റോഡപകടത്തില്‍പെട്ട് ഗുരുതരാവസ്ഥയില്‍ കിടന്ന ആളെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറാകാതെ പോലീസ്; യഥാസമയം ചികിത്സ കിട്ടാതെ രോഗി മരിച്ചു

കോട്ടയം:  റോഡ് അപകടത്തില്‍ ഗുരുതരാവസ്ഥയില്‍ കിടന്നയാളെ ആശുപത്രിയിലെത്തിക്കാന്‍ പോലീസ് തയ്യാറായില്ലെന്ന് പരാതി. ഇതോടെ ചികിത്സ കിട്ടാന്‍ വൈകിയ രോഗി മരിച്ചു. കോട്ടയം വെമ്ബള്ളിയില്‍ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.

Read more

പാലക്കാട് വാഹനാപകടത്തില്‍ മരിച്ചവരുടെ മൃതദേഹം ഇന്ന് സംസ്കരിക്കും

പാലക്കാട്: തണ്ണിശ്ശേരിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അപകടത്തില്‍ 8 പേരാണ് മരിച്ചത്. ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ചാണ്

Read more

ഇളയ മകളുടെ പിറന്നാള്‍ ദിനം മൂന്നുപേരുടെ അന്ത്യയാത്രയായത് 19 കാരന്‍ ഓടിച്ച കാര്‍ ഇടിച്ചു തെറിപ്പിച്ച്‌ , ഒറ്റക്കായി ആതിര

ഏറ്റുമാനൂര്‍: 16 കാരിയായ നൈനുവിന്റെ പിറന്നാള്‍ ദിനത്തില്‍ കുറച്ചു സമ്മാനങ്ങള്‍ വാങ്ങാനും ഏറ്റുമാനൂര്‍ അമ്ബലത്തില്‍ പോകാനുമാണ് ലെജിയും മക്കളും ഇറങ്ങിയത്. എന്നാല്‍ അത് അവര്‍ക്ക് അന്ത്യയാത്ര ആകുമെന്ന്

Read more

വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഇരുപതിലേറെ പേര്‍ക്ക് ദാരുണാന്ത്യം

കാഠ്മണ്ഡു: നേപ്പാളില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 21 പേര്‍ക്ക് ദാരുണാന്ത്യം. 20പേര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. ഇവരില്‍ 15 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read more

ഹ​രി​പ്പാ​ട് വാ​ഹ​നാ​പ​ക​ടം; നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്

ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട് ദേ​ശീ​യ പാ​ത​യി​ല്‍ വാ​നും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്. ഇ​തി​ല്‍ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം. വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ 5.15 ന് ​ചേ​പ്പാ​ട്

Read more

പിതാവിനൊപ്പം ബൈക്കില്‍ സഞ്ചരിച്ച യുവതിക്ക് റോഡില്‍ വീണ് ദാരുണാന്ത്യം

ഹരിപ്പാട്: പിതാവ് ഓടിച്ച ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്ത യുവതി തലകറങ്ങി റോഡില്‍ തലയടിച്ച്‌ വീണു മരിച്ചു. ചേര്‍ത്തല നഗരസഭ 14-ാം വാര്‍ഡില്‍ കാര്‍ത്തികയില്‍ മിലട്ടറി ഉദ്യോഗസ്ഥന്‍

Read more

മലപ്പുറത്ത് ലോറി പാഞ്ഞ് കയറി മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു

മലപ്പുറം: നിലമ്ബൂര്‍ വഴിക്കടവിനടുത്ത് മണിമൂളില്‍ ലോറി പാഞ്ഞ് കയറി മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു. പത്ത് പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. സി.കെ.എച്ച്‌.എസ്.എസ് സ്കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്.

Read more

അടൂരില്‍ ലോറി ബസുകളില്‍ ഇടിച്ച്‌ 28 പേര്‍ക്ക് പരിക്ക് : രണ്ട് പേരുടെ നില ഗുരുതരം

അടൂര്‍: എം.സി റോഡില്‍ അടൂര്‍ അരമനപ്പടിയില്‍ കെ.എസ്.ആര്‍.ടി.സി ബസുകളും ടാങ്കര്‍ ലോറിയും കൂട്ടിമുട്ടി 28 പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്.  ഇന്ന് രാവിലെ 11.15

Read more

ടിപ്പറിടിച്ച്‌ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

ആ​റ്റി​ങ്ങ​ല്‍ : ടിപ്പറിടിച്ച്‌ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. ആറ്റിങ്ങല്‍ ചിറയന്‍കീഴ് റോഡില്‍ ബൈക്കില്‍ ടിപ്പറിടിച്ച്‌ കി​ഴു​വി​ലം കു​റ​ക്ക​ട ശാ​ന്താ നി​വാ​സി​ല്‍ അ​നു​പ​മ (19) ആ​ണ് മ​രിച്ചത്.​ സ​ഹോ​ദ​ര​നോ​ടൊ​പ്പം ബൈക്കില്‍

Read more

മ​ധ്യ​പ്ര​ദേ​ശി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​ല​യാ​ളി വൈ​ദി​ക​ന്‍ മ​രി​ച്ചു

ചേ​ര്‍​ത്ത​ല: മ​ധ്യ​പ്ര​ദേ​ശി​ലെ അ​ശോ​ക് ന​ഗ​റി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​ല​യാ​ളി വൈ​ദി​ക​ന്‍ മ​രി​ച്ചു. സാ​ഗ​ര്‍ മി​ഷ​ന്‍ രൂ​പ​ത​യി​ലെ ആ​ദ്യ​കാ​ല വൈ​ദി​ക​നും ചേ​ര്‍​ത്ത​ല ത​ണ്ണീ​ര്‍​മു​ക്കം സ്വ​ദേ​ശി​യു​മാ​യ ഫാ.​തോ​മ​സ് ആ​റ്റു​മ്മേ​ല്‍ (62) ആ​ണ്

Read more

ഓടിക്കൂടിയവർ ഫോട്ടോയെടുത്തു; പോലീസുകാരൻ ചോരവാർന്നു ചികിത്സ ലഭിക്കാതെ മരിച്ചു

മൈസൂർ: അപകടത്തിൽ പരിക്കേറ്റു നടുറോഡിൽ ചോരവാർന്നു കിടന്ന പോലീസ് ഉദ്യോഗസ്ഥൻ ചികിത്സ ലഭിക്കാതെ മരിച്ചു. കർണാടകയിലെ മൈസൂരുവിൽ ശനിയാഴ്ചയായിരുന്നു സംഭവം. കോണ്‍സ്റ്റബിൾ ലക്ഷ്മണ്‍, ഇൻസ്പെക്ടർ മഹേഷ്കുമാർ എന്നിവർ

Read more

Enjoy this news portal? Please spread the word :)