രാഹുല്‍ ഗാന്ധിയെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചു; എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. സുദര്‍ശന്‍ നായരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. രാഹുല്‍ ഗാന്ധിക്ക് പുറമെ, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയേയും ഇയാള്‍

Read more

രാഹുല്‍ ഗാന്ധി തിരുനെല്ലിയില്‍ പിതൃതര്‍പ്പണം നടത്തി

കല്‍പ്പറ്റ: വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി തിരുനെല്ലിയിലെത്തി പിതൃതര്‍പ്പണം നടത്തി. പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം ഇവിടെ നിമഞ്ജനം ചെയ്തിരുന്നു.

Read more

മോദി രാജ്യത്തെ വിഭജിച്ചു, തെരഞ്ഞെടുപ്പില്‍ സ്വാധീനിക്കുക മൂന്ന് വിഷയങ്ങളെന്ന് രാഹുല്‍ ​ഗാന്ധി

കണ്ണൂര്‍ : പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വിഭജിച്ചുവെന്ന് കോണ്‍​ഗ്രസ് അധ്യക്ഷന്‍ രാഹുല്‍​ഗാന്ധി. എറ്റവും വലിയ രാജ്യദ്രോഹം രാജ്യത്തെ വിഭജിക്കലാണ്. ഈ ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ മൂന്ന് വിഷയങ്ങളാണ് നമുക്ക്

Read more

രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് അത്യുഗ്രന്‍ പരിഭാഷ

കൊല്ലം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പത്തനാപുരം പ്രസംഗം പോലെ തന്നെ കയ്യടി നേടി തര്‍ജ്ജമയും. മാധ്യമപ്രവര്‍ത്തകയും അഭിഭാഷകയും സിവില്‍ സര്‍വ്വീസ് അക്കാദമിയിലെ ഫാക്വല്‍ട്ടിയുമായ ജ്യോതി വിജയകുമാറാണ്

Read more

കെ.എം മാണിയുടെ കുടുംബത്തെ രാഹുല്‍ ‌ഗാന്ധി ഇന്ന് സന്ദര്‍ശിക്കും

കോട്ടയം : അന്തരിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയുടെ കുടുംബത്തെ രാഹുല്‍ ‌ഗാന്ധി ഇന്ന് സന്ദര്‍ശിക്കും. പത്തനംതിട്ടയില്‍ നിന്ന് ഹെലികോപ്റ്ററില്‍ ഉച്ചയ്ക്ക് ഒരു മണിയോടെ പാലാ

Read more

രാഹുല്‍​ഗാന്ധി കേരളത്തില്‍ ; ഇന്നും നാളെയും തെരഞ്ഞെടുപ്പ് റാലികളില്‍ സംബന്ധിക്കും,ഉച്ചയ്ക്ക് ശേഷംകെ.എം മാണിയുടെ വസതിയിൽ

തി​രു​വ​ന​ന്ത​പു​രം: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. രാത്രി 10.40 ന് തിരുവനന്തപുരത്തെത്തിയ രാഹുല്‍ ഗാന്ധി ഇന്നും നാളെയും സംസ്ഥാനത്ത് വിവിധ തെരഞ്ഞെടുപ്പ്

Read more

കെ എം മാണിയുടെ ഓർമ്മകൾ നാടെങ്ങും ..എറണാകുളം , കോട്ടയം , മാവേലിക്കര, പത്തനംതിട്ട മണ്ഡലങ്ങളിൽ യു ഡീ എഫ് വൻ ഭൂരിപക്ഷത്തിലേക്കോ ?

അന്തരിച്ച മുൻ മന്ത്രി കെഎം മാണിയുടെ ഓർമ്മകളിൽ മധ്യ കേരളം . നാളെ ഉച്ചക്ക് ഒരുമണിക്ക് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കെ എം മാണിയുടെ വസതിയിൽ

Read more

രാഹുല്‍ ഗാന്ധി തിരുനെല്ലി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയേക്കും; 20ന് പ്രിയങ്ക വയനാട്ടില്‍

സുല്‍ത്താന്‍ ബത്തേരി: ബുധനാഴ്ച വയനാട്ടിലെത്തുന്ന രാഹുല്‍ ഗാന്ധി തിരുനെല്ലി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയേക്കും. രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത പാപനാശിനി സന്ദര്‍ശിക്കണമെന്ന ആഗ്രഹം രാഹുല്‍ അറിയിച്ചിട്ടുണ്ട്.

Read more

മോദിയെ വെല്ലുവിളിച്ച്‌ രാഹുല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച്‌ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഴിമതിയെ കുറിച്ചുള്ള സംവാദത്തിന് മോദി തയ്യാറോണോ എന്ന് രാഹുല്‍ ചോദിച്ചു. ഇതിനായി മോദിയുടെ ഔദ്യോഗിക

Read more

ലോക്‌സഭാ തെരഞ്ഞെടുപ്പ്; രാഹുല്‍ ഗാന്ധി അമേഠിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ലക്നൗ: അമേഠിയില്‍ സ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്ന കോണ്‍ഗ്രസ്സ് ആദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സോണിയ ഗാന്ധിക്കും പ്രിയങ്കയ്ക്കുമൊപ്പം എത്തിയാണ് രാഹുല്‍ പത്രിക സമര്‍പ്പിച്ചത്. രണ്ട് മണിക്കൂറോളം

Read more

ന്യായ് പദ്ധതിക്കുവേണ്ടി മധ്യവര്‍ഗത്തെ പിഴിയില്ലെന്ന് രാഹുല്‍ ഗാന്ധി

പുണെ: കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതിക്കുവേണ്ടി മധ്യവര്‍ഗത്തെ പിഴിയില്ലെന്ന് രാഹുല്‍ ഗാന്ധി. പാവപ്പെട്ടവര്‍ക്ക് മിനിമം വേതനം ഉറപ്പാക്കാനായുള്ള ന്യായ് പദ്ധതി ആദായ നികുതി വര്‍ധിപ്പിക്കാതെയും മധ്യവര്‍ഗത്തെ ബുദ്ധിമുട്ടിക്കാതെയും നടപ്പാക്കുമെന്നും

Read more

റോഡ്‌ഷോയ്‌ക്കിടെ മാദ്ധ്യമപ്രവര്‍ത്തകന്‍ താഴെ വീണു, രാഹുല്‍ ഗാന്ധി ഓടിയെത്തി: റിപ്പോര്‍ട്ടറുടെ ഷൂ കെെയിലേന്തി പ്രിയങ്ക

കല്‍പ്പറ്റ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രണ്ടാമത്തെ മണ്ഡലമായ വയനാട്ടില്‍ ഇന്ന് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതോടെ കടുത്ത ആവേശത്തിലാണ് പ്രവര്‍ത്തകര്‍. പത്രിക സമര്‍പ്പിച്ച

Read more

സിപിഎമ്മിനെതിരെ ഒന്നും പറയില്ല ; വിമര്‍ശനങ്ങളെ സന്തോഷത്തോടെ നേരിടുമെന്ന് രാഹുല്‍ഗാന്ധി

കല്‍പ്പറ്റ : തന്റെ പ്രചരണത്തിനിടെ സിപിഎമ്മിനെതിരെ ഒന്നും പറയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിലെ സഹോദരന്മാരും

Read more

വയനാടിനെ ഇളക്കി മറിച്ച്‌ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ. . .അണികള്‍ ആവേശത്തില്‍

തിരുവനന്തപുരം: വയനാടിനെ ഇളക്കി മറിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും സഹോദരി പ്രിയങ്ക ഗാന്ധിയുടെയും റോഡ് ഷോ മുന്നേറുന്നു. രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍ നാമനിര്‍ദേശ പത്രിക

Read more

രാഹുലിനെ അധിക്ഷേപിച്ച സംഭവം: മ​ന്ത്രി ജി. ​സു​ധാ​ക​ര​നെ​തി​രെ പ​രാ​തി

ആ​ല​പ്പു​ഴ: മ​ന്ത്രി ജി. ​സു​ധാ​ക​ര​നെ​തി​രെ പ​രാ​തി. രാ​ഹു​ല്‍ ഗാ​ന്ധി​യെ വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ച്ചെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ആ​ല​പ്പു​ഴ യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​യാ​ണ് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.  എ​ഴു​ന്നേ​റ്റ് ന​ട​ക്കാ​ന്‍ വ​യ്യാ​ത്ത പു​ലി​യാ​ണ്

Read more

വയനാട് ഹാവ് ഇറ്റ് വിത്ത് ബട്ടര്‍?രാഹുലിനെ ട്രോളി അമുല്‍ പരസ്യം

വി എസ് അച്യുതാനന്ദന്‍ ‘അമുല്‍ ബേബി’ പ്രയോഗം പൊടിതട്ടിയെടുത്തതിന് പിന്നാലെ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ട്രോളി അമുലിന്റെ പരസ്യം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രണ്ടുസീറ്റുകളിലായി മത്സരിക്കുന്നുവെന്ന അടിക്കുറിപ്പോടെ,

Read more

രാഹുലിനൊപ്പം പ്രിയങ്കയും നാളെ വയനാട്ടിലെത്തും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും നാളെ വയനാട്ടിലെത്തും. നാളെ രാത്രി എട്ടരയോടെ ആസാമില്‍ നിന്നും രാഹുല്‍ ഗാന്ധി കോഴിക്കോട്ടെത്തും. നാളെ തന്നെ മുതിര്‍ന്ന

Read more

രാഹുലിന്റെ വരവോടെ ശക്തമാകുന്നത് മുസ്ലിം ലീഗിന്റെ പ്രസക്തി, ഇനിയാണ് കളി !

വയനാട്ടില്‍ രാഹുല്‍ഗാന്ധിക്ക് കരുത്താകുന്നത് മുസ്‌ലിം ലീഗിന്റെ ഉറച്ച പിന്തുണ. ലീഗിനെ ചത്തകുതിരയെന്ന് ആക്ഷേപിച്ച ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരക്കുട്ടി രാഹുല്‍ഗാന്ധിക്ക് പാര്‍ലമെന്റിലേക്ക് ലീഗിന്റെ പിന്തുണയാണ് നിര്‍ണായകം. നെഹ്‌റു ചത്ത

Read more

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമോ ? ഇല്ലയോ അന്തിമ തീരുമാനം ഇന്നറിയാം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമറിയാം. രാഹുലിനായി കര്‍ണാടകത്തിലെ ബിദാര്‍ മണ്ഡലം പരിഗണിച്ചിരുന്നെങ്കിലും അവിടെ സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയില്ലെന്ന് സംസ്ഥാനത്തെ

Read more

അമേഠിയില്‍ നിന്നുള്ള എംപിയായി തുടരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

അമേഠിയില്‍ നിന്നുള്ള എംപിയായി തുടരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദക്ഷിണേന്ത്യയില്‍ മത്സരിക്കാനുള്ള ആവശ്യം ന്യായമെന്നും ഒരു ഹിന്ദി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

Read more

രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ മത്സരിക്കുമോ ? തീരുമാനം ഇന്ന് അറിയാം

വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച്‌ കോണ്‍ഗ്രസ് തീരുമാനം ഇന്ന് ഉണ്ടായേക്കും. വയനാടും, കര്‍ണാടകയില്‍ നിന്നുള്ള മണ്ഡലവുമാണ് പരിഗണനയില്‍ ഉള്ളതെന്നാണ് ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. കര്‍ണാടകത്തില്‍

Read more

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതില്‍ അനിശ്ചിതത്വം; പത്താം പട്ടികയിലും വയനാടും വടകരയുമില്ല

ന്യൂഡല്‍ഹി: കേരളത്തിലെ വടകര, വയനാട് നിയോജകമണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസിന്‍റെ പത്താം സ്ഥാനാര്‍ത്ഥിപ്പട്ടികയും പുറത്തിറങ്ങി. പശ്ചിമബംഗാളിലെ 25 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പത്താം പട്ടികയില്‍ പ്രഖ്യാപിച്ചു. മോദിയുടെ ദക്ഷിണേന്ത്യയിലെ

Read more

വയനാട്ടിലേക്ക് ഒരു വിജയവീഥി..രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലേക്ക്

റൗള്‍ വിന്‍സി. അപരിചിതത്വം നിറഞ്ഞ ഈ പേരില്‍ അമ്ബരപ്പു വേണ്ട. കേംബ്രിഡ്‌ജ് ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ 1991 കാലത്ത് പഠിച്ചിരുന്ന ഡിഗ്രി വിദ്യാര്‍ത്ഥി. കോളേജിന്റെ ഉന്നത അധികൃതര്‍ക്കും ബ്രിട്ടനിലെ

Read more

വയനാട്ടില്‍രാഹുല്‍ ഗാന്ധി എത്തുമോ സസ്‌പെന്‍സ് നിലനിര്‍ത്തി കോണ്‍ഗ്രസ്; എട്ടാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്

ന്യൂഡല്‍ഹി; വയനാട്ടില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തുമോ എന്ന ചോദ്യത്തിന് എട്ടാം സ്ഥാനാര്‍ത്ഥി പട്ടികയിലും ഉത്തരം നല്‍കാതെ കോണ്‍ഗ്രസ്. ലോകസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന 38 സ്ഥാനാര്‍ത്ഥികളെയാണ്

Read more