കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി : രാജ്യത്തെ സാമ്ബത്തിക പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇന്ത്യയുടെ സാമ്ബത്തികനില ബിജെപി സര്‍ക്കാര്‍ തകര്‍ത്തെന്നും തൊഴിലില്ലായ്മ രാജ്യത്ത്

Read more

തുറന്നടിച്ച്‌ പ്രിയങ്കാ ഗാന്ധി; എന്നെ വലിച്ചിഴയ്ക്കരുത്…!! ഒരക്ഷരം മിണ്ടാനാകാതെ നേതാക്കള്‍ ദില്ലി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ പദവി ആര് അലങ്കരിക്കും. രണ്ടു മാസമായി ഉത്തരം കിട്ടാത്ത ചോദ്യമാണിത്.

Read more

യു.പി സര്‍ക്കാര്‍ ഇരുട്ടിലാക്കിയിട്ടും പിന്നോട്ടില്ലാതെ പ്രിയങ്ക, തൃണമൂല്‍ എം.പിമാരുടെ സംഘവും യു.പിയിലേക്ക്

ലക്‌നൗ: ഗസ്റ്റ് ഹൗസില്‍ യു.പി സര്‍ക്കാര്‍ ഇരുട്ടിലാക്കിയിട്ടും ധര്‍ണ തുടര്‍ന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അതേസമയം സോന്‍ഭദ്ര സംഭവത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കാന്‍ പശ്ചിമ ബംഗാളിലെ

Read more

പ്രിയങ്ക് ഗാന്ധിയെ ഉത്തര്‍പ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രിയങ്ക് ഗാന്ധിയെ ഉത്തര്‍പ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം പത്തുപേര്‍ കൊല്ലപ്പെട്ട സോണ്‍ഭദ്ര വെടിവെയ്പ്പ് സംഭവത്തിലെ ഇരകളുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു പ്രിയങ്കയെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ പ്രിയങ്കയ്ക്ക് ഇരകളുടെ കുടുംബാംഗങ്ങളെ

Read more

മദ്യപാനികളാണോ അധികാരത്തിലേറിയത്: ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച്‌ പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ്സ് നേതാവ് പ്രിയങ്ക ഗാന്ധി. മദ്യാപാനികളാണോ അധികാരത്തിലേറിയതെന്ന് പ്രിയങ്ക ചോദിച്ചു. ബി.ജെ.പി നേതാക്കള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച സംഭവങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ട്വിറ്ററിലൂടെ

Read more

കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധിയുടെ പേരും സജീവം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് അധ്യക്ഷയായി പ്രിയങ്ക ഗാന്ധിയെ തെരെഞ്ഞെടുക്കാന്‍ നീക്കം. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയാണ് ഇത്തരമൊരു നീക്കത്തിന് പിന്നില്‍. രാഹുലിനും സോണിയ ഗാന്ധിക്കും പ്രിയങ്ക അധ്യക്ഷ സ്ഥാനത്ത് വരുന്നതില്‍

Read more

യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിക്കരുത്, യുപിയില്‍ മാധ്യമപ്രവര്‍ത്തകരെ എമര്‍ജന്‍സി വാര്‍ഡിലിട്ട് പൂട്ടി!

ലഖ്‌നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആശുപത്രി സന്ദര്‍ശനത്തിനിടെ നിരവധി മാധ്യമപ്രവര്‍ത്തകരെ പൂട്ടിയിട്ടതായി ആരോപണം. യോഗി ആദിത്യനാഥ് മൊറാദാബാദിലെ ജില്ലാ ആശുപത്രിയില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് ക്യാമറകള്‍ ഓഫ് ചെയ്യിക്കുകയും

Read more

യു.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രിയങ്ക, പുതിയ കരുനീക്കവുമായി കോണ്‍ഗ്രസ്സ്

ലോക്സഭ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന് പുതു ജീവന്‍ നല്‍കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ പ്രിയങ്ക ഗാന്ധി. ഒരു തോല്‍വി പോലും താങ്ങാനാവാത്ത മനസ്സിനുടമയാണ് രാഹുല്‍ ഗാന്ധി എന്ന ആക്ഷേപത്തിനിടെയാണ് ഈ

Read more

അമ്മയുടെയും സഹോദരന്റെയും ഉപദേശങ്ങള്‍ ഓര്‍ത്തെടുത്ത്: പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങാന്‍ തീരുമാനിച്ചപ്പോള്‍ അമ്മ സോണിയാ ഗാന്ധിയും സഹോദരന്‍ രാഹുല്‍ ഗാന്ധിയും തന്ന ഉപദേശങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് പ്രിയങ്ക ഗാന്ധി. കഷ്ടപ്പെടുന്നവരുടെ കൂടെ നില്‍ക്കണമെന്നും സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവരെ

Read more

ആവേശമായി അണികളുടെ ദീദി വിളി; ബാരിക്കേട് ചാടിക്കടന്ന് പ്രിയങ്ക ഗാന്ധി, വീഡിയോ

ഭോപ്പാല്‍: പ്രിയങ്ക ഗാന്ധിയുടെ ‘എടുത്തു ചാട്ട’മാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. എടുത്തു ചാട്ടമെന്നു കേട്ട് സംശയിക്കേണ്ട തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ അണികള്‍ക്കിടയിലേക്ക് ബാരിക്കേട് എടുത്ത് ചാടിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി

Read more

മോദി ദുര്യോധനനെ പോലെ; വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി:നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി. മോദി ദുര്യോധനനെ പോലെ അഹങ്കാരിയാണ്. മോദിയുടെ പതനവും ദുര്യോധനന് സംഭവിച്ച പോലെ തന്നെയാവുമെന്നും പ്രിയങ്ക പറഞ്ഞു. മാത്രവുമല്ല ഉപദേശിക്കാന്‍ പോയ

Read more

ബിജെപിയ്ക്കു സഹായം നല്‍കുന്നതിനേക്കാള്‍ നല്ലത് ആത്മഹത്യ ചെയ്യുന്നത്: പ്രിയങ്ക ഗാന്ധി

റായ്ബറേലി: ബിജെപിയുടെ വോട്ടുകള്‍ ചോര്‍ത്തുവാന്‍ ദുര്‍ബല സ്ഥാനാര്‍ഥികളെയാണു നിര്‍ത്തിയതെന്ന എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ എസ്പി നേതാവ് അഖിലേഷ് യാദവും ബിഎസ്പി അധ്യക്ഷ മായാവതിയും

Read more

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ ക​രി​മൂ​ര്‍​ഖ​നെ കൈ​യി​ലെ​ടു​ത്ത് പ്രി​യ​ങ്ക (വീ​ഡി​യോ)

ല​ക്നോ: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ പാ​ന്പു​ക​ളു​മാ​യി കൂ​ട്ടു​കൂ​ടി എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. യു​പി​എ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ മ​ണ്ഡ​ല​മാ​യ റാ​യ്ബ​റേ​ലി​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ന്പാ​ട്ടി​ക​ളു​മാ​യി

Read more

ബി.ജെ.പി ഉത്തര്‍പ്രദേശില്‍ തകര്‍ന്നടിയുമെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: ബി.ജെ.പി ഉത്തര്‍പ്രദേശില്‍ തകര്‍ന്നടിയുമെന്ന്​ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര. കോണ്‍ഗ്രസ്​ അതി​​​െന്‍റ ശക്​തി കേന്ദ്രങ്ങളിലും മികച്ച പോരാട്ടം കാഴ്​ച വെക്കുന്ന സീറ്റുകളിലും വന്‍

Read more

രാഹുല്‍ ഗാന്ധി ഇന്ത്യക്കാരനാണെന്ന കാര്യം എല്ലാവര്‍ക്കുമറിയാം; പ്രതികരിച്ച്‌ പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന ബിജെപിയുടെ ആരോപണത്തില്‍ പ്രതികരിച്ച്‌ പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ത്യക്കാരനാണെന്ന കാര്യം എല്ലാവര്‍ക്കുമറിയാമെന്നാണ് സഹോദരിയും എഐസിസി ജനറല്‍

Read more

പ്രി​യ​ങ്ക ഗാ​ന്ധി​യു​മാ​യു​ള്ള ഉൗ​ഷ്മ​ള വീ​ഡി​യോ പ​ങ്കി​ട്ട് രാ​ഹു​ല്‍ ഗാ​ന്ധി

കാ​ണ്‍​പു​ര്‍: പ്രി​യ​ങ്ക ഗാ​ന്ധി​യു​മാ​യു​ള്ള ഉൗ​ഷ്മ​ള വീ​ഡി​യോ പ​ങ്കി​ട്ട് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. കാ​ണ്‍​പു​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​രു​വ​രും വ​ന്നി​റ​ങ്ങി​യ​പ്പോ​ള്‍ പ്രി​യ​ങ്ക​യെ ത​മാ​ശ​യ്ക്ക് ക​ളി​യാ​ക്കു​ള്ള വീ​ഡി​യോ​യാ​ണ് രാ​ഹു​ല്‍ ഫേ​സ്ബു​ക്ക്

Read more

പ്രി​യ​ങ്ക ഗാ​ന്ധി ഇ​ന്ന് വ​യ​നാ​ട്ടി​ല്‍

വ​യ​നാ​ട്: എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി ഇ​ന്ന് വ​യ​നാ​ട്ടി​ല്‍. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നും വ​യ​നാ​ട്ടി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യു​മാ​യ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​ണ് പ്രി​യ​ങ്ക വ​യ​നാ​ട്ടി​ലെ​ത്തു​ന്ന​ത്. ര​ണ്ടാം​ഘ​ട്ട

Read more

പ്രിയങ്കാ ഗാന്ധിയുടെ സൗന്ദര്യം കാണാന്‍ ആളു കൂടുമെന്നാണ് രാഹുല്‍ കരുതുന്നത്; പിസി ജോര്‍ജ്

തൊടുപുഴ: പ്രിയങ്കാ ഗാന്ധിയെ അധിക്ഷേപിച്ച്‌ കേരള ജനപക്ഷം നേതാവ് പിസി ജോര്‍ജ്. വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിയെ കൊണ്ടുവന്നാല്‍ പ്രിയങ്കയുടെ സൗന്ദര്യം കാണാന്‍ ആളുകള്‍ ഓടിക്കൂടുമെന്നാണ് രാഹുല്‍ ഗാന്ധി

Read more

മനുഷ്യത്വമുളള മനസ്സ്-പ്രിയങ്കയുടെ സ്നേഹം അടുത്തറിഞ്ഞു .ആ മാധ്യമ പ്രവർത്തകന്റെ കുറുപ്പ് വൈറൽ ആവുന്നു

ആ മാധ്യമ പ്രവർത്തകന്റെ കുറുപ്പ് വൈറൽ ആവുന്നു … പോസ്റ്റ് ചുവടെ ചങ്ക് പറിച്ച്‌ കാണിക്കുന്ന എല്ലാവരോടും ചെമ്ബരത്തി പൂവാണോ എന്ന് ചോദിക്കരുതേ ….. കഴിഞ്ഞ രണ്ട്

Read more

ഏറ്റവും മികച്ച ഡിസിസി പ്രസിഡന്റ്, കര്‍ത്തവ്യ ബോധമുള്ള പ്രവര്‍ത്തകന്‍; സിദ്ദിഖിനെ പുകഴ്ത്തി പ്രിയങ്ക ​ഗാന്ധി

കൊച്ചി: ടി സിദ്ദിഖിനെ പ്രശംസിച്ച്‌ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടേതെന്ന പേരില്‍ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ‘ടി സിദ്ദിഖ് ഏറ്റവും മികച്ച ഡിസിസി പ്രസിഡന്റും കര്‍ത്തവ്യ ബോധമുള്ള

Read more

രാഹുലിനൊപ്പം പ്രിയങ്കയും നാളെ വയനാട്ടിലെത്തും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും നാളെ വയനാട്ടിലെത്തും. നാളെ രാത്രി എട്ടരയോടെ ആസാമില്‍ നിന്നും രാഹുല്‍ ഗാന്ധി കോഴിക്കോട്ടെത്തും. നാളെ തന്നെ മുതിര്‍ന്ന

Read more

മോദിയുടെ മണ്ഡലമായ വാരാണസിയില്‍ താന്‍ മത്സരിക്കുന്നതില്‍ എന്താണ് കുഴപ്പം? പ്രിയങ്കാ ഗാന്ധി

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദിയുടെ മണ്ഡലമായ വാരാണസിയില്‍ താന്‍ മത്സരിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ പ്രചാരണത്തിനിടെയാണ്

Read more

യു പിയില്‍ പ്രിയങ്ക ഇഫക്‌ട്; ബി ജെ പി അധ്യക്ഷന്റെ അടുത്ത ബന്ധു കോണ്‍ഗ്രസിലേക്ക്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യു പിയില്‍ പ്രയങ്ക ഇഫക്‌ട്. ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‍കി സംസ്ഥാന അധ്യക്ഷന്റെ അടുത്ത ബന്ധു കോണ്‍ഗ്രസിലേക്ക്. ബി.ജെ.പി സംസ്ഥാന

Read more

ബാക്കിയെല്ലാവരും വിഡ്ഢികളാണെന്ന് മോദി കരുതരുത്, തനിക്ക് ആരെയും പേടിയില്ല: മോദിക്കെതിരെ ആഞ്ഞടിച്ച്‌ പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ കുടുംബ രാഷ്ട്രീയത്തെ കളിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി എഴുതിയ ബ്ലോഗിലെ പരാമര്‍ശങ്ങള്‍ക്കെതിരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രംഗത്തെത്തി. ബാക്കിയെല്ലാവരും വിഡ്ഢികളാണെന്ന് മോദി

Read more

എന്റെ ദാദി ജനിച്ച മുറി; ഇന്ദിരാഗാന്ധി ജനിച്ച മുറിയുടെ ചിത്രം ട്വീറ്റ് ചെയ്ത് പ്രിയങ്ക

പ്രയാഗ് രാജ്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാണ് പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശില്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന പ്രചാരണത്തിന്റെഭാഗമായി ഇപ്പോള്‍ പ്രയാഗ് രാജില്‍ നിന്ന് വരാണസിയിലേക്ക് ഗംഗാനദിയിലൂടെ ബോട്ടില്‍ സഞ്ചരിക്കാന്‍

Read more

Enjoy this news portal? Please spread the word :)