272 എന്ന മാന്ത്രിക സംഖ്യ മറികടക്കും; മോദി ഇന്ന് നാഗ്പൂരില്‍ ആര്‍എസ്‌എസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി: വോട്ടെടുപ്പ് അവസാനിച്ച്‌ മിനിറ്റുകള്‍ക്കുള്ളില്‍ പുറത്ത് വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതീക്ഷകള്‍ തകിടം മറിക്കുന്നതായി. 272 എന്ന മാന്ത്രിക സംഖ്യ മറികടന്ന് എന്‍ഡിഎ

Read more

ബി ജെ പി ന്യൂനപക്ഷ മോര്‍ച്ചയുടെ നേതൃത്വതക്തില്‍ ക്രൈസ്തവ സേന

ബി ജെ പി ന്യൂനപക്ഷ മോര്‍ച്ചയുടെ നേതൃത്വതക്തില്‍ ക്രൈസ്തവ സേന  . ബി ജെ പിയുടെ പോഷക സംഘടനയായ ന്യൂനപക്ഷ മോര്‍ച്ചയുടെ നേതൃത്വതക്തില്‍ ക്രൈസ്തവ സേന രൂപവത്ക്കരിക്കുന്നത്.

Read more

ആര്‍എസ്‌എസ് ശാഖകളില്‍ പരിശീലനം നേടുന്നവര്‍ക്കെതിരെ കേസെടുക്കണമെന്ന് പി ജയരാജന്‍

കണ്ണൂര്‍: ആര്‍എസ്‌എസ് ശാഖകള്‍ പൊലീസ് നിരീക്ഷിക്കണമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കണമെന്നും പി ജയരാജന്‍ ആവശ്യപ്പെട്ടു.

Read more

ശബരിമല: 150പേരുടെ ഫോട്ടോ ആല്‍ബം പുറത്തുവിട്ടു; കലാപകാരികളോട് സന്ധിയില്ലാതെ പൊലീസ്

പത്തനംതിട്ട: ശബരിമല യുവതീപ്രവേശ വിഷയവുമായി ബന്ധപ്പെട്ട് കലാപമുണ്ടാക്കാന്‍ ശ്രമിച്ചവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം തുടരാന്‍ പൊലീസ് തീരുമാനം. 150 പേരുടെ ചിത്രങ്ങളടങ്ങിയ പുതിയ വെരിഫിക്കേഷന്‍ ആല്‍ബം പ്രസിദ്ധീകരിച്ചു.

Read more

വൈക്കത്ത് സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷം,സി.പി.എം കൊടിമരങ്ങള്‍ വ്യാപകമായി തകര്‍ത്തു

കോട്ടയം: സി.പി.എം- ആര്‍.എസ്.എസ് സംഘര്‍ഷത്തെ തുടര്‍ന്ന് വൈക്കം താലൂക്കില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ വൈക്കത്ത് നിന്ന് സര്‍വീസ് ആരംഭിച്ച കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഹര്‍ത്താലനുകൂലികള്‍

Read more

മോഡിവിരുദ്ധരും ജിഹാദികളും ചേർന്ന് “സഞ്ജീവനി ” പൂട്ടിച്ചതായി ആരോപണം:

ഡൽഹി : ഒരുലക്ഷത്തോളം ലൈക്കുകളും ആയിരക്കണക്ക് ഷെയറുകളുമുണ്ടായിരുന്ന സംഘപരിവാർ അനുകൂല ഗ്രൂപ്പ് പൂട്ടിച്ചതായി പരാതി. ലക്ഷക്കണക്കിന് ലൈക്കുകളുണ്ടായിരുന്ന പേജ് കഴിഞ്ഞ ദിവസമാണ് ഫേസ് ബുക്കിൽ നിന്നും അപ്രത്യക്ഷമായത്.

Read more

ആര്‍എസ്‌എസ് അച്ചടക്കമാണ് നാടിന് വേണ്ടത്; ആള്‍ക്കൂട്ട കൊലപാതകികള്‍ സ്വയംസേവകരല്ല: ജസ്റ്റിസ് കെമാല്‍ പാഷ

കൊച്ചി: രാജ്യത്ത് ആള്‍ക്കൂട്ടകൊല നടത്തുന്നത് ആര്‍എസ്‌എസ് അല്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. ആര്‍എസ്‌എസിന്റെ അച്ചടക്കമാണ് നാടിന് വേണ്ടത്. ഇത് രാജ്യത്തിന്റെ ഐക്യമൂട്ടിയുറപ്പിക്കാന്‍ പ്രാപ്തമാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു

Read more

രണ്ട് വര്‍ഷം ആര്‍.എസ്.എസ് തടവില്‍, ഡി.ജി.പി പരാതി സ്വീകരിച്ചില്ല: അ‌ഞ്ജലി ഹൈക്കോടതിയിലേക്ക്

കൊച്ചി: ഇതരമതസ്ഥനായ യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ രണ്ട് വര്‍ഷത്തോളം മംഗലാപുരത്തെ ആര്‍.എസ്.എസ് കേന്ദ്രത്തില്‍ തടവില്‍ കഴിഞ്ഞ തൃശൂര്‍ സ്വദേശിനി അഞ്ജലി പ്രകാശ് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. ഇക്കാര്യത്തില്‍

Read more

ഓള്‍ ഇന്ത്യ റേഡിയോയെ വെട്ടിച്ചു, രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ ആര്‍എസ്‌എസിന്റെ സാന്നിധ്യം

ദില്ലി: രാജ്യത്തെ ഏറ്റവും ആധിപത്യമുള്ള സംഘടന തങ്ങളാണെന്ന് വാദിച്ച്‌ ആര്‍എസ്‌എസ് രംഗത്ത്. രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ തങ്ങളുടെ സാന്നിധ്യമുണ്ടെന്നാണ് ആര്‍എസ്‌എസിന്റെ അവകാശവാദം. അതായത് ഓള്‍ ഇന്ത്യ

Read more

ആര്‍എസ്‌എസും സുധാകരനും ഇരുമെയ്യാണെങ്കിലും ഒരുമനസെന്ന് ജയരാജന്‍

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനെതിരെ ആരോപണവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. ആര്‍എസ്‌എസും സുധാകരനും ഇരുമെയ്യാണെങ്കിലും ഒരുമനസാണെന്ന് ജയരാജന്‍ പറഞ്ഞു. ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന സുധാകരന്‍റെ

Read more

ക്രൈസ്തവ പ്രാര്‍ത്ഥനാഹാള്‍ ആര്‍എസ്‌എസ് സംഘം അടിച്ചുതകര്‍ത്തു; വൈദികനടക്കം നിരവധി പേര്‍ക്ക് പരിക്ക്

കോയമ്ബത്തൂര്‍ ; ക്രിസ്മസ് ആഘോഷം നടക്കുന്ന പ്രാര്‍ത്ഥനാ ഹാളില്‍ ആര്‍എസ്‌എസിന്റെ അതിക്രമം. കോയമ്ബത്തൂര്‍ മാതംപാളയത്തിലാണ് സംഭവം. ആഘോഷം നടക്കുകയായിരുന്നു ഹാളിലേക്ക് അതിക്രമിച്ച്‌ കയറി അടിച്ചുതകര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ സഭയിലെ

Read more

ബി​ജെ​പി, ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി ഇ​ന്ന് ച​ർ​ച്ച ന​ട​ത്തും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു​ണ്ടാ​യ രാ​ഷ്ട്രീ​യ അ​ക്ര​മ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബി​ജെ​പി, ആ​ർ​എ​സ്എ​സ് നേ​താ​ക്കാ​ളു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്ന് ച​ർ​ച്ച ന​ട​ത്തും. രാ​വി​ലെ 10ന് ​മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലാ​ണ് ച​ർ​ച്ച. ബി​ജെ​പി

Read more

ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റു.

മംഗളുരു: ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റു. സജിപ്പമുന്നൂര്‍ കണ്ടൂരിലെ ശരത്തിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ശരത്തിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി ബണ്ട്വാള്‍ ബി.സി

Read more

പ്ര​ണാ​ബ് മു​ഖ​ർ​ജി​യും മോ​ഹ​ൻ ഭാ​ഗ​വ​തും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ന്യൂ​ഡ​ൽ​ഹി: രാ​ഷ്ട്ര​പ​തി പ്ര​ണാ​ബ് മു​ഖ​ർ​ജി​യും ആ​ർ​എ​സ്എ​സ് ത​ല​വ​ൻ മോ​ഹ​ൻ ഭാ​ഗ​വ​തും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. രാ​ഷ്ട്ര​പ​തി ഭ​വ​നി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. പ്ര​ണാ​ബ് മു​ഖ​ർ​ജി​യു​ടെ രാ​ഷ്ട്ര​പ​തി​യാ​യു​ള്ള കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​നി​രി​ക്കെ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച

Read more

ആ​ർ​എ​സ്എ​സ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത സി​പി​എം എം​എ​ൽ​എ പ്ര​ഫ. കെ.​യു. അ​രു​ണ​നെതി​രേ ന​ട​പ​ടി

ഇ​രി​ങ്ങാ​ല​ക്കു​ട: ആ​ർ​എ​സ്എ​സി​ന്‍റെ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് വി​വാ​ദ​ത്തി​ൽ അ​ക​പ്പെ​ട്ട സി​പി​എം എം​എ​ൽ​എ​യ്ക്കെ​തി​രേ ന​ട​പ​ടി​ക്കു നി​ർ​ദേ​ശം. ഇ​രി​ങ്ങാ​ല​ക്കു​ട എം​എ​ൽ​എ പ്ര​ഫ. കെ.​യു. അ​രു​ണ​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ൻ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ്

Read more

ഉജ്ജയിനിയില്‍ കേരള മുഖ്യമന്ത്രിക്കെതിരെ ഉണ്ടായ പരാമര്‍ശംആര്‍‌എസ്‌എസിന്റെ അഭിപ്രായമല്ല: ജെ. നന്ദകുമാര്‍

ന്യൂദല്‍ഹി: ഉജ്ജയിനിയില്‍ കേരള മുഖ്യമന്ത്രിക്കെതിരെ ഉണ്ടായ പരാമര്‍ശം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ അഭിപ്രായമല്ലെന്ന് ആര്‍എസ്എസ് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍ പ്രസ്താവനയില്‍ വിശദമാക്കി. സംഘം ഹിംസയില്‍

Read more

പിണറായി വിജയന് ആർ.എസ്.എസ് നേതാവിന്റെ വധഭീഷണി.

ഇൻഡോർ: കേരള മുഖ്യമന്ത്രി പിണറായി വിജയന് മധ്യപ്രദേശ് ഉജ്ജയനിലെ ആർ.എസ്.എസ് നേതാവിന്റെ വധഭീഷണി. ആർ.എസ്.എസ്. പ്രമുഖ് ഡോ. ചന്ദ്രാവത്താണ് പിണറായി വിജയന്റെ തല കൊയ്താൽ ഒരു കോടി

Read more

എബിവിപിക്കും ആര്‍എസ്എസിനും എതിരെ കാര്‍ഗില്‍ രക്തസാക്ഷിയായ സൈനികന്റെ മകള്‍ രംഗത്ത്.

ഡല്‍ഹി സര്‍വകലാശാലയില്‍ ആക്രമണം അഴിച്ചുവിട്ട എബിവിപിക്കും ആര്‍എസ്എസിനും എതിരെ കാര്‍ഗില്‍ രക്തസാക്ഷിയായ സൈനികന്റെ മകള്‍ രംഗത്ത്. ക്യാപ്റ്റന്‍ മന്‍ദീപ് സിങ്ങിന്റെ മകളും ലേഡി ശ്രീറാം കോളേജ് വിദ്യാര്‍ഥിനിയുമായ

Read more

മുഖ്യമന്ത്രി മംഗളൂരുവില്‍ എത്തുന്നത് തടയുന്നതിനായി ബന്ദിനും ആഹ്വാനംചെയ്തു.

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പൊതുപരിപാടി അലങ്കോലപ്പെടുത്തുമെന്ന് സംഘപരിവാര്‍ ഭീഷണി. മുഖ്യമന്ത്രി മംഗളൂരുവില്‍ എത്തുന്നത് തടയുന്നതിനായി ബന്ദിനും ആഹ്വാനംചെയ്തു. മതസൌഹാര്‍ദ സന്ദേശമുയര്‍ത്തി സിപിഐ എം സംഘടിപ്പിക്കുന്ന

Read more

ബി.ജെ.പി ആഹ്വാനം ചെയ്​ത ഹർത്താൽ തുടങ്ങി.

കണ്ണൂരിൽ ബി.ജെ.പി ആഹ്വാനം ചെയ്​ത ഹർത്താൽ തുടങ്ങി. രാവിലെ ആറു മുതൽ വൈകീട്ട്​ ആറു വരെയാണ്​ ഹർത്താൽ. കലോത്​സവത്തെ ഹർത്താലിൽ നിന്ന്​ ഒഴിവാക്കിയിട്ടുണ്ടെന്ന്​ അധികൃതർ അറിയിച്ചു. എന്നാൽ

Read more

പൊന്‍കുന്നം പോലീസ് സ്റ്റേഷനിലെ സി സി ടി വി കാമറകളും തല്ലി തകര്‍ത്തു.

കോട്ടയം പൊന്‍കുന്നം പോലീസ് സ്റ്റേഷനിലേക്ക് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊന്‍കുന്നം സ്കൂളില്‍ ആര്‍ എസ് എസ് ക്യാമ്പ് നടത്തിയവര്‍ക്കെതിരെ നടപടി

Read more

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി 52 വര്‍ഷത്തോളം ത്രിവര്‍ണ്ണ പതാക ഉയര്‍ത്താത്തവരാണ് ആര്‍.എസ്.എസുകാരെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി 52 വര്‍ഷത്തോളം ത്രിവര്‍ണ്ണ പതാക ഉയര്‍ത്താത്തവരാണ് ആര്‍.എസ്.എസുകാരെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഋഷികേശിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇന്ത്യയ്ക്ക്

Read more

Enjoy this news portal? Please spread the word :)