ആന്തൂര്‍ നഗരസഭാധ്യക്ഷയെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്-തിരുവഞ്ചൂര്‍

കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണെ രക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സാജന്റെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ യുഡിഎഫ്

Read more

പി ജെ ജോസഫ് പാർട്ടിയിൽ വിഭാഗീയതയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന് റോഷി അഗസ്റ്റിന്‍

കോട്ടയം: കേരള കോൺഗ്രസ് ചെയർമാനെ തെരഞ്ഞെടുക്കാതെ പാർലമെന്‍ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്ന് മാണി വിഭാഗം. സംസ്ഥാന കമ്മിറ്റി വിളിക്കാതെ പാർലമെന്ററി യോഗം വിളിക്കാനാവില്ലെന്ന് റോഷി അഗസ്റ്റിൻ വ്യക്തമാക്കി.

Read more

കേരള കോണ്‍ഗ്രസ്‌ ഇടുക്കി ജില്ലയുടെ ഉന്നമനത്തിന് വേണ്ടി നിലകൊണ്ട രാഷ്ട്രീയ പ്രസ്ഥാനo. റോഷി അഗസ്റിന്‍ എം എല്‍ എ

നെടുംകണ്ടം: കേരള കോണ്‍ഗ്രസ്‌ എന്നും ഇടുക്കിയെന്ന മലയോര ജില്ലയുടെ ഉന്നമനത്തിന് വേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയ പ്രസ്ഥാനമാണെന്ന് റോഷി അഗസ്റിന്‍ എം എല്‍ എ പറഞ്ഞു, ഏതു മുന്നണിയുടെ

Read more

റോഷി അഗസ്റ്റിൻ എം എൽ എ ന്യൂമാൻ കോളേജ് സന്ദർശിച്ചു.

തൊടുപുഴ.കഴിഞ്ഞ ദിവസം എസ് എഫ് ഐ പ്രവർത്തകർ അടിച്ചു തകർത്ത ന്യൂമാൻ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസ് റോഷി അഗസ്റ്റിൻ എം എൽ എ സന്ദർശിച്ചു കോളേജ് പ്രിൻസിപ്പാൾ

Read more

ക​സ്തൂ​രി​രം​ഗ​ൻ റിപ്പോർട്ട് : തി​രു​വ​ന​ന്ത​പു​ര​ത്തേക്കു കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എ​​മ്മി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ക​ർ​ഷ​കസം​ര​ക്ഷ​ണ​ പ​ദ​യാ​ത്ര

    തൊ​​ടു​​പു​​ഴ: ക​​സ്തൂ​​രി​​രം​​ഗ​​ൻ റി​​പ്പോ​​ർ​​ട്ടി​ൻ​മേ​ൽ ക​​ർ​​ഷ​​ക​​ർ​​ക്ക​​നു​​കൂ​​ല​​മാ​​യ അ​​ന്തി​​മ വി​​ജ്ഞാ​​പ​​നം മാ​​ർ​​ച്ച് നാ​​ലി​​നു മു​​ന്പു പു​​റ​​പ്പെ​​ടു​​വി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എ​​മ്മി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ക​​ർ​​ഷ​​ക സം​​ര​​ക്ഷ​​ണ പ​​ദ​​യാ​​ത്ര 26ന് ​​ആ​​രം​​ഭി​​ക്കു​​മെ​​ന്നു

Read more

Enjoy this news portal? Please spread the word :)