Wed. Apr 24th, 2024

അതിവേഗം വളരുന്ന സാമ്ബത്തിക ശക്തിയാണ് ഇന്ത്യ; പുതിയ ലോകക്രമം രൂപീകരിക്കാന്‍ ജി-20 അദ്ധ്യക്ഷ പദവിയിലൂടെ ഇന്ത്യക്ക് സാധിക്കും;റിപ്പബ്ലിക് ദിന സന്ദേശത്തില്‍ രാഷ്ട്രപതി

ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച്‌ മുന്നോട്ടുപോകേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. രാജ്യത്തിന്റെ ജനാധിപത്യത്തിന് വഴികാട്ടിയായത് ഭരണഘടനയാണ്. ഭരണഘടന കാലത്തിന്റെ വെല്ലുവിളികളെയും അതിജീവിച്ച്‌…

Read More