വടകരയിലെ സിഒടി നസീര്‍ വധശ്രമക്കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തലശേരി: വടകര മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ സിപിഎം നേതാവുമായിരുന്ന സിഒടി നസീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. മൂന്ന് പേര്‍ക്കെതിരെയാണ് വധശ്രമത്തിന് പൊലീസ്

Read more

വാഹന മോഷണ കേസ് പ്രതിയുടെ വീട്ടില്‍ വിശദമായ പരിശോധനയ്ക്ക് എത്തി; പോലീസ് അവിടെ നിന്നും കണ്ടെത്തിയത് മാന്‍ കൊമ്ബുകള്‍

കോഴിക്കോട്: വാഹന മോഷണക്കേസിലെ പ്രതിയുടെ വീട്ടില്‍ വിശദമായ പരിശോധനയ്ക്ക് എത്തിയ പോലീസ് കണ്ടെടുത്തത് മാന്‍ കൊമ്ബുകള്‍. മലപ്പുറം അരീക്കോട് സ്വദേശി പാറത്തൊടി മുഹമ്മദിന്റെ വീട്ടില്‍ നിന്നാണ് മാന്‍

Read more

‘ശസ്‌ത്രക്രിയ നടത്തിയ ഭാഗത്ത് ഇടിച്ചു, ഫ്രിഡ്ജിനിടയില്‍ വെച്ച്‌ മര്‍ദ്ദിച്ചു’; കുട്ടിയെ ആക്രമിച്ച അമ്മയുടെ സുഹൃത്ത് അറസ്‌റ്റില്‍

തൊടുപുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ അമ്മയുടെ സുഹൃത്തിന്റെ ആക്രമണം. മര്‍ദ്ദനമേറ്റ പതിനാലുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ അമ്മയുടെ സുഹൃത്തും അമ്മൂമ്മയുടെ അനിയത്തിയുടെ മകനുമായ പട്ടയം കവല സ്വദേശി

Read more

എട്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

തൃശൂര്‍: എട്ട് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. ഷൊര്‍ണൂര്‍ ഗണേഷ് ഗിരി സ്വദേശിയും 22കാരനുമായ സുധീഷാണ് എക്സൈസിന്റെ പിടിയിലായത്. ബൈക്കില്‍ കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാളെ പിടികൂടിയത്.

Read more

കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം; പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. നാല് ദിവസത്തേക്കാണ് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ കഴിഞ്ഞ

Read more

സഭാ ഭൂമിയിടപാട്: ആലഞ്ചേരി പിതാവിനെതിരെ കേസെടുത്തു

കൊച്ചി: സിറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ എറണാകുളം-അങ്കമാലി അതിരൂപതാ ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ്​ മാര്‍ ആലഞ്ചേരിക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളം മജിസ്‌ട്രേറ്റ്‌ കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍

Read more

ഡ​ല്‍​ഹി​യി​ല്‍ 52 തോ​ക്കു​ക​ളു​മാ​യി ര​ണ്ട് പേ​ര്‍ പി​ടി​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: 52 തോ​ക്കു​ക​ളു​മാ​യി ഡ​ല്‍​ഹി​യി​ല്‍ വ​നി​ത ഉ​ള്‍​പ്പെ​ടെ ര​ണ്ട് പേ​ര്‍ പി​ടി​യി​ല്‍. സെ​മി ഓ​ട്ടോ​മാ​റ്റി​ക് തോ​ക്കു​ക​ളു​മാ​യി ഡ​ല്‍​ഹി​യി​ലെ റോ​ഹി​നി​യി​ല്‍​നി​ന്നു​മാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. ഡ​ല്‍​ഹി സ്പെ​ഷ​ല്‍ പോ​ലീ​സാ​ണ് ഇ​വ​രെ

Read more

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ തമിഴ് സ്ത്രീയെ മര്‍ദ്ദിച്ചു: എട്ട് കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് കുടുംബസമേതം എത്തിയ ചെന്നൈ സ്വദേശിനിയെ തടയുകയും മര്‍ദ്ദിക്കുകയും ചെയ്തതിന് കണ്ടാലറിയാവുന്ന എട്ട് ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ക്കെതിരെ പമ്ബ പൊലീസ് കേസെടുത്തു. ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന്

Read more

മുംബൈ മേല്‍പ്പാലം തകര്‍ന്ന സംഭവം; നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ച ഓഡിറ്റര്‍ അറസ്റ്റില്‍

മുംബൈ: മുംബൈയില്‍ മേല്‍പ്പാലം തകര്‍ന്ന് 6 പേര്‍ മരിച്ച സംഭവത്തില്‍ പാലത്തിന്റെ നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ച ഓഡിറ്റര്‍ അറസ്റ്റില്‍. നാല്‍പ്പത്തിയെട്ടുകാരനായ നീരജ് കുമാര്‍ ദേശായി് ആണ് പിടിയിലായത്.

Read more