മാധ്യമ പ്രവർത്തകൻ വി.എം. സതീഷ്​ അന്തരിച്ചു

ദുബൈ: രണ്ടു പതിറ്റാണ്ടായി യു.എ.ഇയിലെ മാധ്യമ സാമൂഹിക രംഗത്ത്​ നിറ സാന്നിധ്യമായിരുന്ന വി.എം. സതീഷ്​ (54) അന്തരിച്ചു. ബുധനാഴ്​ച രാത്രി അജ്​മാനിലെ ഷെയ്ഖ് ഖലീഫ ഹോസ്പിറ്റലിൽവച്ചായിരുന്നു മരണം

Read more

Enjoy this news portal? Please spread the word :)