മധ്യവേനലവധിക്കാലത്ത് സ്‌കൂളുകള്‍ നടത്തരുതെന്ന് നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന അത്യുഷ്ണത്തിന്റെയും അതിവരള്‍ച്ചയുടെയും സാഹചര്യത്തില്‍ സി.ബി.എസ്.സി, സി.ഐ.എസ്.സി.ഇ സ്‌കൂളുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ ഗവണ്‍മെന്റ്/എയ്ഡഡ്/അണ്‍എയ്ഡഡ് ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍

Read more

1 ഇൽ പഠിക്കുന്ന കുട്ടി ക്ലാസ്സിൽ മലവിസർജനം നടത്തിയപ്പോൾ , സ്കൂൾ അധികൃതർ കാണിച്ചത് മനസാക്ഷിക്ക് നിരക്കാത്ത പ്രവൃത്തി . കുട്ടിയുടെ ബാഗിൽ മലം നിക്കറിൽ പൊതിഞ്ഞു വീട്ടിലേക്കു കൊടുത്തയച്ചു .

1 ഇൽ പഠിക്കുന്ന കുട്ടി ക്ലാസ്സിൽ മലവിസർജനം നടത്തിയപ്പോൾ , സ്കൂൾ അധികൃതർ കാണിച്ചത് മനസാക്ഷിക്ക് നിരക്കാത്ത പ്രവൃത്തി . കുട്ടിയുടെ ബാഗിൽ മലം നിക്കറിൽ പൊതിഞ്ഞു

Read more

റയാന്‍ സ്​കൂള്‍ കൊലപാതകം:പ്രതിയായ ​വിദ്യാര്‍ഥിനിയെ പ്രായപൂര്‍ത്തിയായ പൗരനായി കണക്കാക്കി വിചാരണ ചെയ്യാം

ന്യൂഡല്‍ഹി: ഗുഡ്ഗാവ് റയാന്‍ ഇന്‍റര്‍നാഷ്ണല്‍ സ്കൂളിലെ വിദ്യാര്‍ഥി പ്രദ്യുമന്‍ താക്കൂറിന്‍റെ കൊലപാതകത്തില്‍ പ്രതിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പ്രായപൂര്‍ത്തിയായ പൗരനായി കണക്കാക്കി വിചാരണ ചെയ്യാമെന്ന്​ ജുവനൈല്‍ ജസ്​റ്റിസ്​

Read more

കളി കാര്യമായപ്പോള്‍! സ്കൂള്‍ നാടകത്തിനായി കരുതിവെച്ച കളിക്കത്തി കാണാതായപ്പോള്‍ അസല്‍ കത്തി ഉപയോഗിച്ചു: കഴുത്ത് മുറിഞ്ഞ കുട്ടി നടന് ആറ് തുന്നല്‍

മുംബൈ: തിരക്കിനിടയില്‍ കളിക്കത്തി കാണാതായപ്പോള്‍ പകരം നാടക വേദിയില്‍ അസല്‍ കത്തി ഉപയോഗിച്ചു. കഴുത്തു മുറിഞ്ഞ കുട്ടി നടന് ഇഠ്ടത് ആറ് തുന്നല്‍. സ്കൂളിന്റെ വാര്‍ഷിക പരിപാടിയോട്

Read more

സ്കൂളില്‍ വെടിവയ്പ്പ്; മൂന്ന് കൂട്ടികള്‍ വെടിയേറ്റ് മരിച്ചു

അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് സ്കൂളില്‍ വീണ്ടും വെടിവയ്പ്പ്. വടക്കന്‍ കലിഫോര്‍ണിയയിലെ ടെഹാമ കൗണ്ടിയയിലുണ്ടായ വെടിവയ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സമീപത്തെ വീട്ടിലാണ് അക്രമം

Read more

റയാന്‍ സ്കൂളില്‍ രണ്ടാം ക്ളാസുകാരന്റെ കൊലപാതകം: പ്ളസ് വണ്‍ വിദ്യാര്‍ത്ഥി കുറ്റംസമ്മതിച്ചെന്ന് സിബിഐ

ചാണ്ഡിഗഡ്>ഹരിയാനയിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ രണ്ടാം ക്ളാസ് വിദ്യാര്‍ത്ഥി പ്രഥ്യുമന്‍ താക്കൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്ത പതിനൊന്നാം ക്ളാസ് വിദ്യാര്‍ത്ഥി കുറ്റസമ്മതം നടത്തിയതായി സിബിഐ. സ്വതന്ത്ര

Read more

മോദിയുടെ പിറന്നാള്‍ ദിനത്തില്‍ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന് ഉത്തരവ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാള്‍ ദിനമായ സെപ്റ്റംബര്‍ 17 ഞായറാഴ്ച യു.പിയിലെ എല്ലാ പ്രൈമറി സ്കൂളുകളും തുറന്ന് പ്രവര്‍ത്തിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിനെതിരെയും പ്രതിഷേധമുയരുന്നു. ആ ദിവസം മുഴുവന്‍ വിദ്യാര്‍ത്ഥികളും

Read more

ഇ​ടു​ക്കി​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് ബു​ധ​നാ​ഴ്ച അ​വ​ധി

ഇ​ടു​ക്കി: ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് ബു​ധ​നാ​ഴ്ച ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. കാ​ല​വ​ർ​ഷം ശ​ക്തി​പ്രാ​പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി ന​ൽ​കി​യ​ത് Share on: WhatsApp

Read more

വിവാദ യൂണിഫോം സ്കൂള്‍ അധികൃതര്‍ മാറ്റി നല്‍കും

കോട്ടയം:യൂണിഫോമിനെക്കുറിച്ച് വ്യാപകപരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. യൂണിഫോം മാറുന്നതിനുള്ള ചിലവും സ്കൂള്‍ അധികൃതര്‍ വഹിക്കും. യൂണിഫോമിലെ ഓവര്‍ക്കോട്ടിനെക്കുറിച്ചാണ് വ്യാപകപരാതി ഉയര്‍ന്നത്. പെണ്‍കുട്ടികളെ അപമാനിക്കുന്ന തരത്തിലുള്ള യൂണിഫോം എന്ന

Read more

Enjoy this news portal? Please spread the word :)