സൗ​ദി​യി​ല്‍ ര​ണ്ട് ഇ​ന്ത്യ​ക്കാ​രു​ടെ ത​ല​വെ​ട്ടി; വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​ഞ്ഞി​ല്ല

റി​യാ​ദ്: സൗ​ദി അ​ബ്യേ​യി​ല്‍ ര​ണ്ട് ഇ​ന്ത്യ​ക്കാ​രു​ടെ ത​ല​വെ​ട്ടി. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 28-നു ​ന​ട​ന്ന സം​ഭ​വം ഈ ​മാ​സ​മാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. പ​ഞ്ചാ​ബ് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​രു​ടെ

Read more

സൗദി കിരീടാവകാശി ഇന്ത്യയിലെത്തി; ഔദ്യോഗിക സ്വീകരണം രാഷ്ട്രപതി ഭവനില്‍ ഇന്നു രാവിലെ

ന്യൂഡല്‍ഹി: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. ഡല്‍ഹി വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണു മുഹമ്മദ് ബിന്‍ സല്‍മാനെ സ്വീകരിച്ചത്.

Read more

‘കറുത്ത പര്‍ദ്ദ ധരിക്കണമെന്ന് നിര്‍ബന്ധമില്ല, മാന്യമായ വസ്ത്രം സ്ത്രീകള്‍ക്ക് തെരഞ്ഞെടുക്കാം’; ചരിത്രനിര്‍ദേശവുമായി സൗദി കിരീടാവകാശി

സൗദിയിലെ സ്ത്രീകള്‍ കറുത്ത പര്‍ദ്ദയോ മൂടുപടമോ ധരിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. മാന്യമായ വസ്ത്രം ഏതെന്ന് സ്ത്രീകള്‍ക്ക് തെരഞ്ഞെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായി

Read more

സൗദി സ്ത്രീകള്‍ ആയുധമെടുക്കുന്നു; രാജ്യത്തിന്റെ അതിര്‍ത്തികളില്‍ പെണ്‍പട!! വിചിത്ര നീക്കം

റിയാദ്: സൗദി അറേബ്യ അടിമുടി മാറുകയാണ്. രാജ്യത്തിന്റെ എല്ലാ വിഭവങ്ങളും ഒരേ അളവില്‍ പ്രയോഗിക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ചില ശക്തമായ തീരുമാനങ്ങള്‍ എടുത്തിരിക്കുകയാണ് സര്‍ക്കാര്‍.

Read more

സൗദിയില്‍ അടുത്തവര്‍ഷം മുതല്‍ സിനിമാ തീയേറ്ററുകള്‍ തുടങ്ങും

റിയാദ്: 35 വര്‍ഷങ്ങള്‍ക്ക് ശേഷം അടുത്ത മാര്‍ച്ചോടെ സൗദി അറേബ്യയില്‍ സിനിമാ തീയേറ്ററുകള്‍ പ്രവര്‍ത്തിച്ച്‌ തുടങ്ങും. പൊതു സിനിമാശാലകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്ന നടപടിക്രമങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ തീരുമാനമായതയായി

Read more

സൗ​ദി​യി​ൽ വ​നി​ത​ക​ൾ ഡ്രൈ​വിം​ഗ് സീ​റ്റി​ലേ​ക്ക്; വി​ല​ക്ക് നീ​ക്കി സ​ൽ​മാ​ൻ രാ​ജാ​വ്

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ സ്ത്രീ​ക​ൾ​ക്ക് വാ​ഹ​നം ഓ​ടി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി സ​ൽ​മാ​ൻ രാ​ജാ​വ് ച​രി​ത്ര​പ​ര​മാ​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. സ്ത്രീ​ക​ൾ​ക്ക് ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് അ​നു​വ​ദി​ക്കാ​നു​ള്ള തീ​രു​മാ​നം ന​ട​പ്പാ​ക്കി 30

Read more

സൗദി പൊതുമാപ്പ് ഇന്ത്യൻ എംബസി സജീവം:

റിപ്പോർട്ട് :ഷിബു ഉസ്മാൻ, റിയാദ് സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗിച്ചു നാടണയാനുള്ള ഇന്ത്യക്കാര്ക് ഔട്ട് പാസുകൾ വിതരണം ചെയ്യാനായി ഇന്ത്യൻ എംബസിയും ജിദ്ദ കോൺസുലേറ്റും എണ്ണയിട്ട

Read more

മാലദ്വീപിലെ ദ്വീപിലൊരെണ്ണം സൗദിക്ക് വില്‍ക്കുന്നു, ഇന്ത്യക്ക് ആശങ്ക

ന്യൂദല്‍ഹി: മാലദ്വീപിലെ 26 പവിഴദ്വീപുകളില്‍ ഒരെണ്ണമായ ഫാഫു ദ്വീപ് സൗദി അറേബ്യക്ക് വില്‍ക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി സൗദി രാജാവ് മാലദ്വീപ് സന്ദര്‍ശിക്കുമെന്ന് സൂചനയുണ്ട്. ഇന്ത്യയും

Read more

സൌദിയില്‍ നാളെ മുതല്‍ മൂന്ന് മാസത്തെ പൊതുമാപ്പ്

സൌദി അറേബ്യ വീണ്ടും മൂന്ന് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. നാളെ മുതല്‍ പൊതുമാപ്പ് പ്രാബല്യത്തില്‍ വരും. അനധികൃതമായി തങ്ങുന്ന എല്ലാ വിദേശികള്‍ക്കും ഇളവ് ബാധകമാണ്. എന്നാല്‍ നിയമവിരുദ്ധ

Read more

സൗദി അറേബ്യയില്‍ കുമാരന്റെ തലവെട്ടി

സൗദി അറേബ്യയില്‍ കുമാരന്റെ തലവെട്ടി, കൊന്നത് രാജാവിന്റെ ഉത്തരവിനെ തുടര്‍ന്ന്. നാട്ടുകാരനെ കൊന്ന കുറ്റത്തിന് സൗദിയില്‍ രാജകുമാരനെ തലവെട്ടി.സൗദി പൗരനായ ഒരാളെ വെടിവെച്ചു കൊന്നെന്ന കുറ്റത്തിന് തുര്‍കി

Read more

Enjoy this news portal? Please spread the word :)