2022 ലോകകപ്പ് ഫുട്‌ബോള്‍ : ഖത്തറിന് വീണ്ടും നേട്ടം

ദോഹ : 2022 ല്‍ ഫുട്‌ബോള്‍ ലോകകപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ഖത്തറിനെ മറ്റൊരു നേട്ടംകൂടി തേടി എത്തി. അല്‍ വക്ര സ്റ്റേഡിയത്തില്‍ ഏറ്റവും കുറഞ്ഞ സമയം കൊണ്ട്

Read more

ഖ​ത്ത​റി​നെ ഗ​ൾ​ഫ് കോ-​ഓ​പ്പ​റേ​ഷ​ൻ കൗ​ൺ​സി​ലി​ൽ (ജി​സി​സി)നി​ന്നു പു​റ​ത്താ​ക്കു​മെ​ന്നു ഭീ​ഷ​ണി.

ല​ണ്ട​ൻ: ഖ​ത്ത​റി​നെ ഗ​ൾ​ഫ് കോ-​ഓ​പ്പ​റേ​ഷ​ൻ കൗ​ൺ​സി​ലി​ൽ (ജി​സി​സി)നി​ന്നു പു​റ​ത്താ​ക്കു​മെ​ന്നു ഭീ​ഷ​ണി. ഖ​ത്ത​ർ ‘പെ​രു​മാ​റ്റം’ മാ​റ്റി​യി​ല്ലെ​ങ്കി​ൽ ജി​സി​സി​യി​ൽ​നി​ന്നു നീ​ക്കേ​ണ്ടി​വ​രു​മെ​ന്നു യു​എ​ഇ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ൻ​വ​ർ ഗ​ർ​ഗാ​ഷ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. സൗ​ദി​അ​റേ​ബ്യ

Read more

ഖത്തർ പ്രതിസന്ധി പരിഹരിക്കാൻ മധ്യസ്ഥ ശ്രമങ്ങളുമായി പാക്കിസ്ഥാനും.

റിയാദ്: ഖത്തർ പ്രതിസന്ധി പരിഹരിക്കാൻ മധ്യസ്ഥ ശ്രമങ്ങളുമായി പാക്കിസ്ഥാനും. ഇതിന്‍റെ ഭാഗമായി പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് സൗദി രാജാവുമായി കൂടിക്കാഴ്ച നടത്തി. റിയാദിലെത്തിയ ഷെരീഫ് സൗദി

Read more

ഖത്തറിനെതിരായ നടപടികള്‍ മയപ്പെടുത്തണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു.

വാഷിംഗ്ടൺ: ഖത്തറിനെതിരായ നടപടികള്‍ മയപ്പെടുത്തണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. വിവിധ മേഖലകളിലെ ഉപരോധം സാധാരണ ജനങ്ങളെയാണ് കൂടുതല്‍ ബാധിക്കുന്നത് എന്നും അതിനാൽ നടപടി മയപ്പെടുത്തണെമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി

Read more

ഖത്തറിലുള്ള ഇന്ത്യക്കാർ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ഇന്ത്യ എംബസി.

ദോഹ: ഖത്തറിലുള്ള ഇന്ത്യക്കാർ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ഇന്ത്യ എംബസി. യു​​എ​​ഇ, ഈ​​ജി​​പ്ത്, സൗ​​ദി, ബ​​ഹ്റി​​ൻ, മാ​​ല​​ദ്വീ​​പ്, കി​​ഴ​​ക്ക​​ൻ ലി​​ബി​​യ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ ഭ​​ര​​ണ​​കൂ​​ട​​ങ്ങ​​ൾ ക​​ഴി​​ഞ്ഞ​​ദി​​വ​​സം ഖ​​ത്ത​​റു​​മാ​​യി ന​​യ​​ത​​ന്ത്ര ബ​​ന്ധം വി​​ച്ഛേ​​ദി​​ച്ചി​​രു​​ന്നു.

Read more

ഖ​​​ത്ത​​​റി​​​ലേ​​​ക്കു​​​മു​​​ള്ള സ​​​ർ​​​വീ​​​സു​​​ക​​​ൾ നി​​​ർ​​​ത്തി.

അ​​​ബു​​​ദാ​​​ബി: പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ ഒ​​​ട്ടു​​​മി​​​ക്ക വി​​​മാ​​​ന​​​ക്ക​​​ന്പ​​​നി​​​ക​​​ളും ഖ​​​ത്ത​​​ർ (ദോ​​​ഹ) വ​​​ഴി​​​യും ഖ​​​ത്ത​​​റി​​​ലേ​​​ക്കു​​​മു​​​ള്ള സ​​​ർ​​​വീ​​​സു​​​ക​​​ൾ നി​​​ർ​​​ത്തി. സൗ​​​ദി​​​യ എ​​​യ​​​ർ​​​ലൈ​​​ൻ​​​സ്, എ​​​ത്തി​​​ഹാ​​​ദ്, എ​​​മി​​​റേ​​​റ്റ്സ്, ഫ്ളൈ ​​​ദു​​​ബാ​​​യി, എ​​​യ​​​ർ അ​​​റേ​​​ബ്യ, ഗ​​​ൾ​​​ഫ് എ​​​യ​​​ർ

Read more

ഖത്തര്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് അയല്‍ രാജ്യങ്ങള്‍ ശ്രമം തുടങ്ങി.

ദുബായ്: ഖത്തര്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് അയല്‍ രാജ്യങ്ങള്‍ ശ്രമം തുടങ്ങി. തുര്‍ക്കിയും കുവൈറ്റുമാണ് മധ്യസ്ഥശ്രമങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുന്ന തുര്‍ക്കിയാണ് മധ്യസ്ഥശ്രമങ്ങളുമായി

Read more

നാല് അറബ് രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിച്ചു

കെയ്റോ: നാല് അറബ് രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിച്ചു. ബഹ്റിൻ, സൗദി അറേബ്യ, ഈജിപ്ത്, യുഎഇ എന്നീ രാജ്യങ്ങളാണ് ഖത്തറുമായുള്ള ബന്ധം വിച്ഛേദിക്കാൻ തീരുമാനിച്ചത്. മറ്റ്

Read more

Enjoy this news portal? Please spread the word :)