വൈക്കം വിജയലക്ഷ്മി വിവാഹിതയാവുന്നു! ഗായികയ്ക്ക് കൂട്ടായി എത്തുന്നത് മറ്റൊരു കലാകാരന്‍

മലയാളത്തിന്‍റെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാവുന്നു. വ്യത്യസ്തമായ ആലാപന ശൈലി കൊണ്ട് ഗാനാലാപനരംഗത്ത് തന്‍റേതായ സ്ഥാനം ഉറപ്പിച്ച കലാകാരിയുടെ ഹൃദയം കീഴടക്കിയത് മറ്റൊരു കലാകാരനാണ്.പാലാ പുലിയന്നൂര്‍

Read more

ഗാ​യ​ത്രി​വീ​ണ​യി​ൽ വൈ​ക്കം വി​ജ​യ​ല​ക്ഷ്മിക്ക് ലോ​ക റി​ക്കാ​ർ​ഡ്

കൊ​ച്ചി: വൈ​ക്കം വി​ജ​യ​ല​ക്ഷ്മി​ക്ക് ലോ​ക റി​ക്കാ​ർ​ഡ്. അ​ഞ്ചു മ​ണി​ക്കൂ​ർ തു​ട​ർ​ച്ച​യാ​യി കച്ചേരി നടത്തിയാണ് വി​ജ​യ​ല​ക്ഷ്മി റി​ക്കാ​ർ​ഡി​ട്ട​ത്. 67 ഗാ​ന​ങ്ങ​ളാ​ണ് ഗാ​യ​ത്രി​വീ​ണ​യി​ൽ വി​ജ​യ​ല​ക്ഷ്മി മീ​ട്ടി​യ​ത്. 51 ഗാ​ന​ങ്ങ​ളാ​ണ് വി​ജ​യ​ല​ക്ഷ്മി

Read more

Enjoy this news portal? Please spread the word :)