പ്ലസ് വണ്‍ പ്രവേശനം; ഇന്ന് ട്രയല്‍ അലോട്ട്‌മെന്റ്

തിരുവനന്തപുരം: പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനായുള്ള ട്രയല്‍ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. ഇന്ന് രാവിലെ 10 മണിക്കാണ് അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുക. www.hscap.kerala.gov.in എന്ന പോര്‍ട്ടലില്‍ ആണ് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. അപേക്ഷകര്‍ക്കുള്ള

Read more

പ്ലസ് വണ്‍ പ്രവേശനം ; അപേക്ഷ ഇന്ന് കൂടി

തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ ഇന്ന് കൂടി ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം. ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ hscap.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് പ്ലസ് വണ്ണിലേക്ക് അപേക്ഷിക്കേണ്ടത്.

Read more

പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം; ആ​ദ്യ അ​ലോ​ട്ട്‌​മെ​ന്‍റ് തി​ങ്ക​ളാ​ഴ്ച

തി​രു​വ​ന​ന്ത​പു​രം: പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന്‍റെ ആ​ദ്യ അ​ലോ​ട്ട്‌​മെ​ന്‍റ് ലി​സ്റ്റ് തി​ങ്ക​ളാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ക്കും. ആ​ദ്യ​ലി​സ്റ്റ് പ്ര​കാ​ര​മു​ള​ള വി​ദ്യാ​ർ​ഥി പ്ര​വേ​ശ​നം 19നും 20​നും ന​ട​ക്കും. അ​ലോ​ട്ട്‌​മെ​ന്‍റ് വി​വ​ര​ങ്ങ​ള്‍ www.hscap.kerala.gov.in ല്‍

Read more

Enjoy this news portal? Please spread the word :)