പൾസർ സുനിയുടെ റിമാൻഡ് കാലാവധി നീട്ടി

അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതി പൾസർ സുനിയുടെ റിമാൻഡ് കാലാവധി നീട്ടി. അങ്കമാലി ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് ഒക്ടോബർ 10 വരെ റിമാൻഡ് നീട്ടിയത്. അതേസമയം,

Read more

പള്‍സര്‍ സുനിയെ ഫോണ്‍വിളിക്കാന്‍ സഹായിച്ച പൊലീസുകാരനെ അറസ്റ്റ്ചെയ്തു

പള്‍സര്‍ സുനിയെ ഫോണ്‍വിളിക്കാന്‍ സഹായിച്ച പൊലീസുകാരനെ അറസ്റ്റ്ചെയ്തു. കളമശേരി എആര്‍ ക്യാമ്ബിലെ സിപിഒ അനീഷിനെയാണ് പ്രത്യേക അന്വേഷണസംഘം ശനിയാഴ്ച വൈകിട്ട് അറസ്റ്റ്ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍വിട്ടു. അറസ്റ്റിലായ

Read more

പള്‍സര്‍ സുനി ഒളിവില്‍ കഴിയുമ്പോള്‍ കാവ്യാമാധവന്റെ സ്ഥാപനമായ കാക്കനാട്ടെ ലക്ഷ്യയിലെത്തിയതായി അന്വേഷണസംഘം സ്ഥിരീകരിച്ചു.

കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ഒളിവില്‍ കഴിയുമ്പോള്‍ കാവ്യാമാധവന്റെ സ്ഥാപനമായ കാക്കനാട്ടെ ലക്ഷ്യയിലെത്തിയതായി അന്വേഷണസംഘം സ്ഥിരീകരിച്ചു. പണം ആവശ്യപ്പെട്ട് സുനി

Read more

‘മാഡം’ സിനിമാനടിയാണെന്ന് ആവര്‍ത്തിച്ച് പള്‍സര്‍ സുനി.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദുരൂഹ കഥാപാത്രമായ ‘മാഡം’ സിനിമാനടിയാണെന്ന് ആവര്‍ത്തിച്ച് മുഖ്യപ്രതി പള്‍സര്‍ സുനി. എന്നാല്‍ ഇത് ആരാണെന്ന് മാത്രം സുനി വെളിപ്പെടുത്തിയില്ല. ‘മാഡം’ ആരാണെന്ന്

Read more

യുവനടിയെ ആക്രമിച്ച കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനിയെ ബുധനാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കും. രണ്ടു കേസുകളിലാണ് പള്‍സര്‍ സുനിയെ കോടതിയില്‍ ഹാജരാക്കുന്നത്. നടിയെ ആക്രമിച്ച കേസിലും

Read more

മാഡം ഒരു കെട്ടുകഥയല്ലെന്ന് പള്‍സര്‍ സുനി. സിനിമാ രംഗത്ത് ഉള്ളയാള്‍ തന്നെയാണ് ആ മാഡം.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാഡം ഒരു കെട്ടുകഥയല്ലെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. സിനിമാ രംഗത്ത് ഉള്ളയാള്‍ തന്നെയാണ് ആ മാഡം. അവരെക്കുറിച്ച് വിഐപി പുറത്ത്

Read more

പള്‍സര്‍ സുനിയുടെയും കൂട്ടുപ്രതികളുടെയും റിമാന്‍ഡ് കാലാവധി നീട്ടി.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെയും കൂട്ടുപ്രതികളുടെയും റിമാന്‍ഡ് കാലാവധി നീട്ടി. ഈ മാസം 16 വരെയാണ് നീട്ടിയത്. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് കോടതി നടപടി. കേസുമായി

Read more

പള്‍സര്‍ സുനി നടി കാവ്യാ മാധവന്റെ ഡ്രൈവര്‍ ആയിരുന്നോ എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി നടി കാവ്യാ മാധവന്റെ ഡ്രൈവര്‍ ആയിരുന്നോ എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. സുനില്‍ കുമാര്‍ രണ്ടു മാസം

Read more

പള്‍സറിന് ജാമ്യമില്ല

കൊച്ചി: ആറുവര്‍ഷം മുമ്പ് മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പള്‍സര്‍ സുനിക്ക് കോടതി ജാമ്യം നിഷേധിച്ചു. എറണാകുളം സിജെഎം കോടതിയാണ് ജാമ്യം നിഷേധിച്ചത്. യുവനടി ആക്രമിക്കപ്പെട്ട കേസിലെ

Read more

വ​ൻ​സ്രാ​വു​ക​ൾ ഇ​നി​യു​മു​ണ്ടെ​ന്നും ഇ​വ​രെ​ല്ലാം പി​ന്നാ​ലെ വ​രു​മെ​ന്നും പ​ൾ​സ​ർ സു​നി.

ചേ​ർ​ത്ത​ല: യു​വ​ന​ടി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​നു​പി​ന്നി​ൽ വ​ൻ​സ്രാ​വു​ക​ൾ ഇ​നി​യു​മു​ണ്ടെ​ന്നും ഇ​വ​രെ​ല്ലാം പി​ന്നാ​ലെ വ​രു​മെ​ന്നും പ​ൾ​സ​ർ സു​നി. മ​റ്റൊ​രു കേ​സി​ൽ ചേ​ർ​ത്ത​ല കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ എ​ത്തി​യ​പ്പോ​ൾ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു സു​നി.

Read more

പള്‍സര്‍ സുനിയെ തെളിവെടുപ്പിനായി കാസര്‍കോട്ട് കൊണ്ടുവരും

കാസര്‍കോട്: യുവ നടിയെ 2011ല്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പ്രതി പള്‍സര്‍ സുനിയെ തെളിവെടുപ്പിനായി കാസര്‍കോട്ട് കൊണ്ടുവരും. ഈ കേസില്‍ പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിനെ

Read more

നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് ഒരു നടന്റെ ഉറപ്പില്‍

കൊച്ചി: നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പള്‍സര്‍ സുനിക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കിയത് ഒരു നടന്റെ ഉറപ്പിലാണെന്ന് പോലീസിന് വിവരം ലഭിച്ചു. സുനിയെ ഏല്പിച്ചാല്‍ ഭംഗിയായി കാര്യം

Read more

പള്‍സര്‍ സുനിയുടെ അമ്മ ശോഭന രഹസ്യ മൊഴി നല്‍കി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അമ്മ ശോഭന രഹസ്യ മൊഴി നല്‍കി. കാലടി കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. തനിക്കറിയാവുന്ന സത്യങ്ങള്‍ കോടതിയില്‍

Read more

പള്‍സര്‍ സുനിയുടെ റിമന്‍ഡ് കാലാവധി ഓഗസ്റ്റ് ഒന്നു വരെ നീട്ടി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ റിമന്‍ഡ് കാലാവധി ഓഗസ്റ്റ് ഒന്നു വരെ നീട്ടി. സുനിയുടെ ജാമ്യാപേക്ഷയില്‍ മറ്റന്നാള്‍ പ്രോസിക്യൂഷന്‍ വിശദീകരണം നല്‍കണമെന്നും അങ്കമാലി

Read more

പള്‍സര്‍ സുനിക്കെതിരായ പുതിയ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍.

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിക്കെതിരായ പുതിയ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. കോതമംഗലം സ്വദേശി എബിനാണ് പിടിയിലായത്. ആറുവര്‍ഷം മുമ്പ്

Read more

ന​ടി: മെ​മ്മ​റി കാ​ർ​ഡ് കിട്ടി, ദൃശ്യങ്ങൾ മായ്ച നിലയിൽ

കൊ​​​ച്ചി: ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട കേ​​​സി​​​ലെ മു​​​ഖ്യ തെ​​​ളി​​​വാ​​​യ ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​ക​​​ർ​​​ത്തി​​​യ മെ​​​മ്മ​​​റി കാ​​​ർ​​​ഡ് പോ​​​ലീ​​​സ് പി​​​ടി​​​ച്ചെ​​​ടു​​​ത്തു. കേ​​​സി​​​ലെ മു​​​ഖ്യ​​​പ്ര​​​തി​​​ പ​​​ൾ​​​സ​​​ർ സു​​​നി​​​യു​​​ടെ മു​​​ൻ അ​​​ഭി​​​ഭാ​​​ഷ​​​കൻ പ്ര​​​തീ​​​ഷ് ചാ​​​ക്കോ​​​യു​​​ടെ

Read more

മ​റ്റൊ​രു ന​ടി​യെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യി; പ​ൾ​സ​ർ സു​നി​ക്കെ​തി​രേ പു​തി​യ കേ​സ്

കൊ​ച്ചി: കൊ​ച്ചി​യി​ൽ യു​വ​ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ലെ പ്ര​തി പ​ൾ​സ​ർ സു​നി​ക്കെ​തി​രേ മ​റ്റൊ​രു കേ​സ് കൂ​ടി. മ​റ്റൊ​രു മ​ല​യാ​ള ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ലാ​ണ് സു​നി​ക്കെ​തി​രേ കൊ​ച്ചി സി​റ്റി പോ​ലീ​സ്

Read more

പൾസർ സുനി മറ്റൊരു നടിയേയും കുടുക്കാൻ ശ്രമിച്ചിരുന്നുവെന്ന് പോലീസ്

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി പോലീസ് രംഗത്ത്. പൾസർ സുനി 2012ൽ മറ്റൊരു നടിയേയും കുടുക്കാൻ ശ്രമിച്ചിരുന്നു. ഇതറിഞ്ഞാണ് നടൻ ദിലീപ് സുനിയ്ക്ക് ക്വട്ടേഷൻ

Read more

ന​ടി​യെ ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​ൾ​സ​ർ സു​നി ദി​ലീ​പി​ന് കൈ​മാ​റി

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​ൾ​സ​ർ സു​നി ദി​ലീ​പി​ന് കൈ​മാ​റി​യെ​ന്നു പോ​ലീ​സ്. ദി​ലീ​പി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യെ എ​തി​ർ​ത്തു​കൊ​ണ്ട് പോ​ലീ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ചു പ​രാ​മ​ർ​ശ​മു​ള്ള​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്

Read more

‘മാഡം’ എന്നത് വെ​റും ഭാ​വ​നാ​സൃ​ഷ്ടി​യെ​ന്നു പോ​ലീ​സ്.

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ പ​ള്‍​സ​ര്‍ സു​നി പ​രാ​മ​ര്‍​ശി​ച്ചി​രു​ന്ന “മാ​ഡം’ വെ​റും ഭാ​വ​നാ​സൃ​ഷ്ടി​യെ​ന്നു പോ​ലീ​സ്. അ​ന്വേ​ഷ​ണം വ​ഴി​തി​രി​ച്ചു​വി​ടാ​ന്‍ പ​ള്‍​സ​ര്‍ സു​നി മ​ന​പൂ​ര്‍​വം ചെ​യ്ത​താ​ണ് ഇ​തെ​ന്നും ദി​ലീ​പ് മാ​ത്ര​മാ​ണ്

Read more

പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി ഈ മാസം 18 വരെ നീട്ടി.

കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിലെ പ്രതി പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി ഈ മാസം 18 വരെ നീട്ടി. അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍

Read more

നടി ആക്രമിക്കപ്പെട്ട സംഭവം: ജിൻസണിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തി

ആലുവ: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന ജിൻസണിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തി. ആലുവ ജൂഡീഷൽ മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്. ഗൂഢാലോചന സംബന്ധിച്ച

Read more

പൾസർ സുനി ജയിലിൽ ഉപയോഗിച്ച മൊബൈൽ ഫോണ്‍ പോലീസ് കണ്ടെടുത്തു.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി ജയിലിൽ ഉപയോഗിച്ച മൊബൈൽ ഫോണ്‍ പോലീസ് കണ്ടെടുത്തു. സിംകാർഡ് തമിഴ്നാട്ടിലെ വിലാസത്തിലാണ് എടുത്തിരിക്കുന്നത്. ഫോണും സിംകാർഡും ശാസ്ത്രീയ

Read more

പള്‍സര്‍ സുനിയുടെ സഹതടവുകാര്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സഹതടവുകാരായിരുന്ന ഇടപ്പള്ളി സ്വദേശി വിഷ്ണു, പത്തനംതിട്ട സ്വദേശി സനല്‍ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.

Read more

പള്‍സര്‍ സുനിയില്‍ നിന്ന് നിര്‍ണായക വെളിപ്പെടുത്തലുകള്‍ ലഭിച്ചതായി സൂചന.

കൊച്ചി: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയ കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയില്‍ നിന്ന് നിര്‍ണായക വെളിപ്പെടുത്തലുകള്‍ ലഭിച്ചതായി സൂചന. കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന സുനി

Read more

Enjoy this news portal? Please spread the word :)