പ്ര​വാ​സി വ്യ​വ​സാ​യി​യു​ടെ ആ​ത്മ​ഹ​ത്യ: പി.​കെ. ശ്യാ​മ​ള​യു​ടെ മൊ​ഴി​യെ​ടു​ക്കും

ക​ണ്ണൂ​ര്‍: ആ​ന്തൂ​രി​ലെ പ്ര​വാ​സി വ്യ​വ​സാ​യി സാ​ജ​ന്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ പി.​കെ. ശ്യാ​മ​ള​യു​ടെ മൊ​ഴി​യെ​ടു​ക്കും. സ​സ്പെ​ന്‍​ഷ​നി​ലാ​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും മൊ​ഴി​യെ​ടു​ക്കു​മെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം വ്യ​ക്ത​മാ​ക്കി.  സാ​ജ​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ള്‍

Read more

Enjoy this news portal? Please spread the word :)