പുല്‍വാമയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു ; സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ ഉദ്യോഗസ്ഥര്‍ മരിച്ചു

പുല്‍വാമ : പുല്‍വാമയില്‍ ഇന്നലെ സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് സൈനികര്‍ മരിച്ചു. ജമ്മുകശ്മീരിലെ അനന്ത് നഗറില്‍ സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടര്‍ന്നു

Read more

പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ വധിച്ചു

ശ്രീനഗര്‍: പുല്‍വാമയില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ നാല് ഭീകരരെ വധിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സ്ഥലത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വിവരത്തെത്തുടര്‍ന്ന് പൊലീസും സൈന്യവും സി.ആര്‍.പി.എഫും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്.

Read more

Enjoy this news portal? Please spread the word :)