വാര്‍ഷിക കണക്ക് കൊടുക്കുന്നതില്‍ വീഴ്ച്ച വരുത്തി;കേരളത്തിൽ നിന്ന്ചെന്നിത്തലയും , ഉമ്മൻ ചാണ്ടിയും , ബാലകൃഷ്ണപിള്ളയും കേന്ദ്ര സർക്കാർ അയോഗ്യരാക്കിയ ഡയറക്ടർമാർ

വാര്‍ഷിക കണക്ക് കൊടുക്കുന്നതില്‍ വീഴ്ച്ച വരുത്തിയതിന് അയോഗ്യരാക്കിയ കമ്ബനി ഡയറക്ടര്‍മാരുടെ പേരുകള്‍ പരസ്യമാക്കി.ഉമ്മന്‍ ചാണ്ടി MLA . പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രവാസി വ്യവസായി എം

Read more

ശശികലയ്ക്ക് കണ്ണന്താനത്തിന്‍റെ മറുപടി

കോ​ട്ട​യം: കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കു​വേ​ണ്ടി മാ​ത്ര​മാ​യാ​ൽ എ​തി​ർ​ക്കു​മെ​ന്ന ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന അ​ധ്യ​ക്ഷ കെ.​പി. ശ​ശി​ക​ലയുടെ വാക്കുകൾക്ക് കണ്ണന്താനത്തിന്‍റെ മറുപടി. താൻ എല്ലാവർക്കുമൊപ്പമാണെന്ന് കണ്ണന്താനം

Read more

വിവാദ പ്രസംഗം: ശശികലയ്ക്കെതിരെ കേസെടുത്തു

കൊച്ചി: പ​റ​വൂ​രി​ലെ പൊ​തു​യോ​ഗ​ത്തിൽ നടത്തിയ വിവാദ പ്രസംഗത്തിൽ ഹി​ന്ദു ഐ​ക്യ​വേ​ദി നേ​താ​വ് ശ​ശി​ക​ല​യ്ക്കെതിരെ കേസെടുത്തു. മതവിദ്വേഷം വളർത്തുന്ന വിധം പ്രസംഗിച്ചെന്ന കുറ്റത്തിനു വടക്കൻ പറവൂർ പോലീസാണ് ശശികലയ്ക്കെതിരെ

Read more

ശശികലയുടെ വിദ്വേഷ പ്രസംഗം: നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

വിദ്വേഷ പ്രസംഗം പരിശോധിച്ച ശേഷം കര്‍ശനമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്‍കി. എറണാംകുളം റൂറല്‍ എസ്പിക്കാണ് അന്വേഷണ ചുമതല. ‘ഇവിടുത്തെ മതേതര വാദികളായ

Read more

ഗൗ​രി ല​ങ്കേ​ഷി​ന്‍റെ ഗ​തി വ​രും; എ​ഴു​ത്തു​കാ​ർ​ക്കു​നേ​രെ വി​ഷം​ചീ​റ്റി ശ​ശി​ക​ല

കൊ​ച്ചി: എ​ഴു​ത്തു​കാ​ർ​ക്കു​നേ​രെ ഭീ​ഷ​ണി​യു​മാ​യി ഹി​ന്ദു ഐ​ക്യ​വേ​ദി നേ​താ​വ് ശ​ശി​ക​ല. ആ​യു​സ് വേ​ണ​മെ​ങ്കി​ൽ മൃ​ത്യു​ഞ്ജ​യ ഹോ​മം ന​ട​ത്തി​ക്കൊ​ള്ളൂ എ​ന്നാ​ണ് ശ​ശി​ക​ല​യു​ടെ ഭീ​ഷ​ണി. പ​റ​വൂ​രി​ൽ ഒ​രു പൊ​തു​യോ​ഗ​ത്തി​ലാ​യി​രു​ന്നു ശ​ശി​ക​ല വി​ദ്വേ​ഷ​പ്ര​സം​ഗം

Read more

ശശികലയുടെ വിവാദ പ്രസംഗം: എറണാകുളം റൂറൽ എസ്പി അന്വേഷിക്കും

തിരുവനന്തപുരം: ഹി​ന്ദു ഐ​ക്യ​വേ​ദി നേ​താ​വ് ശ​ശി​ക​ല​യുടെ വിവാദ പ്രസംഗത്തിനെതിരെ അന്വേഷണം. പ്രസംഗത്തെ കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശം നൽകി. എറണാകുളം റൂറൽ എസ്പിക്കാണ്

Read more

ശ​ശി​ക​ല​യെ പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കു​മെ​ന്ന് എ​ഡി​എം​കെ നേ​താ​വ്

ചെ​ന്നൈ: അ​ണ്ണാ ഡി​എം​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​കെ.​ശ​ശി​ക​ല​യെ പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കു​മെ​ന്ന് മു​തി​ർ​ന്ന പാ​ർ​ട്ടി നേ​താ​വും എം​പി​യു​മാ​യ ആ​ർ.​വൈ​ദി​ലിം​ഗം. പാ​ർ​ട്ടി​യി​ലെ എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി പ​ക്ഷ​വും ഒ. ​പ​നീ​ർ​ശെ​ൽ​വം

Read more

ശശികലയ്ക്കായി ജെയിലിലെ അഞ്ചു സെല്ലുകള്‍ നിയമവിരുദ്ധമായി തുറന്നുകൊടുത്തെന്ന് റിപ്പോര്‍ട്ട്.

ബെംഗളൂരു: എഐഎഡിഎംകെ നേതാവ് വി. കെ. ശശികലയ്ക്കായി ബെംഗളൂരു ജെയിലിലെ അഞ്ചു സെല്ലുകള്‍ നിയമവിരുദ്ധമായി തുറന്നുകൊടുത്തെന്ന് റിപ്പോര്‍ട്ട്. ജയില്‍ ഡിഐജി ആയിരുന്ന ഡി. രൂപ സമര്‍പ്പിച്ച രണ്ടാമത്തെ

Read more

ശശികല വിഐപി ജീവിതം നയിക്കുകയാണെന്ന റിപ്പോര്‍ട്ട് നല്‍കിയ ജയില്‍ ഡിഐജി ഡി.രൂപയുടെ രണ്ടാം റിപ്പോര്‍ട്ടും പുറത്ത്

ബെംഗളുരു:അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല കോടിക്കണക്കിന് രൂപ കൈക്കൂലി നല്‍കിയശേഷം ജയിലില്‍ വിഐപി ജീവിതം നയിക്കുകയാണെന്ന റിപ്പോര്‍ട്ട് നല്‍കിയ ജയില്‍ ഡിഐജി ഡി.രൂപയുടെ രണ്ടാം റിപ്പോര്‍ട്ടും

Read more

ശശികലയ്ക്ക് ലഭിക്കുന്നത് വി.ഐ.പി പരിഗണന

ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലില്‍ കഴിയുന്ന എ.ഐ.എ.ഡി.എം.കെ നേതാവ് വി.കെ ശശികലയ്ക്ക് ലഭിക്കുന്നത് വി.ഐ .പി പരിഗണനയെന്ന് റിപ്പോർട്ട്. ശശികല കഴിയുന്ന അഗ്രഹാര ജയിലില്‍ സ്വന്തമായി

Read more

തമിഴക രാഷ്ട്രീയത്തിലെ പുതിയ വഴിത്തിരിവ് ക്ലൈമാക്‌സിലേക്ക്‌

ചെന്നൈ: ഒരു ആക്ഷന്‍ ചിത്രത്തിന്റെ പതിവു ചിട്ടവട്ടങ്ങളോടെ തമിഴക രാഷ്ട്രീയത്തിലെ പുതിയ വഴിത്തിരിവ് ക്ലൈമാക്‌സിലേക്കു നീങ്ങുമ്പോള്‍ നായക സ്ഥാനത്ത് മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം. ഒന്നിക്കണോ, ശശികല

Read more

ചിന്നമ്മ ഔട്ട്‌ പനീര്‍ സെല്‍വം ഇന്‍..: ത​​മി​​ഴ്നാ​​ട് രാ​​ഷ്‌​​ട്രീ​​യ​​ത്തി​​ൽ നാ​​ട​​കീ​​യ​​മാ​​യ വ​​ഴി​​ത്തി​​രി​​വ്

    ചെ​​​ന്നൈ: ത​​മി​​ഴ്നാ​​ട് രാ​​ഷ്‌​​ട്രീ​​യ​​ത്തി​​ൽ നാ​​ട​​കീ​​യ​​മാ​​യ വ​​ഴി​​ത്തി​​രി​​വ്. ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി വി.​​​കെ. ശ​​​ശി​​​ക​​​ല​​​യെ​​​യും ഡെ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ടി.​​​ടി.​​​വി. ദി​​​ന​​​ക​​​ര​​​നെ​​​യും പാ​​​ർ​​​ട്ടി​​​പ​​​ദ​​​വി​​​ക​​​ളി​​​ൽ​​​നി​​​ന്നു നീ​​​ക്കാ​​​ൻ അ​​​ണ്ണാ ഡി​​​എം​​​കെ(​​​അ​​​മ്മ)

Read more

ശശികലയേയും ദിനകരനെയും പുറത്താക്കി എഐഎഡിഎംകെ ഒന്നിക്കുന്നു.

ചെന്നൈ: ശശികലയേയും ദിനകരനെയും പുറത്താക്കി എഐഎഡിഎംകെ ഒന്നിക്കുന്നു. ഇതിന് മുന്നോടിയായി ശശികല പക്ഷത്തെ മന്ത്രിമാര്‍ തിങ്കളാഴ്ച രാത്രി ചര്‍ച്ച നടത്തി. ഒ പനീര്‍ശെല്‍വത്തെ പാര്‍ട്ടിയിലേക്ക് തിരിച്ചുവിളിന്നതുമായി ബന്ധപ്പെട്ടാണ്

Read more

ശശികല, ഒപിഎസ് വിഭാഗങ്ങള്‍ പുതിയ ചിഹ്നവും, പാര്‍ട്ടി പേരും

ചെന്നൈ: അണ്ണാഡിഎംകെ എന്ന പേരും രണ്ടില ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചതോടെ പുതിയ പാര്‍ട്ടി നാമവുമായി ശശികല, പനീര്‍ശെല്‍വം പക്ഷങ്ങള്‍. അണ്ണാഡിഎംകെ അമ്മ എന്നാണ് ശശികല പക്ഷത്തിന്റെ

Read more

ജയിലിലെ സൗകര്യങ്ങൾ വർധിപ്പിക്കണം-ശശികല

ബംഗളൂരു: ജയിലിലെ സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് ശശികല. തന്റെ ആരോഗ്യം മോശമാണെന്നും അതിനാൽ ടേബിൾ ഫാനും കിടക്കയുമുൾപ്പെടുന്ന സൗകര്യം ചെയ്ത് തരണമെന്നാണ് ശശികല ആവശ്യപ്പെട്ടിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ

Read more

വി ഐ പി പരിവേഷമില്ലാതെ ശശികല ആദ്യദിനം നിലത്ത് അന്തിയുറങ്ങി

ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയിലിലായ ശശികല ആദ്യദിനം അന്തിയുറങ്ങിയത് നിലത്ത്. ശശികല ആവശ്യപ്പെട്ട പ്രത്യേക മുറി, കട്ടിൽ, യൂറോപ്യൻ ടോയ്‌ലെറ്റ് എന്നിവയൊന്നും ലഭിച്ചില്ല. 9234 നമ്പർ

Read more

ശശികല ജയിലില്‍, പാര്‍ടി പ്രവര്‍ത്തകര്‍ തമ്മില്‍ അടി, ലാത്തിചാര്‍ജ്

 അനധികൃത സ്വത്തുസമ്പാദനക്കേസില്‍  സുപ്രീം കോടതി ശിക്ഷിച്ച അണ്ണാ ഡിഎംകെ ജനറല്‍  സെക്രട്ടറി വി കെ  ശശികലയെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി. ബെംഗളൂരു ജയില്‍വളപ്പിലെ പ്രത്യേക കോടതിയില്‍

Read more

അ​ധി​കാ​രം കൊ​തി​ച്ച ശ​ശി​ക​ല അ​ഴി​ക്കു​ള്ളി​ൽ,പ​ര​പ്പ​ന അ​ഗ്ര​ഹാ​ര കോ​ട​തി​യി​ലെ​ത്തി കീ​ഴ​ട​ങ്ങി.

ബം​ഗ​ളൂ​രു: അ​ന​ധി​കൃ​ത സ്വ​ത്തു സ​ന്പാ​ദ​ന കേ​സി​ൽ ത​ട​വു​ശി​ക്ഷ​യ്ക്കു വി​ധി​യ്ക്ക​പ്പെ​ട്ട അ​ണ്ണാ ഡി​എം​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​കെ. ശ​ശി​ക​ല ബം​ഗ​ളൂ​രു പ​ര​പ്പ​ന അ​ഗ്ര​ഹാ​ര കോ​ട​തി​യി​ലെ​ത്തി കീ​ഴ​ട​ങ്ങി. പ​ര​പ്പ​ന അ​ഗ്ര​ഹാ​ര

Read more

ശശികല പോയസ്ഗാർഡനിൽ തിരികെയെത്തി.

  ചെന്നൈ: തമിഴ്നാട് രാഷ്ട്രീയം കലങ്ങി മറിയവെ എഐഎഡിഎംകെ ജനറൽ സെക്രട്ടറി വി.കെ.ശശികല കൂവത്തൂരിൽ നിന്ന് പോയസ് ഗാർഡനിൽ തിരികെയെത്തി. പോലീസ് സുരക്ഷ ഇല്ലാതെയാണ് അവർ പോയസ്

Read more

ശശികലയുടെ വിധിയും രാഷ്ട്രീയ ഭാവിയും ഇന്ന് അറിയാം

ന്യൂദല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികലയ്‌ക്കെതിരായ കേസില്‍ ഇന്ന് തീരുമാനം. ഇന്നു രാവിലെ പത്തരയ്ക്ക് ജസ്റ്റിസ് പി.സി. ഘോഷ്, ജസ്റ്റിസ് അമിതാവ്

Read more

പ​നീ​ർ​ശെ​ൽ​വം പാ​ർ​ട്ടി​പി​ള​ർ​ത്താ​ൻ ശ്ര​മി​ച്ച​താ​ണ് കു​ഴ​പ്പ​ങ്ങ​ൾ‌​ക്ക് കാ​ര​ണ​മെ​ന്ന് ശ​ശി​ക​ല 

  .ചെ​ന്നൈ: പ​നീ​ർ​ശെ​ൽ​വം പാ​ർ​ട്ടി പി​ള​ർ​ത്താ​ൻ ശ്ര​മി​ച്ച​താ​ണ് ത​മി​ഴ്നാ​ട്ടി​ലെ കു​ഴ​പ്പ​ങ്ങ​ൾ​ക്കു കാ​ര​ണ​മെ​ന്ന് അ​ണ്ണാ ഡി​എം​കെ ജ​ന​റ​ൽ ​സെ​ക്ര​ട്ട​റി വി.​കെ ശ​ശി​ക​ല. എം​എ​ൽ​എ​മാ​രെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന റി​സോ​ർ​ട്ടി​ലെ​ത്തി​യ ശ​ശി​ക​ല മാ​ധ്യ​മ​ങ്ങ​ളോ​ട്

Read more

വികാരാധീനയായി എം എല്‍ എമാരെ പാട്ടിലാക്കാന്‍ ശശികല; മുതലക്കണ്ണീരൊഴുക്കാതെ തടവില്‍ പാര്‍പ്പിച്ചവരെ വീട്ടില്‍ വിടണമെന്ന് പനീര്‍ സെല്‍വം

സ്വന്തം ചേരിയില്‍നിന്നുള്ള നേതാക്കളുടെ ‘ചോര്‍ച്ച’ ശക്തമായതോടെ, എംഎല്‍എമാരെ തന്റെ കൈപിടിയിലൊതുക്കാന്‍ വികാരാധീനയായി അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികല. കൂവത്തൂരിലെ റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍എമാരെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ്

Read more

തമിഴ്നാട്ടിൽ ഭരണം കൈയ്യടക്കാൻ ശശികല തന്ത്രം പയറ്റുന്നു,ഉപവാസത്തിനൊരുങ്ങുന്നു

ചെന്നൈ: തമിഴ്നാട്ടിൽ ഭരണം കൈയ്യടക്കാൻ ശശികല പല അടവുകൾക്ക് ഒരുങ്ങുന്നു. തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ക്കൊപ്പം രാജ്ഭവനു മുന്നിലോ മറീനാ ബീച്ചിലെ ജയാ സ്മാരകത്തിലോ ഉപവാസമിരിക്കുമെന്നാണു പാര്‍ട്ടി വൃത്തങ്ങള്‍

Read more

ശശികലയുടെ ശ്രമങ്ങൾക്ക് വീണ്ടും തിരിച്ചടി. ശശികലയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഗവർണർ സമയം അനുവദിച്ചിട്ടില്ലെന്ന് എഐഎഡിഎംകെ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയാകാനുള്ള വി.കെ.ശശികലയുടെ ശ്രമങ്ങൾക്ക് വീണ്ടും തിരിച്ചടി. ശശികലയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഗവർണർ സമയം അനുവദിച്ചിട്ടില്ലെന്ന് എഐഎഡിഎംകെ പ്രസീഡിയം ചെയർമാൻ സെങ്കോട്ടെയ്യൻ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് സെങ്കോട്ടെയ്യൻ

Read more

ശശികലയ്ക്കു തിരിച്ചടി:കാ​​​​​വ​​​​​ൽ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യാ​​​​​യി പ​​​​​നീ​​​​​ർ​​​​​ശെ​​​​​ൽ​​​​​വം തു​​​​​ട​​​​​ര​​​​​ട്ടെ​​​​​യെ​​​​​ന്ന്,ഗ​​​​​​വ​​​​​​ർ​​​​​​ണ​​​​​​ർ?

ചെ​​​​​​ന്നൈ: അ​​​​​​ണ്ണാ ഡി​​​​​​എം​​​​​​കെ ജ​​​​​​ന​​​​​​റ​​​​​​ൽ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി വി.​​​​​​കെ. ശ​​​​​​ശി​​​​​​ക​​​​​​ല​​​​​​യെ ഇ​​​​​​പ്പോ​​​​​​ൾ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​യാ​​​​​​ക്കാ​​​​​​നാ​​​​​​വി​​​​​​ല്ലെ​​​​​​ന്നും കാ​​​​​വ​​​​​ൽ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യാ​​​​​യി പ​​​​​നീ​​​​​ർ​​​​​ശെ​​​​​ൽ​​​​​വം തു​​​​​ട​​​​​ര​​​​​ട്ടെ​​​​​യെ​​​​​ന്നും കാ​​​ണി​​​ച്ച് ഗ​​​​​​വ​​​​​​ർ​​​​​​ണ​​​​​​ർ സി. ​​​​വി​​​​ദ്യാ​​​​സാ​​​​ഗ​​​​ർ റാ​​​​വു കേ​​​​​​ന്ദ്ര​​​​​​ത്തി​​​​​​നു റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട്

Read more

Enjoy this news portal? Please spread the word :)