വന്ന ത് എലിപോലെ പോയി എന്ന് പറഞ്ഞതുപോലെ പോസ്റ്റർവരെ അടിക്കാൻ ശിവകാശിയിൽ ലേഔട്ട് അയച്ചു കൊടുത്ത ജോസഫ് വിഭാഗം പതിയെ പിൻവാങ്ങുന്നു .

Read more

മത്സരിക്കുമെന്ന ഉറച്ച നിലപാടില്‍ പി ജെ ജോസഫ്; കേരള കോണ്‍ഗ്രസ് നേതൃയോഗം ഇന്ന്

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനുള്ള കേരള കോണ്‍ഗ്രസ് നേതൃയോഗം ഇന്ന് ചേരും. രാവിലെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗവും ഉച്ചയ്ക്ക് സ്റ്റിയറിംഗ് കമ്മിറ്റി യോഗവുമാണ് നടക്കുന്നത്. മത്സരിക്കുമെന്ന ഉറച്ച നിലപാടിലാണ്

Read more

ലോക്‌സഭാ തെരഞ്ഞെടുപ്പ് : യു.ഡി.എഫ് സീറ്റ് വിഭജന ചര്‍ച്ച ഇന്ന്

കൊച്ചി : ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ് സീറ്റ് വിഭജന ചര്‍ച്ച ഇന്ന് ആരംഭിക്കും. രാവിലെ 10.30 ന് എറണാകുളം ഡി.സി.സി ഓഫീസിലാണ് ചര്‍ച്ച നടക്കുക. കഴിഞ്ഞ

Read more

പി.ജെ. ജോസഫിനെ ലോക്‌സഭയിലേക്കു അയയ്ക്കുന്നത് മോന്‍സ് ജോസഫിന്റെ കൗശലം. പിന്നിൽ മന്ത്രിമോഹം, പക്ഷെ ഈ മോഹം നടക്കാനിടയില്ലാ.. കോട്ടയം ജോസഫിന് നൽകിയാൽ രണ്ടാം മന്ത്രിസ്ഥാനവും തൊടുപുഴ സീറ്റും മാണിഗ്രൂപ് ഏറ്റെടുത്തേക്കും

.. കോട്ടയം:പി. ജെ ജോസഫിന്റെ കോട്ടയം മോഹത്തിന് പിന്നിൽ അസംതൃപ്തരായ മോൻസ് ഗ്രൂപ്പെന്ന്‌ മാണി വിഭാഗം കണക്കുകൂട്ടുന്നു. കേരള കോൺഗ്രസ് എമ്മിന് രണ്ട് മന്ത്രിസ്ഥാനമാണ് യുഡിഎഫ് നൽകുന്നത്

Read more

ജോസ് കെ മാണി കോട്ടയം ഒഴിഞ്ഞത് കാല് വാരൽ ഭയന്നല്ല, മറിച്ച് മാണി ഗ്രൂപ്പിനെ വെട്ടിലാക്കാൻ തന്ത്രമൊരുക്കിയ പി ജെ ജോസഫിന്റെ കെണിയിൽ…

ജോസ് കെ മാണി കോട്ടയംഎം പി സ്ഥാനം രാജി വച്ച് രാജ്യസഭയിലേക്ക് പോയത് കോൺഗ്രസ് കാല് വാരലിനെ ഭയന്നിട്ടല്ല എന്നും അതിന് പിന്നിൽ കേരളാ കോൺഗ്രസ് വർക്കിംഗ്

Read more

കൃത്യമായ നിലപാടില്ലാത്ത പി.ജെ ജോസഫ് ദുർബലനായ നേതാവെന്ന് ജോസഫ് ഗ്രൂപ്പിലെ രണ്ടാം നിര നേതാക്കൾ. ഗ്രൂപ്പ്‌ വിട്ട് ഒന്നുകിൽ മാണി ക്കൊപ്പമോ അല്ലെങ്കിൽ ഇടതു മുന്നണി ഘടക കക്ഷിയായ സ്കറിയ തോമസ് വിഭാഗത്തിലോ ലയിച്ചേക്കും

കൃത്യമായ നിലപാടില്ലാത്ത പി.ജെ ജോസഫ് ദുർബലനായ നേതാവെന്ന് ജോസഫ് ഗ്രൂപ്പിലെ രണ്ടാം നിര നേതാക്കൾ. ഗ്രൂപ്പ്‌ വിട്ട് ഒന്നുകിൽ മാണി ക്കൊപ്പമോ അല്ലെങ്കിൽ ഇടതു മുന്നണി ഘടക

Read more

പിജെ ജോസഫ്, മാണി ഗ്രൂപ്പിൽ നിന്നും രാജിവെച്ചേക്കും. പിസി ജോർജിനെയും ഒപ്പം കൂട്ടുവാൻ ശ്രമം.

ഇടുക്കി : രണ്ടാം സീറ്റ്‌ ലഭിക്കില്ല എന്ന് കോൺഗ്രസ്‌ വ്യക്തമാക്കിയതോടെ, മാണിക്ക് ലഭിക്കുന്ന കോട്ടയം വേണമെന്നായി ജോസഫ്. എന്നാൽ ഈ നിലപാടിൽ കെ എം മാണി ക്ഷുഭിതൻ

Read more

പുത്ര സ്നേഹത്താൽ കടുംപിടുത്തവുമായി പിജെ ജോസഫ്. കോൺഗ്രസിനും മാണിക്കും തലവേദന സൃഷ്ടിച്ചു ജോസഫ് . മാണി ഗ്രൂപ്പിൽ നിന്നും രാജി ഉടൻ. മോന്സിനും രാജി വെക്കാൻ സമ്മർദ്ദം

പുത്ര സ്നേഹത്താൽ കടുംപിടുത്തവുമായി പിജെ ജോസഫ്. കോൺഗ്രസിനും മാണിക്കും തലവേദന സൃഷ്ടിച്ചു ജോസഫ് . തൊടുപുഴ : കേരള കോൺഗ്രസ്‌ എം വർക്കിംഗ്‌ ചെയർമാൻ പിജെ ജോസഫ്,

Read more

ഐസക്കിന്റെ ബഡ്ജറ്റ് കാരുണ്യയെ കശാപ്പ് ചെയ്തു ജോസ് കെ.മാണി

  ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബഡ്ജറ്റില്‍ കാരുണ്യ പദ്ധതിയെ കശാപ്പ് ചെയ്ത് ഇന്‍ഷുറന്‍സ് പദ്ധതിയാക്കിയെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി.

Read more

കേ​ര​ള കോ​ണ്‍​ഗ്ര​സ് (M) കേ​ര​ള​യാ​ത്ര ജ​നു​വ​രി​യി​ല്‍;വൈ​സ്ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി നേ​തൃ​ത്വം ന​ല്‍​കുo

കോ​ട്ട​യം: പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നൊ​രു​ക്ക​മാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​കാ​സ​ര്‍​ഗോ​ഡ് മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം വ​രെ കേ​ര​ള​യാ​ത്ര സം​ഘ​ടി​പ്പി​ക്കും. രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ​യാ​ത്ര​യ്ക്കു നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത് വൈ​സ്ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ.

Read more

പിജെ ജോസെഫിനെ അപമാനിക്കുന്നവർക്കു മറുപടിയും ആയി മകൻ അപ്പു

തൊടുപുഴയിലെ എന്റെ സഹോദരിസഹോദരന്മാരോട്‌ എന്റെ വിനീതമായ അഭ്യര്‍ത്ഥന. എന്റെ പിതാവ്‌ ശ്രീ പി ജെ ജോസഫിനെ കരിവാരി തേക്കുന്ന കുറെ പോസ്റ്റുകള്‍ ശ്രദ്ധയില്‍ പെട്ടു ഇത്‌ വളരെ

Read more

അരങ്ങൊരുങ്ങുമോ ഡ്രീം പോരിനായ് ഇടുക്കി ? അപ്പു Vs ഫ്രാൻസിസ് ജോർജ്

ഉല്ലാസ് കെ ബാബു. കട്ടപ്പന ബ്യുറോ അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നണികൾ ഒരുക്കങ്ങൾ തുടങ്ങിയതോടെ ഇടുക്കിയിൽ ഡ്രീംപോരിന് കളമൊരുങ്ങുന്നു . കേരളാ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് പിജെ

Read more

പി.​ജെ ജോ​സ​ഫി​നെ​തി​രെ ഉ​ന്ന​യി​ച്ച ആ​രോ​പ​ണം പി​ന്‍​വ​ലി​ക്കി​ല്ലെ​ന്ന് പി.​സി ജോ​ര്‍​ജ്,പി.സി ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ പരിഹാസ്യം

കോ​ട്ട​യം: മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി.​ജെ ജോ​സ​ഫി​നെ​തി​രെ ഉ​ന്ന​യി​ച്ച ആ​രോ​പ​ണം പി​ന്‍​വ​ലി​ക്കി​ല്ലെ​ന്ന് പി.​സി ജോ​ര്‍​ജ്. പി.​ജെ ജോ​സ​ഫ് അ​യ​ച്ച വ​ക്കീ​ല്‍ നോ​ട്ടീ​സി​നെ ഭ​യ​ക്കു​ന്നി​ല്ലെ​ന്നും പി.​സി ജോ​ര്‍​ജ് പ​റ​ഞ്ഞു.

Read more

മാനനഷ്‌ടക്കേസില്‍ തുക കുറച്ചത്‌ കോടതി ഫീസ്‌ നല്‍കാന്‍ കഴിയാത്തതിനാല്‍ കേരളാ കോണ്‍ഗ്രസ്‌ (എം)

കോട്ടയം: മാനനഷ്‌ടം പണം കൊണ്ടു നികത്താനാവുന്നതല്ലെന്നു കേരളാ കോണ്‍ഗ്രസ്‌ (എം). ബിജു രമേശ്‌ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആക്ഷേപങ്ങള്‍ക്കെതിരെ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി ഫയല്‍ ചെയ്‌ത മാനനഷ്‌ടക്കേസ്‌ 10

Read more

ലബ്ബാ സാഹിബ് എൻഡോവ്മെന്റ് പുരസ്കാരം പീ ജെ ജോസഫിന്

ഇടുക്കി : ഇടുക്കി ജില്ലയിലും സംസ്ഥാനത്തും മുസ്ളീം ലീഗ് നേതൃനിരയിൽ നിറഞ്ഞ് നിന്ന മഹത് വ്യക്തിത്വത്തിനുടമയായ എ.എം.മുഹമ്മദ് കുഞ്ഞ് ലബ്ബാസാഹിബിന്റെ സ്മരണക്കായി ഇടുക്കി ജില്ലാ ലബ്ബാ സാഹിബ്‌

Read more