ശബരിമല, സ്വകാര്യ ബില്‍ നിലനില്‍ക്കണമെങ്കില്‍ ഭരണഘടനാഭേദഗതി വേണം; ശശി തരൂര്‍

ന്യൂഡല്‍ഹി: സ്വകാര്യ ബില്‍ നിലനില്‍ക്കണമെങ്കില്‍ ശബരിമല ആചാര സംരക്ഷണത്തിന് ഭരണഘടനാഭേദഗതി വേണമെന്ന് ശശി തരൂര്‍ എം.പി പറഞ്ഞു. ഒരുകാരണവശാലും ബിജെപിക്ക് കേരളത്തില്‍ ഇടപെടാന്‍ അവസരം നല്‍കില്ല, തരൂര്‍ വ്യക്തമാക്കി.

Read more

വനിതാ മതിലിന് പിറ്റേന്ന് സ്ത്രീകള്‍ ശബരിമലയിലെത്തിയത് തെരഞ്ഞടുപ്പില്‍ തിരിച്ചടിച്ചു; ബിജെപിയും കോണ്‍ഗ്രസും ആയുധമാക്കിയെന്ന് സിപിഎം റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: വനിതാ മതിലിന് പിന്നാലെ രണ്ട് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയത് തെരഞ്ഞടുപ്പില്‍ തിരിച്ചടിച്ചെന്ന് സിപിഎം അവലോകന റിപ്പോര്‍ട്ട്. ഇക്കാര്യം യുഡിഎഫും ബിജെപിയും മുതലാക്കി. ശബരിമലയില്‍ സുപ്രീം

Read more

സ്വര്‍ണം നഷ്ടമായെന്ന വ്യാജ വാര്‍ത്തയ്ക്ക് പിന്നില്‍ ശബരിമലയെ തകര്‍ക്കാനുള്ള ശ്രമം: എ. പത്മകുമാര്‍

തിരുവനന്തപുരം: ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിച്ചെന്ന് രാഷ്ട്രീയകക്ഷികള്‍ വിലയിരുത്തണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എ പത്മകുമാര്‍. ബോര്‍ഡിന് രാഷ്ട്രീയമില്ലെന്നും അതു കൊണ്ട് തന്നെ വിലയിരുത്തലിനില്ലെന്നും

Read more

വിഷുക്കണി ദര്‍ശനത്തിനായി തീര്‍ത്ഥാടകര്‍ ശബരിമലയില്‍

ശബരിമല: ശബരിമലയില്‍ ഇന്ന് വിഷുക്കണി ദര്‍ശനം. ദര്‍ശനത്തിനായി ഇന്നലെ മുതല്‍ തന്നെ നൂറ് കണക്കിന് ഭക്തരാണ് എത്തുന്നത്. ഇന്ന് പുലര്‍ച്ചെ നാല് മുതല്‍ വൈകിട്ട് ഏഴ് വരെയാണ്

Read more

ശബരിമല: നിരാധനാജ്ഞ ലംഘിച്ച കേസ്, രമേശ് ചെന്നിത്തല ഇന്ന് കോടതിയില്‍ ഹാജരാകും

പത്തനംതിട്ട: ശബരിമല യുവതി പ്രവേശനത്തിന് എതിരെ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ നിരോധനാജ്ഞ ലംഘിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് കോടതിയില്‍ ഹാജരാകും. കേസില്‍ ഒന്നാം പ്രതിയാണ്

Read more

മീനമാസ പൂജകള്‍ക്കായി ശബരിമല നട ഇന്നു തുറക്കും

ശബരിമല: ഉത്സവത്തിനും മീനമാസപൂജകള്‍ക്കുമായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്ബൂതിരിയാണ് നട തുറക്കുക

Read more

അയ്യപ്പനെ അധിക്ഷേപിച്ചു ഫേസ്‌ബുക്ക് പോസ്റ്റ്, കേരളത്തിന് വെളിയിലെ ഭക്തരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പ്രിയനന്ദനന്‍ ഖേദം പ്രകടിപ്പിച്ചു

ന്യൂഡല്‍ഹി: ശബരിമല ശ്രീ അയ്യപ്പനെ അവഹേളിച്ചു ഫേസ്ബുക് പോസ്റ്റിട്ട സംവിധായകന്‍ പ്രിയനന്ദനന്‍ ഡല്‍ഹിയിലെ അയ്യപ്പ ഭക്തരുടെ പ്രതിഷേധ ചൂടറിഞ്ഞു. നേരത്തെ ശബരിമല യുവതീപ്രവേശനത്തെ അനുകൂലിച്ച്‌ രംഗത്ത് വന്നിരുന്ന

Read more

രാജ്യം ഉറ്റുനോക്കുന്ന ശബരിമല പു:നപരിശോധന ഹര്‍ജി : സുപ്രീംകോടതിയുടെ തീരുമാനം ഇന്നറിയാം

ന്യൂഡല്‍ഹി : ശബരിമല യുവതീപ്രവേശ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികളും മറ്റ് അപേക്ഷകളും സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. യുവതീപ്രവേശ വിധിയുമായി ബന്ധപ്പെട്ട നാല് റിട്ട് ഹര്‍ജികളും ഹൈക്കോടതിയില്‍നിന്ന് കേസുകള്‍

Read more

ശ​ബ​രി​മ​ല ഹ​ര്‍​ജി​ക​ള്‍ ബു​ധ​നാ​ഴ്ച സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും

ന്യൂ​ഡ​ല്‍​ഹി: ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന​വി​ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ ഹ​ര്‍​ജി​ക​ളും ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ക്കും. പു​നഃ​പ​രി​ശോ​ധ​ന ഹ​ര്‍​ജി​ക​ള്‍​ക്ക് പു​റ​മേ പു​തി​യ റി​ട്ട് ഹ​ര്‍​ജി​ക​ളും പ​രി​ഗ​ണി​ക്കും. ബുധനാഴ്ച പരിഗണിക്കുന്ന കേ​സു​ക​ള്‍ കോ​ട​തി ലി​സ്റ്റ്

Read more

ശുദ്ധിക്രിയയ്ക്കു കാരണം യുവതീപ്രവേശമല്ല: ശബരിമല തന്ത്രി

പത്തനംതിട്ട: ശബരിമലയില്‍ ജനുവരി 2 ന് നടയടച്ച്‌ ശുദ്ധിക്രിയ നടത്തിയതിനു കാരണം യുവതീപ്രവേശമല്ലെന്ന് വിശദീകരിച്ച്‌ തന്ത്രി കണ്ഠര് രാജീവര്. ദേവചൈതന്യത്തിനു കളങ്കം വന്നതിനാലാണു ശുദ്ധിക്രിയ നടത്തിയത് എന്നും അദ്ദേഹം

Read more

ആ​ദി​വാ​സി നേ​താ​വ് അ​മ്മി​ണി​യു​ടെ കു​ടും​ബ​ത്തി​ന് നേ​രെ വീ​ണ്ടും ആക്രമണം

അ​മ്ബ​ല​വ​യ​ല്‍: ശ​ബ​രി​മ​ല സ​ന്ദ​ര്‍​ശ​ന​ത്തി​ന് ശ്ര​മി​ച്ച ആ​ദി​വാ​സി നേ​താ​വ് അ​മ്മി​ണി​യു​ടെ കു​ടും​ബ​ത്തി​ന് നേ​രെ വീ​ണ്ടും ആ​ക്ര​മ​ണം. അ​മ്ബ​ല​വ​യ​ലു​ള്ള അ​മ്മി​ണി​യു​ടെ ചേ​ച്ചി​യു​ടെ മ​ക​ന്‍ പ്ര​ഫു​ലി​നെ​യാ​ണ് സം​ഘ​പ​രി​വാ​ര്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ക്ര​മി​ച്ച​ത്. പ്ര​ഫു​ലി​ന്‍റെ

Read more

നൂറല്ല അരലക്ഷം തരും; ശതം സമര്‍പ്പയാമി ചാലഞ്ച് ഏറ്റെടുത്ത് സന്തോഷ് പണ്ഡിറ്റ്

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ പുറത്തിറക്കാനായി ശബരിമല കര്‍മസമിതി തുടങ്ങിയ ‘ശതം സമര്‍പ്പയാമി’ ചലഞ്ച് ഏറ്റെടുത്ത് ചലച്ചിത്രതാരം സന്തോഷ് പണ്ഡിറ്റ്. ശബരിമല

Read more

മുഖ്യമന്ത്രിക്ക് താന്‍ രാജാവാണെന്ന തോന്നല്‍: സ്വാമി ചിദാനന്ദപുരി

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് താന്‍ രാജാവാണെന്ന് തോന്നുന്ന അനര്‍ത്ഥമാണ് ഇപ്പോള്‍ കേരളത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു.ശബരിമല കര്‍മസമിതി സംഘടിപ്പിച്ച അയ്യപ്പഭക്ത സംഗമത്തില്‍

Read more

മാതാഅമൃതാനന്ദമയി കര്‍മ്മസമിതി പരിപാടിയില്‍ പങ്കെടുത്തത് ശരിയായില്ല : കോടിയേരി

തിരുവനന്തപുരം: രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കുന്ന മാതാഅമൃതാനന്ദമയി ശബരിമല കര്‍മ്മസമിതിയുടെ പരിപാടിയില്‍ പങ്കെടുത്തത് ശരിയായില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.ഇ.എം.എസ് അക്കാഡമി സംഘടിപ്പിച്ച ‘കേരള സമൂഹത്തിന്റെ

Read more

രേഷ്മയും ഷനിലയും ശബരിമല ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ട്

സന്നിധാനം: കണ്ണൂര്‍ സ്വദേശിനികളായ രേഷ്മ നിഷാന്തും ഷനിലയും ശബരിമല ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ട്. പുല്‍മേട് വഴിയാണ് മഫ്തി പോലീസിന്റെ സുരക്ഷയോടെ യുവതികള്‍ ശബരിമലയില്‍ എത്തിയതെന്നാണ് കരുതുന്നത്. എന്നാല്‍

Read more

കനക ദുര്‍ഗയ്ക്ക് ശക്തമായ സുരക്ഷ, കാവലിന് 61 പൊലീസുകാര്‍

കോഴിക്കോട്: സന്നിധാനത്ത് ദര്‍ശനം നടത്തിയ കനക ദുര്‍ഗയ്ക്ക് ശക്തമായ പൊലീസ് സുരക്ഷ. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കഴിയുന്ന കനക ദുര്‍ഗയ്ക്ക് 61 പേരുടെ പൊലീസ് കാവലാണ് ഉള്ളത്. നോര്‍ത്ത്

Read more

യുവതികള്‍ സ്റ്റാഫ് ഗേറ്റ് വഴി പ്രവേശിച്ചതിനെ കുറിച്ച്‌ നിരീക്ഷകസമിതി

കൊച്ചി: ശബരിമലയില്‍ ജനുവരി രണ്ടിന് ദര്‍ശനത്തിനെത്തിയ രണ്ടു യുവതികള്‍ക്ക് മേലേ തിരുമുറ്റത്തേക്ക് സ്റ്റാഫ് ഗേറ്റ് വഴി പ്രവേശനം അനുവദിച്ചതെങ്ങനെയെന്ന് വ്യക്തമല്ലെന്ന് നിരീക്ഷകസമിതി. അജ്ഞാതരായ ചിലരോടൊപ്പമാണവര്‍ അതുവഴിയെത്തിയത്. അവര്‍

Read more

ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നു വീ​ണ്ടും യു​വ​തി​ക​ള്‍ എ​ത്തി; ശ​ര​ണം വി​ളി​ച്ച്‌ പ്ര​തി​ഷേ​ധ​ക്കാ​ര്‍

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നു വീ​ണ്ടും യു​വ​തി​ക​ള്‍ എ​ത്തി. രേ​ഷ്മാ നി​ഷാ​ന്ത്, സി​ന്ധു എ​ന്നി​വ​രാ​ണ് ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ​ത്. ഇ​വ​രെ പ്ര​തി​ഷേ​ധ​ക്കാ​ര്‍ നീ​ലി​മ​ല​യി​ല്‍ ത​ട​ഞ്ഞു. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് ഇ​രു​വ​രും ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നാ​യി

Read more

ശബരിമല ആചാര സംരക്ഷണത്തിനിറങ്ങിയത് ആര്‍എസ്‌എസുകാര്‍ മാത്രമല്ലന്ന് പത്മകുമാര്‍

കൊച്ചി : ശബരിമലയിലെ പ്രതിഷേധങ്ങളില്‍ പ്രതികരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. ശബരിമല ആചാര സംരക്ഷണത്തിനിറങ്ങിയത് ആര്‍എസ്‌എസുകാര്‍ മാത്രമാണെന്ന തെറ്റിദ്ധാരണ തനിക്കോ ബോര്‍ഡിനോ ഇല്ലെന്നും പത്മകുമാര്‍

Read more

കേന്ദ്രം ഇടപെടുന്നു; ക്രമസമാധാനനില ഉറപ്പാക്കണമെന്ന് രാജ്‌നാഥ്‌സിങ്

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് സംസ്ഥാനസര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. ഹര്‍ത്താലിന് ശേഷവും രാഷ്ട്രീയസംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സ്ഥിതി ഉടന്‍ നിയന്ത്രണവിധേയമാക്കണമെന്ന് രാജ്‌നാഥ് സിങ് നിര്‍ദ്ദേശം നല്‍കി. ശബരിമലയില്‍ യുവതികളെ

Read more

പന്തളത്ത് കല്ലേറില്‍ മരിച്ച ശബരിമല കര്‍മസമിതി പ്രവര്‍ത്തകന്റെ സംസ്‌കാരം ഇന്ന്

പന്തളം: പന്തളത്ത് കല്ലേറില്‍ മരിച്ച ചന്ദ്രന്‍ ഉണ്ണിത്താന്റെ സംസ്‌കാരം ഇന്ന്. രാവിലെ ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ മൃതദേഹം ഏറ്റുവാങ്ങി, പന്തളം ടൗണില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. അതിനു ശേഷം കുരമ്ബാലയിലെ

Read more

ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ ഒ​രു യു​വ​തി കൂ​ടി മ​ല​യി​റ​ങ്ങി

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ ഒ​രു യു​വ​തി കൂ​ടി മ​ല​യി​റ​ങ്ങു​ന്നു. മ​ര​ക്കൂ​ട്ടം വ​രെ എ​ത്തി​യ​ശേ​ഷ​മാ​ണ് യു​വ​തി മ​ല​യി​റ​ങ്ങി​യ​ത്. ശ്രീ​ല​ങ്ക​ന്‍ സ്വ​ദേ​ശി​നി​യാ​ണ് ഇ​വ​രെ​ന്നാ​ണു സൂ​ച​ന. Share on: WhatsApp

Read more

ശബരിമല വരുമാനത്തില്‍ 59 കോടിയുടെ കുറവുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

പത്തനംതിട്ട : ഈ മണ്ഡലകാലത്ത് ശബരിമലയിലെ വരുമാനത്തില്‍ 59 കോടിയുടെ കുറവ് ഉണ്ടായിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. വലിയ വെല്ലുവിളികള്‍ പിന്നിട്ടാണ് ശബരിമല തീര്‍ത്ഥാടനം

Read more

മനിതി സംഘം സന്നിധാനത്തേയ്ക്ക്;കാനന പാതയില്‍ പ്രതിഷേധം ; ദര്‍ശനം നടത്താതെ തിരിച്ചു പോകില്ലെന്നുറച്ച്‌ മനിതിസംഘം

പമ്ബ : ശബരിമലയില്‍ ദര്‍ശനത്തിനായാണ് എത്തിയതെന്നും തിരിച്ചു പോകില്ലെന്നും വ്യക്തമാക്കി മനിതി സംഘടന. എത്ര പ്രതിഷേധമുണ്ടായാലും തങ്ങള്‍ പിന്മാറില്ലന്നും ദര്‍ശനം നടത്തിയേ തിരിച്ചു പോകൂവെന്നും അവര്‍ അറിയിച്ചു.

Read more

ശബരിമല ശ്രീകോവിലിനു സമീപം ബൂട്ടിട്ട് പൊലീസ്

ശബരിമല: ദര്‍ശനത്തിനെത്തിയ 4 ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്ക് സുരക്ഷയൊരുക്കിയ പൊലീസ് സംഘം ബൂട്ടിട്ട് ലാത്തിയും ഷീല്‍ഡുമായി ശ്രീകോവിലിനു സമീപമെത്തിയതു വിവാദമായി. ശ്രീകോവിലിന്റെ തൊട്ടുപിന്നിലെ മേല്‍പാലത്തില്‍ ബൂട്ട് ധരിച്ചു കയറിയത് ആചാരലംഘനമാണെന്നു

Read more

Enjoy this news portal? Please spread the word :)