ത​മി​ഴ്നാ​ട്ടി​ൽ രാ​ഷ്ട്രീ​യ നാ​ട​കം മു​റു​കുമ്പോൾ ശ​ശി​ക​ല ക്യാമ്പി​ലു​ള്ള എം​എ​ൽ​എ​മാ​ർ സു​ഖ​വാ​സ കേ​ന്ദ്ര​ത്തി​ൽ.

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ രാ​ഷ്ട്രീ​യ നാ​ട​കം മു​റു​കുമ്പോൾ ശ​ശി​ക​ല ക്യാമ്പി​ലു​ള്ള എം​എ​ൽ​എ​മാ​ർ സു​ഖ​വാ​സ കേ​ന്ദ്ര​ത്തി​ൽ. പ​നീ​ർ​ശെ​ൽ​വം ക്യാമ്പ് എം​എ​ൽ​എ​മാ​രെ റാ​ഞ്ചു​മെ​ന്ന് പേ​ടി​ച്ചാ​ണ് ചി​ന്ന​മ്മ ത​ന്‍റെ പി​ന്തു​ണ​ക്കാ​രെ സു​ഖ​വാ​സ​ത്തി​ന് പ​റ​ഞ്ഞ​യച്ച​ത്.

Read more

Enjoy this news portal? Please spread the word :)