ഒളിക്യാമറ വിവാദം: എം.കെ. രാഘവനെതിരെ കേസെടുക്കാം

തിരുവനന്തപുരം: കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എം കെ രാഘവന്‍ കോഴ ചോദിച്ച സംഭവത്തില്‍ അദ്ദേഹത്തിനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് ഡിജിപിക്ക്

Read more

ഗുജറാത്തില്‍ സൈനികന്റെ ആത്മഹത്യ: തിരുവനന്തപുരം റൂറല്‍ എസ്പി ഓഫീസ് ജീവനക്കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഗുജറാത്തില്‍ സൈനികന്‍ വിശാഖ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തിരുവനന്തപുരം റൂറല്‍ എസ്പി ഓഫീസിലെ ക്ലര്‍ക്ക് അമിതാഭിനെയാണ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുമ്ബായിരുന്നു വിശാഖ് ആത്മഹത്യ

Read more

അറബി മാന്ത്രിക ചികിത്സ; തലമുടി, നഖം എന്നിവയില്‍ പ്രത്യേക പൂജ; തട്ടിയത് ഏഴ് കോടി; വ്യാജവൈദ്യന്‍ പിടിയില്‍

കോഴിക്കോട്: അറബി മാന്ത്രിക ചികിത്സ എന്ന പേരില്‍ വ്യാജ ചികിത്സ നടത്തി നിരവധി പേരില്‍നിന്ന് പണം തട്ടിയ വ്യാജവൈദ്യന്‍ വടകരയില്‍ പൊലീസ് പിടിയില്‍. വയനാട് പേര്യ സ്വദേശി

Read more

പോ​ലീ​സ് ആ​സ്ഥാ​ന​ത്തി​നു മു​ക​ളി​ല്‍ വീ​ണ്ടും ഡ്രോ​ണ്‍; തു​ന്പി​ല്ലാ​തെ പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പോ​ലീ​സ് ആ​സ്ഥാ​ന​ത്തി​നു മു​ക​ളി​ല്‍ വീ​ണ്ടും ഡ്രോ​ണ്‍. ആ​സ്ഥാ​ന​ത്തി​ന്‍റെ അ​ഞ്ചാം നി​ല​യ്ക്കു സ​മീ​പ​മാ​ണു ഡ്രോ​ണ്‍ പ​റ​ന്ന​ത്. ഇ​ത് സു​ര​ക്ഷാ ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍ പെ​ടു​ക​യും അ​വ​ര്‍

Read more

കനത്ത മഴയില്‍ കുടുങ്ങിപ്പോയ ഒരു കുടുംബത്തെ സ്വന്തം ജീവന്‍ പണയം വെച്ച്‌ രക്ഷപ്പെടുത്തി; യുവ പോലീസ് ഉദ്യോഗസ്ഥന് ഭരണാധികാരിയുടെ അഭിനന്ദനം

റാസല്‍ഖൈമ: കഴിഞ്ഞദിവസം റാസല്‍ഖൈമയില്‍ കനത്ത മഴയില്‍ താഴ്വരയില്‍ കുടുങ്ങിപ്പോയ ഒരു കുടുംബത്തെ രക്ഷിച്ച യുവ പോലീസ് ഉദ്യോഗസ്ഥന് സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ്

Read more

പോലീസ് മര്‍ദ്ദിച്ചതില്‍ മനംനൊന്ത് യുവാവിന്റെ ആത്മഹത്യ; റിപ്പോര്‍ട്ട് നല്‍കാന്‍ ഡിവൈഎസ്‍പിക്ക് നിര്‍ദ്ദേശം

പാലാ: മാല മോഷണക്കേസില്‍ കുടുക്കി പോലീസ് മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച്‌ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഡിവൈഎസ്‍പിക്ക് നിര്‍ദ്ദേശം. ജില്ലാ പോലീസ് മേധാവിയാണ് റിപ്പോര്‍ട്ട് തേടിയത്.

Read more

പൊലീസ് സ്റ്റേഷനില്‍ എസ്‌എഫ്‌ഐ നേതാവ് കെ.എസ്.യു പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ചു

ചാവക്കാട്: പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ പൊലീസുകാരുടെ മുന്നിലിട്ട് എസ്‌എഫ്‌ഐ നേതാവ് കെ.എസ്.യു പ്രവര്‍ത്തകനെ അതിക്രൂരമായി മര്‍ദ്ദിച്ചു. നേതാവിനെ അറസ്റ്റ് ചെയ്‌തെങ്കിലും ഉന്നത ഇടപെടലിനെ തുടര്‍ന്ന് ജാമ്യം നല്‍കി

Read more

പൊലീസിനെ കണ്ട് ബ്രേക്കിട്ട സ്കൂട്ടര്‍ യാത്രക്കാരന്‍ ടിപ്പര്‍ ഇടിച്ച്‌ മരിച്ചു

കൊല്ലം: പൊലീസ് വാഹനപരിശോധന നടത്തുന്നത് കണ്ട് പെട്ടെന്ന് ബ്രേക്കുപിടിച്ച സ്കൂട്ടര്‍ യാത്രക്കാരന്‍ പിന്നില്‍വന്ന ടിപ്പര്‍ ലോറി ഇടിച്ചുകയറി തത്ക്ഷണം മരിച്ചു. കിളികൊല്ലൂര്‍ കന്നിമ്മേല്‍ ശാന്തിനഗര്‍ 119 റഷീദ്

Read more

പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ കോണ്‍ഗ്രസ് നേതാവ് പീഡിപ്പിച്ചതായി പരാതി

വയനാട്: പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ കോണ്‍ഗ്രസ് നേതാവ് പീഡിപ്പിച്ചതായി പരാതി. വയനാട് ബത്തേരിയിലാണ് സംഭവം. വയനാട് ഡിസിസി അംഗം ഒ.എം ജോര്‍ജിനെതിരെയാണ് പരാതി. പീഡനത്തെ തുടര്‍ന്ന് ആത്മഹത്യയ്ക്കു

Read more

‘പൊലീസിനെന്താ ഈ വീട്ടില്‍ കാര്യം’; പൊലീസും പുസ്തകപ്രകാശനവും തമ്മിലെന്താ ബന്ധം

നിരവധി പോലീസുകാരുടെ പുസ്തകങ്ങള്‍ ഇന്ന് പുസ്തകവിപണിയില്‍ സജീവമാണ്. പക്ഷെ തൊടുപുഴയിലെ ലോട്ടറി വില്‍പ്പനക്കാരിയായ ശ്രീമതി കൗസല്യ കൃഷ്ണന്റെ പ്രഥമ കവിതാസമാഹാരമായ ‘കനല്‍ ജീവിതവും’ പൊലീസും തമ്മിലെന്താണ് ബന്ധം

Read more

സിപിഎം ഓഫീസില്‍ റെയ്ഡ് നടത്തിയത് നടപടിക്രമങ്ങള്‍ പാലിച്ചാണെന്ന് പൊലീസ്

തിരുവനന്തപുരം: ചൈത്ര തെരേസ ജോണ്‍ സിപിഎം ഓഫീസില്‍ റെയ്ഡ് നടത്തിയത് നടപടിക്രമം പാലിച്ചാണെന്ന് പൊലീസ്. ജില്ലാക്കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയത് ചട്ടവിരുദ്ധമായല്ല, റെയ്ഡിന് ശേഷം ഡി.സി.പി. തിരുവനന്തപുരം

Read more

അഞ്ചല്‍ മര്‍ദ്ദനം സി.ഐ.യ്ക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: കാറിനു സൈഡ് കൊടുത്തില്ല എന്ന ആരോപിച്ച്‌ കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ യുവാവിനെ മര്‍ദിച്ച കേസില്‍ ആരോപണ വിധേയനായ അഞ്ചല്‍ സി.ഐയ്ക്ക് സ്ഥലം മാറ്റം. സി.ഐ

Read more

കടവന്ത്ര ജനമൈത്രി പൊലീസ് സ്റ്റേഷനില്‍ എഎസ്‌ഐ തൂങ്ങിമരിച്ച നിലയില്‍; മരണകാരണം കൈക്കൂലി കേസ്

എറണാകുളം കടവന്ത്ര ജനമൈത്രി പൊലീസ് സ്റ്റേഷനില്‍ എഎസ്‌ഐ തൂങ്ങിമരിച്ച നിലയില്‍. മുളവുകാട് സ്വദേശി പി എം തോമസാണ് മരിച്ചത്. കൈക്കൂലി കേസുമായി ബന്ധപ്പെട്ട് തോമസിനെതിരായ വിജിലന്‍സ് കേസില്‍

Read more

എഎസ്‌ഐ തൂങ്ങി മരിച്ച നിലയില്‍

കൊച്ചി: കടവന്ത്ര പോലീസ് സ്റ്റേഷന്‍ വളപ്പില്‍ എഎസ്‌ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എഎസ്‌ഐ തോമസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. Share on: WhatsApp

Read more

പോലിസിനെതിരെ പരാതി നല്‍കിയ മാധ്യമപ്രവര്‍ത്തകനെ സദാചാര ലംഘനം ആരോപിച്ച്‌ അറസ്റ്റു ചെയ്തു: കഞ്ചാവ് ഉപയോഗിച്ചുവെന്ന പോലീസിന്റെ ആരോപണം മെഡിക്കല്‍ പരിശോധനയില്‍ പൊളിഞ്ഞു

കൊച്ചി: പോലീസിനെതിരെ പരാതി നല്‍കിയ മാധ്യമപ്രവര്‍ത്തകനെ സദാചാരലംഘനം ആരോപിച്ച്‌ പോലീസ് അറസ്റ്റു ചെയ്തു. നാരദാ ന്യൂസിലെ മാധ്യമപ്രവര്‍ത്തകനായ പ്രതീഷ് രമയെയാണ് പോലീസ് വ്യാഴാഴ്ച രാത്രി പ്രതീഷ് താമസിക്കുന്ന

Read more

സ്കൂള്‍ വിദ്യാര്‍ത്ഥികളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മര്‍ദിച്ചു; എ എസ് ഐക്ക് സ്ഥലംമാറ്റം

കായംകുളം:  സ്കൂള്‍ വിദ്യാര്‍ത്ഥികളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മര്‍ദിച്ചതായി പരാതി. കായംകുളം പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ സിയാദിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പരാതിയെ തുടര്‍ന്ന് സിയാദിനെ അന്വേഷണ വിധേയമായി എ.ആര്‍.

Read more

വെടിവച്ചു വികസനം നടത്തേണ്ട കാര്യം സര്‍ക്കാരിനില്ല: മന്ത്രി സുധാകരന്‍

പൊലീസ് വെടിവയ്പ്പ് നടത്തി വികസനപ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ട കാര്യം സര്‍ക്കാരിനില്ലെന്ന് മന്ത്രി ജി സുധാകരന്‍. വികസനപ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ ചിലര്‍ സ്ത്രീകളെയും കുട്ടികളെയും പരിചയായി ഉപയോഗിക്കുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read more

ലൈംഗിക ചൂഷണം : ആദ്യരാത്രിയ്ക്ക് മുമ്ബേ നവവരന്‍ അഴിയ്ക്കുള്ളില്‍

വര്‍ക്കല: ചതിക്കപ്പെട്ട യുവതിയുടെ ഇടപെടലില്‍ ആദ്യ രാത്രിക്ക് മുമ്ബേ നവവരന്‍ അഴിക്കുള്ളിലായി. പീഡന കേസ് പ്രതിയെ വിവാഹദിവസം രാത്രിയില്‍ ഭാര്യാഗൃഹത്തില്‍ നിന്ന് പിടികൂടുകയായിരുന്നു. പാരിപ്പള്ളി നെട്ടയംചേരിയില്‍ വേളമാനുര്‍ ഇര്‍ഷാദ്

Read more

അമ്മയ്ക്കും സഹോദരനും മുന്നില്‍വെച്ച്‌ പെണ്‍കുട്ടിയെ കയറി പിടിച്ച പോലീസുകാരനെ അവള്‍ ഓടിച്ചു പിടിച്ചു…

തിരുവനന്തപുരം: അമ്മയ്ക്കും സഹോദരിക്കുമൊപ്പം മെഡിക്കല്‍ കോളജ് ട്രിഡ കോംപ്ലക്സില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ നിയമ വിദ്യാര്‍ഥിനിയെ മദ്യലഹരിയില്‍ കടന്നുപിടിക്കാന്‍ പൊലീസുകാരന്റെ ശ്രമം. ഇയാളെ വിദ്യാര്‍ഥി തന്നെ ഓടിച്ചു പിടികൂടി

Read more

എയ്ഡ്സ് രോഗിയായ പ്രതി പൊലീസുകാരനെ കടിച്ചു

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഡ്യൂട്ടിയ്ക്കിടെ പൊലീസുകാരനെ എയ്ഡ്സ് രോഗിയായ ക്രിമിനല്‍ കടിച്ച്‌ പരിക്കേല്‍പ്പിച്ച ശേഷം രക്ഷപ്പെട്ടു. കൈയ്ക്ക് പരിക്കേറ്റ പൊലീസുകാരനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍

Read more

രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ഗു​രു​ഗ്രാ​മി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു. എ​എ​സ്ഐ ന​രേ​ഷ് യാ​ദ​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഗു​രു​ഗ്രാ​മി​ലെ ഡി​എ​ൽ​എ​ഫ് ഫേ​സ് മൂ​ന്നി​ലെ വ​സ​തി​യി​ലാ​ണ് യാ​ദ​വ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ്

Read more

കിടപ്പാടം ജപ്തി ചെയ്യില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് സിപിഎം നേതൃത്വത്തിലുള്ള ബാങ്ക് ഭരണസമിതിക്ക് പുല്ലുവില.

 (കൊച്ചി): കിടപ്പാടം ജപ്തി ചെയ്യില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് സിപിഎം നേതൃത്വത്തിലുള്ള ബാങ്ക് ഭരണസമിതിക്ക് പുല്ലുവില. പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ജപ്തിയുടെ പേരില്‍, രോഗബാധിതരായ വൃദ്ധദമ്പതികളെ ബാങ്ക് അധികൃതര്‍ വലിച്ചിഴച്ച്

Read more

കേസന്വേഷണവും വാഹന പരിശോധനയും മാത്രമായിരിക്കില്ല, ഇനി പോലീസിന്റെ ജോലി. പത്താം ക്ലാസ് തോറ്റവരെ പഠിപ്പിച്ച് മിടുക്കരാക്കാനും ഇനി പോലീസുണ്ടാകും.

കൊച്ചി: കേസന്വേഷണവും വാഹന പരിശോധനയും മാത്രമായിരിക്കില്ല, ഇനി പോലീസിന്റെ ജോലി. പത്താം ക്ലാസ് തോറ്റവരെ പഠിപ്പിച്ച് മിടുക്കരാക്കാനും ഇനി പോലീസുണ്ടാകും. തോല്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ വഴിതെറ്റിപ്പോകുന്നത് തടയാനാണിത്. വിവിധ

Read more

മെട്രോയിൽ പോലീസുകാർ ഓസിനു യാത്ര ചെയ്യുന്നു; പരാതിയുമായി കെഎംആർഎൽ

കൊച്ചി: കൊച്ചി മെട്രോയിൽ പോലീസുകാർ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നതായി ആക്ഷേപം. ഇതു സംബന്ധിച്ച് എറണാകുളം റേഞ്ച് ഐജിക്ക് കെഎംആർഎൽ ഫിനാൻസ് ഡയറക്ടർ പരാതി നൽകി. പോലീസുകാർ സുഹൃത്തുക്കളെയും

Read more

പൊലീസ് അനാവശ്യമായി ഉപയോഗിക്കുന്ന ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരി

പൊലീസ് അനാവശ്യമായി ഉപയോഗിക്കുന്ന ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരി രംഗത്തെത്തി. പൊലീസിനെ ദാസ്യപ്പണി ചെയ്യാനുള്ള ഗ്രൂപ്പായി ജനപ്രതിനിധികളും മേലുദ്യോഗസ്ഥരും ഉപയോഗപ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ്

Read more